ചെയ്യുന്നു എന്ന് രജനിയുടെ ശരീരക്കൂറ് വിളിച്ച് പറയുന്നുണ്ട്
കൂട്ടത്തിൽ പരിഷ്കാരി നമിതയാണ് … ഭൂകമ്പം ഉണ്ടായാലും കൃത്യമായ ഇടവേളകളിൽ ഹെയർ കട്ടിംഗ്, ത്രെഡിങ്ങ്, വാക്സിംഗ് എല്ലാം നടത്തി സൗന്ദര്യം നിലനിർത്താൻ ഹസ്സിന്റെ പ്രേരണയാണെന്ന് അഭിമാനത്തോടെ നമിത പറയും.. ഇൻകം ടാക്സ് അസി. കമ്മീഷണർ രാജേഷിന് ഭാര്യ നമിത ഒരു സ്റ്റാറ്റസ് സിംബലാ ണ്.. പ്രകടമായി ലൈംഗിക ആർത്തി മുഖത്ത് പ്രകടമല്ലെങ്കിലും ഉള്ളിൽ അടങ്ങാത്ത കാമത്തിരയിളക്കം ഉണ്ട്…. സമയം കിട്ടുമ്പോൾ കരയിൽ ആർത്തലച്ച് ഇരമ്പിയെത്താൻ…
ടിമ്പർ മില്ലുടമ അർജുനൻ പിള്ള യ്ക്ക് പെണ്ടാട്ടി രേവതി ജീവനാണ്.. ആ അളവിൽ തിരിച്ചില്ലെങ്കിലും…!
പരസ്യമായി സ്നേഹപ്രകടനങ്ങൾ ഒക്കെ നടത്തുന്നത് അരോചകമായെ രേവതി കാണാറുള്ളൂ
ഏറ്റവും ഉറ്റ കൂട്ടുകാരികളാട് രേവതി പറയും…,
” അതിയാനെക്കൊണ്ട് വകയ്ക്ക് കൊള്ളത്തില്ല…!”
കെട്ടിയോ നോട് സർവ്വ വെറുപ്പും പുഛവും ആ മുഖത്ത് കാണാം..
രണ്ടാം ശനിയിലെ കൂട്ടായ്മയിലാണ് നാല് പേരും , സിസിലി , രജനി , രേവതി , നമിത കൂടുതൽ പരിചയമാക്കുന്നതും അടുക്കുന്നതു്
ആ ഒത്തുചേരലിൽ അവർ ഒരു തീരുമാനമെടുത്തു
ആഴ്ചയിൽ ഒരു ദിവസം ഒരു വീട്ടിൽ എല്ലാരും ഒത്ത് ചേരും… വീടുകൾ മാറ്റിക്കൊണ്ടിരിക്കും
10 മണി മുതൽ 4.30 വരെ കുശുമ്പും കുന്നായ്മയും കൊച്ചു വർത്തമാനവും അതിലേറെ ” A ” നിറഞ്ഞതുമായി അരങ്ങ് തകർക്കും…
ഈ ആഴ്ചത്തെ ഒത്ത് ചേരൽ സിസിലിയുടെ വീട്ടിലാണ്
10 മണി അടിക്കുമ്പോൾ മൂന്ന് പേരും അവരവരുടെ വാഹനങ്ങളിൽ എത്തി
” ബിയർ ഒഴിക്കട്ടെ…?”
മറ്റുള്ളവരോടായി ചോദിച്ചു
” നമ്മൾ അങ്ങനെ ഓവർ ആവണോ…?”
ഒരു നാട്ടാചാരം പോലെ രേവതി ചോദിച്ചു
” ഓ.. പിന്നെ… ഒരു ബിയർ ഒഴിച്ചാൽ എന്താവാനാ…? ഉച്ച ആവുമ്പോൾ മണം വിടും..!”
സിസിലിയുടെ അനുഭവ സാക്ഷ്യം…
പിന്നെ ഒന്നും ആരും പറഞ്ഞില്ല
എല്ലാരും സിപ്പ് ചെയ്യാൻ തുടങ്ങി..
” എടി… സിസിലി…? രജനീടെ മുഖം ശ്രദ്ധിച്ചോ…? നല്ല ക്ഷീണോണ്ട്… അല്ലിയോ….?”
രേവതി തുടക്കമിട്ടു