എന്റെ ആയിഷ
Ente Ayisha | Author : Pet Master
ഞാൻ എഴുതുന്ന കഥ എന്റെ കഥ ആണ്. ഇതിൽ നിങ്ങൾ ആഗ്രഹിക്കുന്ന തരം സെക്സ് ഉണ്ടാകില്ല. ഞാൻ ഇന്നത്തെ ഞാൻ, Pet Master ആയ കഥ.
ഞാൻ ആദ്യമായി എഴുതുന്ന കഥ. എന്റെ കഥ.
എന്റെ ആയിഷ…
ഫേസ്ബുക്കിൽ മുകളിലോട്ടും താഴോട്ടും വെറുതെ സ്ക്രോൾ ചെയ്തു സമയം കളഞ്ഞുകൊണ്ട് ഇരുന്ന കാലം.
ഒരു ഫ്രണ്ട് റിക്വസ്റ്റ്. പ്രൊഫൈൽ പിക് റോസാ പൂവാണ്. പേര് ആയിഷ. ഞാൻ അറിയാത്ത ആളുകളെ അക്‌സെപ്റ് ചെയ്യാറില്ല. പക്ഷെ ഇത് കുറെ മ്യുച്ചൽ ഫ്രണ്ട്‌സ് ഉണ്ടാട്ടിരുന്നു. അക്‌സെപ്റ് ചെയ്തു വെറുതെ ഒരു “Hi” കൊടുത്തു.
ആള് എന്റെ ഹൈ സ്കൂൾ ഫ്രണ്ട് ആണ്. കൂടെ ട്യൂഷൻ സെന്ററിൽ ഒരുമിച്ചു പഠിച്ചു അങ്ങിനെ ആണ് പരിചയം.
പതുക്കെ ചാറ്റിങ് ഒകെ തുടങ്ങി. പരസ്പരം കൂടുതൽ സംസാരം ആയി. പയ്യെ മനസ് തുറന്നു ഫോൺ സംഭാഷണങ്ങൾ ആയി.
അവൾ ഒരു പ്രണയ പ്രേശ്നത്തിൽ ആയിരുന്നു. സാധാരണ കാണുന്ന നഷ്ടപ്രണയം അല്ല. ഇവളുടെ പിറകെ വർഷങ്ങൾ നടന്നു വളക്ക്കാൻ കഷ്ടപ്പെട്ട ഒരുത്തൻ ഉണ്ടായിരുന്നു. മനസ്സിൽ ഇഷ്ടം വളർത്തി ഒടുവിൽ അവനോടു തിരിച്ചു ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ… അവനു വേണ്ട.
ഒരു നല്ല സുഹൃത്തായി ഞാൻ അവളെ ഒരു പരിധി വരെ സഹായിച്ചു.
പയ്യെ അവൾക്കു വേണ്ടത് വെറും ഒരു സുഹൃത്ത് അല്ല, കുറച്ചു കൂടെ എന്നിൽ നിന്നും അവൾ ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നി. പരസ്പരം കൂടുതൽ അടുത്തു. പക്ഷെ അന്നെല്ലാം ഞാൻ അവൾക്കു ഒരു മുന്നറിയിപ്പ്, ഒരു വാണിംഗ് കൊടുത്തിരുന്നു.
“ഞാൻ ഒരു മുസ്ലിം അല്ല, ഒരിക്കലും ഈ ബന്ധം ഒരു വിവാഹത്തിലേക്കു ചെല്ലില്ല എന്നെ കാര്യം”
പക്ഷെ ഞങ്ങളുടെ മനസിന് ഈ നിബന്ധനകൾ ഒന്നും എപ്പോഴും ഓർക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അത്രത്തോളം അടുത്ത് പോയി. രാവും പകലും അവൾ കൂടെ ഉണ്ടായിരുന്നു. എപ്പോഴു കയ്യിൽ ഫോൺ. ഞങ്ങൾ ശരീരം കൊണ്ട് 2 വീടുകളിൽ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റെല്ലാവരെയും പോലെ ഒരുമിച്ചിരിക്കാൻ ഞങ്ങളും സമയം കണ്ടെത്തി. പാർക്കിലും ബീച്ചിലും ഞങ്ങൾ കൈ ചേർത്ത് പിടിച്ചു നടന്നു. മാസങ്ങളോളം അങ്ങിനെ പോയി. മനസുകൊണ്ട് അല്ലാതെ ശരീരം കൊണ്ട് ഞങ്ങൾ സ്നേഹിച്ചിട്ടില്ലായിരുന്നു. അങ്ങിനെ ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു, ശെരിക്കും നിനക്ക് എത്രത്തോളം എന്നെ ഇഷ്ടമാണ് എന്ന്. അവൾ അതെന്താ ഇപ്പൊ അങ്ങിനെ എന്നെ രീതിയിൽ എന്തോ പറഞ്ഞു. എന്റെ അടുത്ത ചോദ്യം വളരെ പെട്ടെന്നായിരുന്നു…
“ഞാൻ നിന്റെ നെഞ്ചിൽ പിടിക്കട്ടെ” എന്നതായിരുന്നു ആ ചോദ്യം.