ഞാനും സഖിമാരും 5 [Thakkali] [Republish]

Posted by

ഞാനും സഖിമാരും 5

Njaanum Sakhimaarum Part 5 | Author : Thakkali | Previous Part


 

 

കഴിഞ്ഞ ദിവസം പോസ്റ്റ് കഥ ചില സാങ്കേതിക കാരണങ്ങളാൽ പറ്റുന്നുണ്ടായിരുന്നില്ല എന്ന് പലരും പറഞ്ഞു. ഒന്നൂടി ഒന്ന് അയച്ചു തരുന്നു.

ആദ്യമായി വായിക്കുന്നവർ മുൻഭാഗങ്ങൾ വായിച്ചിട്ട് ഇത് വായിക്കുന്നത് കഥയും കഥാപാത്രങ്ങളെയും മനസ്സിലാക്കാൻ സഹായിക്കും.
സ്നേഹിതരെ 5 ആം ഭാഗം വൈകിയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. മനഃപൂർവ്വം അല്ല ജോലി തിരക്ക് കൊണ്ടാണ്.
നിങ്ങൾ കുറച്ചുപേർ തന്ന പ്രൊഹത്സാഹനം ആണ് വീണ്ടും എന്നെക്കൊണ്ട് എഴുതിക്കുന്നത്.
ഇത് കുറച്ചു നീണ്ട കഥയാണ് അത് വായിക്കാൻ ഇഷ്ടപെടുന്ന കുറച്ചു ആളുകൾക്ക് വേണ്ടി മാത്രം കമ്പി അധികം ഇല്ല. ഈ കഥ ഇങ്ങനെ നീട്ടി എഴുതാതെ വെട്ടി കുറക്കാൻ നോക്കി, എന്നെ കൊണ്ട് പറ്റുന്നില്ല, അങ്ങിനെ ചെയ്യുമ്പോൾ ലോജിക്ക് ശരിയാവുന്നില്ല. എന്നെ കൊണ്ട് പറ്റുന്ന പോലെ പേജ് കൂട്ടി എഴുതിയിട്ടുണ്ട്. എത്ര പേജ് ഉണ്ടെന്നു എനിക്ക് പിടുത്തമില്ല. എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുക. കൂടാതെ കഥയുടെ പേരിന്റെ അറ്റത്തു കാണുന്ന ഹൃദയ ചിഹ്നത്തിൽ ഒന്ന് ഞെക്കി സഹായിക്കുക.
അക്ഷരതെറ്റുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. വായിച്ചു തിരുത്താൻ സമയം കിട്ടിയില്ല. എല്ലാവരും ക്ഷമിക്കണം
ഞാനും സഖിമാരും – ഭാഗം 5 തുടരുന്നു …

എന്നെയും വീട്ടിൽ ഇറക്കി ചെറിയച്ഛൻ എന്നോട് ഇന്ന് റസ്റ്റ് എടുക്കാൻ പറഞ്ഞു വൈകുന്നേരം വരാൻ നേരം വൈകും എന്ന് പറഞ്ഞു, ആ വണ്ടിയിൽ തന്നെ പോയി. ചെറിയമ്മ വാതുക്കൽ തന്നെ ഉണ്ടായിരുന്നു. കണ്ടപാടെ ചേർത്ത് പിടിച്ചു യാത്രാ വിശേഷം ഒക്കെ ചോദിച്ചു..
ഞാൻ കണ്ട ഏറ്റവും പാവം സുന്ദരിയായ, വാ തോരാതെ സംസാരിക്കുന്ന സ്ത്രീ ആയിരുന്നു ചെറിയമ്മ. എന്നിട്ട് എന്നോട് വേഗം പോയി കുളിക്കാൻ പറഞ്ഞു അപ്പോളേക്കും ഭക്ഷണം എടുക്കാം എന്ന് പറഞ്ഞു. കുട്ടി അവിടെ തൊട്ടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു.

ചെറിയമ്മ എന്നോട് മെല്ലെ പറഞ്ഞു കുറച്ചു മുന്നേ ഉറങ്ങിയതാ പെട്ടന്ന് എണീക്കും. എന്നോട് അലക്കാൻ ഉള്ള തുണി എടുത്തു പുറത്തിടുവാൻ പറഞ്ഞു. ഞാൻ ഷർട്ടും പാന്റും അവിടെ ഇട്ടു ടർക്കി എടുത്തു കുളിക്കാൻ കേറി. വെള്ളത്തിന് തണുപ്പൊന്നും ഇല്ലായിരുന്നു. എന്തോ പോലെ ഉള്ള വെള്ളം. പെട്ടന്ന് കുളിച്ചു ഒരു ഷഡ്ഢിയും പാന്റ് ഇട്ട് ടീഷർട്ടും ഇട്ട് വന്നു.

Leave a Reply

Your email address will not be published. Required fields are marked *