പ്രവാസി ആയി തുടക്കം 6
Pravasi Ayi Thudakkam Part 6 | Author : Kuttan | Previous Part
നല്ല ഉറക്കത്തിന് ഇടയിൽ എന്നെ രജനി ചേച്ചി തട്ടി വിളിച്ചു.
ഡാ എഴുനേൽക്ക് ..സമയം ആയി..
ഞാൻ വേഗം എഴുനേറ്റു പല്ല് തേച്ച് കുളിച്ചു വന്നു..നേരം വൈകി..ഡ്രസ്സ് ഒക്കെ ഇട്ടു ഹാളിൽ വന്നു..
സുമേഷ് ഏട്ടൻ പോയിട്ട് ഉണ്ട്..
ഞാൻ വേഗം കഴിക്കാൻ ഇരുന്നു
ചേച്ചി കഴിച്ചോ?
കഴിച്ചു..
ഞാൻ കഴിച്ച് കൈ കഴുകി വന്നു..മക്കൾ റെഡി ആയി എൻ്റെ അടുത്ത് വന്നു..
അവരെ താഴെ കൊണ്ട് പോയി ഞാൻ വന്നു…
റംല താത്ത യുടെ വാതിൽ തുറന്നു ഇക്ക അവിടെ ഫോണിൽ നോക്കി നിൽക്കുന്നു…
ഇക്ക – അജു..വാ ഡാ..പിന്നെ കണ്ടില്ല..
അവിടെ വേറെ ആൾക്കാർ വന്നു എന്ന് റംല പറഞ്ഞു..
അതെ ഇക്ക.. ഡാ അകത്തേക്ക് വാ.
ഞാൻ അകത്തു കയറി…ഇരുന്നു…
ഇക്ക – ഇന്ന് പോവണ്ടെ?
പോവണം..ഇറങ്ങാൻ നിൽക്കുക ആണ്..ഇക്ക ജോലി എന്തേലും ആയോ?
ഇക്ക – ഇല്ല..ഇനി ഇപ്പൊ അവൻ വന്നിട്ട് നോക്കാം.