കടിഞ്ഞൂൽ കല്യാണം [Kamukan]

Posted by

പതിയെ   അവളുടെ   കൈയിൽ   പിടിച്ചു  റിങ്  ഇടാൻ  ശ്രീ ഹരി   പോയപ്പോൾ.

: അയ്യോ. ഇതു   എനിക്ക്  അല്ലേ  നിങ്ങളുടെ  ആളു  മുകിൽ   ഉണ്ട്‌  എന്നും  പറഞ്ഞു   റിയ   പോയി.

അത്   കേട്ടു  ഹരി   ചിരിച്ചു  കൊണ്ട്  ദിയയുടെ   അടുത്തേക്  പോയി.

: കല്യാണത്തിന്  ഇങ്ങനെ കാണിച്ചു എന്നെ കൊല്ലത്ത് ഇല്ലല്ലോ.

: സോറി   റിയയുടെ ഞാൻ പറഞ്ഞതാ  വേണ്ടാ എന്ന്.

: സോറി  ഒന്നും  വേണ്ടാ  ചുമ്മാ ഞാൻ പറഞ്ഞെ.

എന്നും   പറഞ്ഞു   ദിയയുടെ  കൈ പതിയെ   പിടിച്ചു ഉമ്മ വെക്കാൻ  പോയപ്പോൾ  അവൾ   കൈ  വലിച്ചു മാറ്റി.

: സോറി   എല്ലാം  കല്യാണം   കഴിഞ്ഞു   മതി   അല്ലേ. അത്   കൊഴപ്പം   ഇല്ല എന്നോട്  മിണ്ടാൻയും  ചിരിക്കാനും  കൊഴപ്പം  ഇല്ലല്ലോ  അല്ലേ.

: അത്   ഒന്നും  കൊഴപ്പം  ഇല്ലാ.

: ഡോ  താൻ   ഒന്ന്  ചിരികമോ. തന്റെ   ചിരി   കാണാൻ  എന്താ  ഭംഗി. അന്ന്  തന്റെ  ചിരി   കണ്ട്  ആണ്   ഞാൻ  വീണതുതന്നെ.എനിക്ക്  വേണ്ടി  താൻ   ഒന്ന്  ചിരികമോ പ്ലീസ്.

അത്   പറഞ്ഞപ്പോൾ  ദിയ   ഒട്ടും  തെളിച്ചം   ഇല്ലാത്ത  ഒരു മങ്ങിയ   ചിരി ചിരിച്ചു.

അത്   കണ്ട്  ശ്രീ ഹരിക്‌  സന്തോഷം  ആയി.

ഹലോ   അനൂപ് യെ  നീ എവിടാ.

:ഞാൻ  കോഫീ   ഷോപ്പ്ന്റെ   അടുത്ത  ഞാൻ ഉണ്ട്‌ല്ലോ.

: ഞാൻയും  അവിടെ  തന്നെ   ആണ്   ഫസ്റ്റ് ഫ്ലോർ  എന്നിട്ട്  ഞാൻ   കണ്ടില്ലല്ലോ.

അനൂപ്  അവളുടെ   പുറകിൽ   ഉണ്ടാരുന്നു.

: നീ മുകിൽലേക്ക്  നോക്ക്  അവിടെ  ഞാൻ   ഉണ്ട്‌. എന്നും  പറഞ്ഞു   അവളെ   പുറകിൽ   ചെന്ന്   തൊട്ടു.

: പേടിച്ചു  പോയല്ലോ  ദുഷ്ടാ.നീ  എന്റെ  പുറക്കിൽ  ഉണ്ടാരുന്നു  എങ്കിൽ  പറയേണ്ടേ.

: എപ്പോഴും  നിന്റെ  ഒപ്പം  അല്ലേ നടക്കുന്നെ. ഇന്ന്  നിന്റെ  പുറകിൽലൂടെ  നിന്റെ  ഭംഗി  നോക്കുവാരുന്നു.

: ച്ചി  പോടാ വൃത്തികെട്ടവനെ എന്തിനാ  വിളിച്ചേ  വേഗം   പറ   എനിക്ക്  പോകണം.

: ഞാൻ   എന്തിനാ  വിളിച്ചേ   എന്ന്  നിനക്കു  അറിയാമോ.

: ചുമ്മാ  കളിക്കാതെ   വേഗം   പറ നിനക്കു  അറിയാമെല്ലോ  രണ്ടു  ദിവസം   കഴിഞ്ഞാൽ   ദിയയുടെ  കല്യാണം  അല്ലേ. അത്   കൊണ്ട്  ഇനി  നീ

Leave a Reply

Your email address will not be published. Required fields are marked *