മായമോഹിനി ഫ്രം ചെന്നൈ [മഞ്ജുള]

Posted by

മായമോഹിനി ഫ്രം ചെന്നൈ

Mayamohini From Chennai | Author : Manjula


ചെന്നൈ പള്ളികരണിയിലെ 100 ഫീറ്റ് റോഡിലെ സായാഹ്ന കാഴ്ച്ചകൾ വളരെ സുന്ദരമാണ്..

നിരനിരയായി നിൽക്കുന്ന പൂവിട്ടതും അല്ലാതെയുമുള്ള വാകമരങ്ങളുടെ ഓരംപറ്റി പുഷ്പിക്കാൻ വെമ്പി നിൽക്കുന്ന ധാരാളം തരുണീമണികളെ കാണാം.

കടും ചായങ്ങൾ ചുണ്ടിൽ തേച്ചുപിടിപ്പിച്ചു പൂ ചൂടി വശികരണ ചിരിയുമായി ഇന്നത്തെ ഇണയെ തേടുന്ന പെണ്ണുങ്ങളെ തഴഞ്ഞു മുന്നോട്ടു പോയാലും ഫ്ലൈ ഓവറിനു അടിയിൽ എത്തുമ്പോൾ അറിയാതെ ബൈക്ക് സ്ലോ ആകും..

അവിടെയാണ് പെണ്ണുങ്ങളെ വെല്ലുന്ന
സൗന്ദര്യധാമങ്ങൾ..

സത്യം പറഞ്ഞാൽ പെണ്ണുങ്ങളുടെ വശികരണ നോട്ടത്തെക്കാളും
ഈ കണ്ണുകളിൽ നിറയുന്ന അല്പം പേടിയും പ്രതീക്ഷയും കലർന്ന നോട്ടം ആണ് മനോഹരം.

അഴകും വടിവും കൂടുതൽ പുറത്തു കാണാൻ പരിമിതവും സുതാര്യവും ആയ ഡ്രെസ്സുകൾ ഇടേണ്ടി വരുന്നതിന്റെ ഒരു ചെറിയ ജ്യാള്യമോ അതോ സങ്കടമോ തൂകി നിൽക്കുന്ന മുഖങ്ങൾ..

കൂടുതൽ എക്സ്പോസ് അയാലെ ആളുകൾ അവരെ ശ്രെദ്ധിക്കൂ എന്നുണ്ടോ?.

മാറി നിന്നു അവരെ നോക്കുമ്പോൾ ഒരു ഇച്ഛഭംഗം ആണ് മനസ്സിൽ.

കേവലം ബ്രാ പാന്റി നൈറ്റിയിൽ മാത്രം ഒതുങ്ങുന്ന എന്റെ സിഡി സ്വപ്നങ്ങളെ
സമൂഹത്തെ ഭയക്കാതെ ഇങ്ങനെ തുറന്നു വിട്ട് നില്കാൻ മോഹം..

ആ മോഹം ദിവസവും ഇങ്ങനെ കൂടി കൂടി വരും തോറും അവിടെ അങ്ങനെ നിന്നുള്ള ആസ്വധനത്തിന്റെ ധൈർഖ്യവും കൂടി കൂടി വന്നു.

ഒരു ദിവസം പതിവ് നയനസുഖം ആസ്വദിച്ചു പോകാൻ തുടങ്ങുമ്പോൾ തോളിൽ ഒരു നനുത്ത സ്പർശം..

എന്നും കാണാറുണ്ട് ഇവളെ.

ഭംഗിയായി സാരി ഉടുത്തു പുഞ്ചിരിച്ചു നില്കുന്നവൾ..

“ഹായ്
ഹാൻഡ്‌സോം
ദിവസവും ഇങ്ങനെ നോക്കി കൊതിപ്പിക്കാതെ
ഞങ്ങളിൽ ഒരാളെ കൂട്ടിയിട്ട് പോകരുതോ”

ഞാൻ ഒന്നും മിണ്ടാതെ
സംസാരിക്കുമ്പോൾ താളത്തിൽ ഇളകുന്ന അവളുടെ കമ്മലിലെ ചുവന്ന കല്ലുകളിൽ നോക്കി നിന്നു.

“എന്താ മിണ്ടാത്തെ.”

“ഈ കമ്മൽ എവിടുന്നാണ് വാങ്ങിയത്.”

അവൾ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു.

പിന്നെ എന്തോ മനസിലായത് പോലെ ചിരിച്ചു.

“ഇതൊരെണ്ണം വാങ്ങി തന്നാൽ
നാളെ ഞങ്ങളുടെ കൂടെ
ഒരുങ്ങി വന്നു നിൽക്കുമോ.”

“ആഗ്രഹം ഇല്ലാതില്ല..
പേരെന്താ”

“വിദ്യ ”

“ആഗ്രഹം ഉണ്ട് വിദ്യ പക്ഷേ
പറ്റില്ല.”

സമൂഹം ഒരു മൈരൻ ആണ്
ഞാൻ മനസ്സിൽ പറഞ്ഞു.

വിദ്യ കൈകാട്ടി ആരെയൊക്കെയേ വിളിച്ചു.

നാലഞ്ച് പൊട്ടച്ചികൾ അടുത്തു വന്നു.

“പേടിക്കേണ്ട നമ്മുടെ ആളാ
പാവം വേഷം കെട്ടാൻ വകുപ്പില്ലാതെ നോക്കി സങ്കടപെടുന്നതാ.”

അവർ ചിരിച്ചു

“ദിവസവും ഇങ്ങനെ നോക്കി നിന്നു പേടിപ്പിച്ചു കേട്ടോ”

കുറച്ചു നേരം അവരോടൊപ്പം സംസാരിച്ചു
അവരിൽ ഒരാളായി നിന്നപ്പോൾ
എന്റെ പെണ്മനസ് ഉണർന്നു.

എന്റെ നാണവും മുഖത്തെ ചുവപ്പും എല്ലാം കണ്ടപ്പോൾ വിദ്യ എന്റെ കൈ ചേർത്തുപിടിച്ചു അമർത്തി.

“ഇതു സ്ട്രോങ്ങ്‌ ഫീലിംഗ് ആണല്ലോ ”

“അതേ.”

Leave a Reply

Your email address will not be published. Required fields are marked *