എന്നിട്ട് പറഞ്ഞു നീ കുപ്പായം പോലും മാറ്റാതെ കിടക്കും എന്നറിയാം അതാണ് ഞാൻ പുറകെ വന്നത് കുളിച്ചിട്ട് വേഷം മാറിയിട്ട് കിടക്കെടാ. എന്തെ തലവേദന ഉണ്ടോ എന്ന് ചോദിച്ചു നെറ്റിയിൽ കൈ വെച്ച് നോക്കി ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ചന്തിക്ക് ഒരു നുള്ളു തന്നു ഞാൻ കിടക്കയിൽ നിന്ന് എണീറ്റ്.
എന്നെ തള്ളി ബാത്റൂമിലേക്ക് ആക്കാൻ പോയി ഞാൻ ഡ്രസ്സ് എടുത്തിട്ട് പോകാം എന്ന് പറഞ്ഞു ആദ്യം ഷഡിയും ഒരു ട്രാക്കും ടീഷര്ട്ടും എടുത്തു. ചെറിയമ്മ പറഞ്ഞു ഇതെന്തിനാ ഷഡി ഇടുന്നെ? ഞാൻ പറഞ്ഞു ഇവിടെ ആൾക്കാർ ഒക്കെ ഇല്ലേ? നമ്മൾ ഇപ്പൊ പോകുമെടാ, പിന്നെ ഇന്ന് എൻ്റെ ‘അമ്മ അവിടെ നിൽക്കും. നെ അത് കൊണ്ട് രാത്രി അവിടെ വരേണ്ട, അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം. നീ കുളിച്ചിട്ട് ഉറങ്ങിക്കോ. ഓക്കേ എന്ന് പറഞ്ഞു ഞാൻ കുഞ്ഞൻ എവിടെ എന്ന് ചോദിച്ചു. നിന്റെ അമ്മയുടെ കയ്യിൽ ഉണ്ട്. ഞാൻ ചെറിയമ്മയോട് പറഞ്ഞു നിങ്ങൾ വേറെ കുട്ടിയെ നോക്കിക്കോ ‘അമ്മ എന്നെ ഒഴിവാക്കി അവനെ മോൻ ആയി സ്വീകരിച്ചു.
അവർ ഒന്ന് ചിരിച്ചു എന്നിട്ട് അപ്പുറത്തേക്ക് പോയി. അങ്ങിനെ കുളിച്ചു സത്യം പറഞ്ഞാൽ ദേഹത്ത് നിന്ന് കുറെ മണ്ണൊക്കെ ഇളകി പോയ ഫീലിംഗ്. നല്ല ഫ്രഷ്‌നെസ്സ് തോന്നുന്നു ഞാൻ ഡ്രസ്സ് ഒക്കെ മാറി അപ്പുറത്തേക്ക് ചെന്നപ്പോൾ അവർ പോകാൻ റെഡി ആയി നിൽക്കുന്നു. അച്ഛൻ ഓട്ടോ പിടിക്കാം എന്ന് പറഞ്ഞപ്പോൾ ചെറിയമ്മയുടെ ചേട്ടൻ പറഞ്ഞു ജീപ്പിൽ പോകാം അത്ര ദൂരം അല്ലെ ഉള്ളൂ. അങ്ങിനെ അവർ പോയി. ഞാൻ വാതിൽ അടച്ചു. സാധാരണ ആണെങ്കിൽ ഇന്ന് നല്ല ദിവസം ആയിരുന്നു പക്ഷെ ഇന്ന് നല്ല ഉറക്കക്ഷീണം ഉണ്ട്. അപ്പോൾ ശാന്തേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു അവർ പോകുവാ എന്ന് പറഞ്ഞു എന്നോട് വാതിൽ അടച്ചോളാൻ പറഞ്ഞു അപ്പോളാണ് ഞാൻ ഓർത്തത് ഇപ്പോൾ ഷീബേച്ചി ഉണ്ടായിരുന്നെങ്കിൽ നല്ല സൗകര്യം ആയിരുന്നു. പക്ഷെ എന്ത് ചെയ്യാൻ യോഗമില്ല. ഞാൻ പോയി വാതിൽ അടച്ചു കിടക്കയിൽ വീണതേ ഓർമ്മയുള്ളൂ. പിന്നെ രാത്രി അമ്മ വന്നു വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്. അസമയത്തു കുറെ ഉറങ്ങിയത് കൊണ്ട് എണീറ്റിട്ട് എന്താ ഏതാ എന്നൊന്നും പിടുത്തം കിട്ടുന്നില്ല. കുറെ കഴിഞ്ഞപ്പോൾ ആയിരുന്നു ഇന്ന് വെള്ളിയാഴ്ച ആണെന്നും ഞാൻ ഡൽഹിയിൽ നിന്ന് വീട്ടിൽ എത്തി കിടന്നു ഉറങ്ങി പോയതാണ് എന്ന് എനിക്ക് തിരിച്ചറിവ് ഉണ്ടായത്.
ഭക്ഷണം കഴിച്ചു അമ്മ ഇടക്ക് എന്തെല്ലോ പറയുന്നുണ്ട് ഞാൻ ഉത്തരവും കൊടുക്കുന്നുണ്ട് കൂടുതലും കുഞ്ഞനെ പറ്റിയിട്ട് ആണ്.
ഞാൻ ഭക്ഷണം കഴിച്ചിട്ട് റൂമിൽ പോയി മൊബൈൽ എടുത്തു നോക്കിയപ്പോൾ പല്ലവി മോളും, ടീനേച്ചിയും മെസ്സേജ് അയച്ചിട്ടുണ്ട് വീട്ടിൽ എത്തിയോ യാത്ര ഒക്കെ എങ്ങിനെ ആയിരുന്നു എന്നൊക്കെ ചോദിച്ചിട്ട് . ടീനേച്ചി ഞായറാഴ്ച ഫുൾ ഡേ ഓഫ് ആണ് ശനിയാഴ്ച ഉച്ചക്ക് വന്നാൽ പിന്നെ തിങ്കളാഴ്ച ഉച്ചക്ക് പോയാൽ മതിയെന്നും മെസ്സേജ് ഇട്ടിട്ടുണ്ട്. അതിനൊക്കെ റിപ്ലൈ കൊടുത്തു ഞാൻ വീണ്ടും ഉറങ്ങി. രാവിലെ ആരും വിളിച്ചില്ല എണീക്കുമ്പോൾ സമയം 8:45 എല്ലാം കഴിഞ്ഞു വരുമ്പോൾ അച്ഛൻ എവിടെയോ പോകാൻ റെഡി ആവുന്നു. എടാ തിന്നിട്ട് കുപ്പായം മാറ്റിയിട്ട് വാ ചെറിയമ്മടെ വീട്ടിൽ പോകാം. അപ്പൊ അച്ഛൻ പറഞ്ഞു പോകുമ്പോൾ വേണ്ടുന്നത് എല്ലാം എടുത്തോ ഇന്ന് രാത്രി മുതൽ നീ അവിടെ കിടക്കണം. എനിക്ക് മുന്നേ അറിയുന്നത് കൊണ്ട് ഞാൻ തലയാട്ടി. എനിക്ക് ചായയും തന്നു അത് കുടിക്കുമ്പോളേക്കും ‘അമ്മ സാരി ഉടുത്തു വന്നു ഒരു കേസറോളിൽ പുട്ടും ഒരു പാത്രത്തിൽ കറിയും എടുത്തു സഞ്ചിയിൽ വെച്ച്. നിനക്കുള്ളതും ഉണ്ട്. അവിടുന്ന് തിന്നോ ഞാൻ ഓക്കേ എന്ന് പറഞ്ഞു വേഗം മുടിയും ചീകി ഇറങ്ങി.