കടിഞ്ഞൂൽ കല്യാണം [Kamukan]

Posted by

: അത്   ഒന്നും  കൊഴപ്പം   ഇല്ലാടി  നീ ഫോൺ   എടുക്ക് .

: ഇല്ലാ.

: നീ   എടുത്തു ഇല്ലെങ്കിൽ  ഞാൻ   എടുക്കാം  എന്നും  പറഞ്ഞു   ദിയയുടെ  കൈയിൽ   നിന്നും  ഫോൺ മേടിച്ചു  അറ്റൻഡ്  ചെയ്യതു.

റിയെ  വേണ്ടാ  എന്ന്  ദിയ   പറഞ്ഞു അവൾ   എഴുന്നേറ്റു പോകാൻ  നോക്കിപ്പോൾ.

കൂട്ടത്തിലൊരാൾ പറഞ്ഞു   ഇ  ചടങ്ങിൽ കഴിയുന്നവരെ എഴുന്നേറ്റ് പോകാൻ പാടില്ല. റിയയെ  നീ   വിളിച്ചോ  എന്ന്  അവർ  പറഞ്ഞു.

: ഹലോ   ദിയ   അല്ലേ

:ദിയ   ആണ്

:സോറി   ഡിസ്ട്രബ്  ആയോ.

:അത്   ഒന്നുമില്ലാ  ഞാൻ   ഫോൺ   വിളിക്കണം  എന്ന്  കരുതിയത് ഒള്ളു.

: റിയലി.

: മം

: എന്തിനു.

: ചുമ്മാ  സംസാരിക്കണം   എന്ന്  തോന്നി.

: സംസാരിച്ചാൽ  മാത്രം   മതിയോ.

: പിന്നെ.

:എനിക്ക്  ഇപ്പോൾ തന്നെ   നിന്നെ  കാണണം   എന്ന്  തോന്നുന്നു.

:വീഡിയോ  കാൾ    വിളിക്കത്തില്ലാരുന്നോ.

: എന്റെ  ദേവത  കുട്ടിയെ  നേരിൽ  കാണണം   എന്ന്  ആഗ്രഹിക്കുന്നു.

:ഞാൻ  ദേവതഅന്നോ.

: ആണ്  ശെരിക്കും  ദേവത  ആണ്.

:ഓ   തേൻ ഒഴുകുകയാണ് ആണല്ലോ.

: എന്നാൽ ഹോട്ടായി ഒരു കോഫി കുടിക്കാൻ പോയാലോ.

:എപ്പോൾ.

:ഇപ്പോ

:എങ്ങനെ.

:ഉടനെ   തന്നെ അടുത്ത  ഉള്ള മാള്യിൽ  വാ.

: കോഫി കുടിച്ചിട്ട് തിരിച്ചു  വിടുമെല്ലോ.

Leave a Reply

Your email address will not be published. Required fields are marked *