ഞാനും സഖിമാരും 5 [Thakkali] [Republish]

Posted by

ഒരു ഫോട്ടോ കാണിച്ചു കൊടുത്തു കിളവന്റെ കണ്ണ് വിടർന്നു അയാൾ ഉച്ചത്തിൽ പല്ലവിയെ വിളിച്ചു. എല്ലാം ഇങ്ങോട്ട് വന്നു ചെറിയമ്മയും ഹിന്ദിക്കാരിയും 2 കയ്യിലും 2 പ്ലേറ്റ് വീതം എടുത്തു വന്നു ഒന്നിൽ കുറച്ചു പഴം പൊരിയും കുറച്ചു മൈദയും പഞ്ചസാരയും മുട്ടയും ചേർത്ത ഒരു അപ്പം പണ്ട് വൈകുന്നേരം ചായക്ക് ഒന്നും ഇല്ലാത്തപ്പോൾ വീട്ടിൽ പെട്ടന്ന് ഉണ്ടാകാറുള്ള അപ്പം ആണത് പിന്നെ ജിലേബിയും മിക്സ്ചറും. അതും അവിടെ വെച്ച് ഒരു ട്രെയിൽ ചായയും ആയി വന്നു. അപ്പോളേക്കും പല്ലവിയും ടീമും ആ ഫോട്ടോ നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ട്. എനിക്ക് ഇതെന്തു മൈര് എന്ന് ഒന്നും മനസ്സിലായില്ല. അപ്പോളേക്കും മുറിയിൽ നിന്ന് ചെറിയ ഒച്ച കേട്ട് ഞാൻ അങ്ങോട്ട് പോയി. നോക്കുമ്പോൾ കുഞ്ഞൻ ഉറക്കം എണീറ്റ് ചിരിക്കുന്നു.

ഇപ്പൊ ഡയപ്പർ ഒക്കെ ഇട്ടിട്ട് സുന്ദരൻ ആയിട്ട് ആയിരുന്നു കിടത്തം അത് കൊണ്ട് മൂത്രം ഒഴിക്കും എന്ന പേടിയില്ല ഞാൻ അവനെ എടുത്തു ഇപ്പുറം വന്നു അപ്പോൾ ആണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. അതായതു ഉത്തമാ പല്ലവിയുടെ ചേട്ടൻ മുന്നേ ഡൽഹിയിൽ റിപ്പബ്ലിക് ഡേ പെരേഡിനു വന്നപ്പോൾ ചെറിയാച്ചനെ പരിചയപ്പെട്ടിരുന്നു അവർ ഒന്നിച്ചു ഫോട്ടോ എടുത്തിരുന്നു ആ ഫോട്ടോ ആണ് ഇപ്പൊ കൊണ്ട് കാണിച്ചു കൊടുത്ത്. അവളുടെ അച്ഛൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ചെറിയച്ഛന് ആളെ സംശയം തോന്നി ഫോട്ടോ കൊണ്ട് കാണിച്ചു കൊടുത്തത്. ഏറ്റവും സന്തോഷം പല്ലവിയുടെ മുഖത്ത് ആയിരുന്നു.അവൾ ആകെ ത്രില്ല് അടിച്ചു നിക്കുവാനെന്നു തോന്നി. അപ്പോളാണ് കയ്യിൽ കുട്ടിയെ കണ്ട് അവൾ ഇങ്ങോട്ട് വരാൻ പോയത് ചെറിയമ്മ കയ്യിൽ പിടിച്ചിരുത്തി ചായ കുടിച്ചിട്ട് പോയാൽ മതി തണിഞ്ഞു പോകും എന്ന് പറഞ്ഞു.

എല്ലാവര്ക്കും അപ്പവും പഴംപൊരിയും ഇഷ്ടം ആയി. അവൾ പെട്ടന്ന് ചായ കുടിച്ചു വന്നു മോനെ കൈനീട്ടി അവനാണെങ്കിൽ അത് കാണേണ്ട താമസം അങ്ങോട്ട് ചാടി. ചെറിയമ്മ പോലും വിളിച്ചാൽ പോകാത്തവൻ ഒരു പെണ്ണ് വിളിക്കുമ്പോൾ ചാടി പോകുന്നു അങ്ങിനെ അവൾ കുട്ടിയേയും എടുത്തു ചേച്ചിയുടെ അടുത്ത് പോയി. ഗോപികമാരെ കണ്ട കൃഷ്ണനെ പോലെ ചെക്കൻ ഫുൾ ഹാപ്പി. നമ്മൾ വീണ്ടും ശശി. കിളവൻ ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. അപ്പോൾ മൂപ്പരുടെ മൊബൈൽ അടിച്ചു. പ്രയാഗ് ആണ് ആള് ഫോണെടുത്തു കാര്യങ്ങൾ പറഞ്ഞു ഫോൺ ചെറിയച്ചന് കൊടുത്തു. അവർ വർത്തമാനം പറഞ്ഞു പേരും ജോലിയും ഒക്കെ പറഞ്ഞപ്പോൾ സംശയിച്ചു ഫോട്ടോ കാണിച്ചു കൊടുത്തത് ആണെന്നും എല്ലാം ചെറിയച്ഛൻ പറഞ്ഞു. അവർ കുറെ നേരം സംസാരിച്ചു അപ്പോളേക്കും പല്ലവിയും പൂജയും കുട്ടിയേയും കൊണ്ട് എന്റെ മുറിയിൽ വന്നു എന്റെ കട്ടിലിൽ ഇരുന്നു കുറെ സംസാരിച്ചു. ട്രെയിനിൽ നിന്ന് കണ്ടതും, ആഗ്രയിൽ നിന്ന് രണ്ടാമത് കണ്ടതും അത് വീട്ടിൽ പറഞ്ഞതും പെട്ടന്ന് അച്ഛന് ആ സർട്ടിഫിക്കറ്റ് എൻ്റെ അടുത്ത് കൊടുത്തു വിട്ടാൽ ചേട്ടൻ വന്നു വാങ്ങൂല്ലേ എന്ന് ചോദിച്ചത്. അപ്പോൾ തന്നെ മൂപ്പർ ഹിന്ദിക്കാരനെ വിളിച്ചു പറഞ്ഞു മൂപ്പർ ആണ് പോലും ഇങ്ങോട്ട് വരൻ പറഞ്ഞത്. ആള് ചെറിയച്ചനോട് സംസാരിച്ചോളാം അവരോട് ധൈര്യമായിട്ട് ഇങ്ങോട്ട് കൊണ്ടുവന്നോളാൻ. അപ്പൊ അങ്ങിനെയാണ് കാര്യത്തിന്റെ കിടപ്പ്. പല്ലവിയും പൂജയും ഒരു പോലെ സംസാരിക്കുന്നുണ്ട്.

അങ്ങിനെ എല്ലാവരും ഇരുന്നു തകർത്തു വർത്തമാനം ആണ്, സമയം പോയത് ആരും ശ്രദ്ധിച്ചില്ല. ഇടക്ക് ചെറിയമ്മ വന്നു ചെറിയച്ചനോട് എന്തോ പറയുന്നത് കണ്ടു. ചെറിയച്ഛൻ അവരോട് ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു. ഇന്ന് വേണ്ട പിന്നെ ഒരിക്കൽ ആകട്ടെ. അപ്പോൾ ചെറിയച്ഛൻ പറഞ്ഞു ചെറിയമ്മയും മോനും ഞാനും അടുത്താഴ്ച നാട്ടിൽ പോകുവാ എന്ന് ചെറിയച്ഛൻ 3 മാസം

Leave a Reply

Your email address will not be published. Required fields are marked *