പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]

Posted by

പാടില്ലെന്ന പഴഞ്ചൻ അന്ധവിശ്വാസങ്ങൾ പേറുന്ന നമ്മുടെ നാട് ഒന്ന് വിശാലമായി ചിന്ദിക്കാൻ തുടങ്ങിയെങ്കിൽ എന്റെ അമ്മായി ഇന്ന് ആരേക്കാളും സുന്ദരിയായി ഈ ആൾക്കൂട്ടത്തിൽ തിളങ്ങുമായിരുന്നു. എങ്കിലും അമ്മായിയുടെ തനത് സൗന്ദര്യം അവരെ വേറിട്ട് നിർത്തുന്നതാണ്. പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്. ഒരു സാരി ചുറ്റി ചുമ്മാ വന്നു നിന്നാൽ തന്നെ എന്റെ അമ്മായിയെ കണ്ട് വെള്ളമിറക്കാത്തവർ ഉണ്ടാവില്ല.

കഴിച്ചു കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങാനുള്ള നല്ല സമയത്ത് തന്നെ ഷിൽനയെ ചേർത്തുപിടിച്ച് ഞാൻ എന്റെ നാട്ടുവഴിയിലൂടെ നടന്നു. തെല്ലഭിമാനത്തോടെ ഷിൽനയും.

വൈകുന്നേരത്തെ റിസപ്ഷനിൽ വരുന്ന അതിഥികളെ സ്വീകരിച്ച് നിറഞ്ഞാടി ഞാനും എന്റെ ഷീയും. വെള്ള ഗൗണിൽ മാലാഖയെപ്പോലെ മനം കവരുന്ന വേഷത്തിൽ ഷിൽന. വൈരക്കലുകൾ പതിപ്പിച്ച നെക്ക്ലസും അതിനൊത്ത കമ്മലുമിട്ട് എന്റെ കയ്യിൽ ചേർത്തുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അവളുടെ മുഖത്തെ സന്തോഷം ചെറുതല്ല. ഇന്ന് ഷിൽനയുടെ ദിവസമാണ്. ഇനിയങ്ങോട്ട് എന്നും…..

—–/—–/——/——

തിരക്കുകളൊക്കെ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ ശേഷം രാത്രി ഞങ്ങൾ എല്ലാവരും ഒരു മേശയ്ക്ക് ചുറ്റും ഒത്തുകൂടി. എല്ലാവരും എന്ന് പറഞ്ഞാൽ വീട്ടിൽ ഉള്ളവരും കൂടെ അമ്മായിയും. മോള് മാത്രമല്ല ഇന്ന് എന്നോടൊപ്പം ഈ വീട്ടിലേക്ക് കയറി വന്നത്. അമ്മായികൂടിയാണ്. ഇനിയെന്നും ഞാൻ എവിടാണോ അവിടെ അമ്മായിയും ഉണ്ടാവും. ഇത് എന്റെ തീരുമാനം മാത്രമല്ല. ഷിൽനയാണ് എന്നെ ഇത് ഓർമിപ്പിച്ചത്. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് എല്ലാവരും ഒത്തുകൂടി ഓരോ തമാശപറഞ്ഞ് കുറച്ചുനേരം ഇരുന്നു. ഷിൽനയ്ക്ക് പിന്നെ പുതിയ വീടാണെന്നുള്ള തോന്നൽ ഉണ്ടാവേണ്ട കാര്യമില്ലല്ലോ.. കല്യാണം കഴിഞ്ഞു എന്നല്ലാതെ അവൾക്ക് ഈ വീട്ടിൽ ഒന്നും പുതുമയുള്ളതല്ല. എല്ലാവരുടെയും മുഖത്തുള്ള സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്. ഇതൊക്കെ കണ്ട് എന്റെ തുഷാരയും മാമനും സന്തോഷത്തോടെ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടാവും.

ഷീ : അല്ല ഇന്ന് ആർക്കും ഉറങ്ങണ്ടേ… മറ്റ് എല്ലാവരും നേരത്തെ കിടക്കുന്നതാണല്ലോ

ചേച്ചി : ഉം..ഉം.. പെണ്ണിന് തിരക്കായി… അമ്മായി ഇന്ന് നമുക്ക് ശിവരാത്രി

Leave a Reply

Your email address will not be published. Required fields are marked *