എന്റെ ജീവിതം ഒരു കടംകഥ 5 [Balu]

Posted by

ഞാൻ ഒരു കാര്യം തീരുമാനിച്ചു, എന്റെ അനിയത്തികുട്ടിയെ അവനു ഞാൻ വിട്ടു കൊടുക്കില്ല. ഞാൻ അത് തീരുമാനിച്ചു, അവൾക്കും അത് താല്പര്യമില്ല എന്ന്‌ എനിക്ക് അറിയാമായിരുന്നു.

ഞാൻ ഇടക്കെപ്പോളോ ഉറങ്ങി പോയി…..

പക്ഷെ ഞാൻ  എഴുന്നേറ്റപ്പോൾ . മാളു  എന്റെ മാറിൽ തന്നെ കിടപ്പുണ്ട്.

താഴെ എല്ലാം കഴിഞ്ഞുകാണും, ഇല്ല ചിലപ്പോൾ അവളുമാരുടെ കടി കഴിഞ്ഞു കാണില്ല. ആ ചേട്ടന്റെ പഞ്ഞിപ്പാലു എടുത്തുകാണും. ചിലപ്പോൾ ഇപ്പോളും അവനെ കിടത്തി അവളുമാര് ചെയ്തോണ്ടിരിക്കുവായിരിക്കും.

ആണിന് വലിയ റോൾ കാണില്ല, കാരണം ഇവളുമാരുതന്നെ ആയിരുന്നപ്പോൾ തന്നെ  3-4 മണിക്കൂർ ആയിരുന്നു കളി, അപ്പോൾ ഒരു ആണിനെ അവളുമാർക്കു കിട്ടിയാലോ. പറയണ്ട കാര്യമുണ്ടോ? പാവം ചേട്ടൻ…..

എന്റെ ഫോണിൽ മെസ്സേജ് വരുന്നു, അതും നിർത്താതെ….

ഞാൻ പതിയെ ഫോൺ എടുത്തു, അത് ബിന്ദുചേച്ചിയാണ്.

“”എടാ നിനക്ക് പൈസ വേണ്ടായിരുന്നോ? സാധനം മേടിക്കാൻ””

“”നീ എപ്പോളാണ് വരുന്നത് “”

“”എനിക്ക് ഒന്നുകൂടെ തിരുമി തരണം “”

“”മോളെ ഞാൻ രാവിലെതന്നെ അപ്പുറത്തു വിട്ടോളാം “”

“”മോൻ ഉറങ്ങിയോ???””

“”ഞാൻ ഉറങ്ങാൻ പോകുവാ””

“”നാളെ കാണാം, എനിക്ക് നിന്റെ കുട്ടനെ കാണാൻ എനിക്ക് കൊതി ആകുവാ””

“”നാളെ നേരം ഒന്ന് വെളുത്താൽ മതിയായിരുന്നു””

“”നന്നായി ഉറങ്ങിക്കോ””

“”നാളെ കുറെ പണി ഉള്ളതാ “”

“”ഗുഡ് നൈറ്റ് “”

എനിക്ക് മെസ്സേജ് വായിച്ചപ്പോൾ ഒരു ബന്ധം കിട്ടിയില്ല, ഇത് ഇപ്പോൾ വന്നാ മെസ്സേജ് അല്ലെ. ഞാൻ സമയം നോക്കി. 10.30 ആയതേ ഒള്ളു. ഞാൻ എന്നെത്തന്നെ ശപിച്ചു.ചേച്ചിയുടെ മെസ്സേജ് വായിച്ചിട്ടും എനിക്ക് വികാരം ഒന്നും ഉണ്ടായില്ല, താഴെ നടക്കുന്ന കളിയുടെ വിഷമം ആയിരുന്നു.

എങ്കിലും ചേച്ചിക്ക് തിരികെ ഒരു ഗുഡ് നൈറ്റ് മാത്രം കൊടുത്തു.

പയ്യെ തിന്നാൻ ഇരുന്നതാ ഇപ്പോൾ……

മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി എന്ന അവസ്ഥയായി…….

വേണ്ടായിരുന്നു, അന്ന്തന്നെ നേരെ കേറിചെന്നു അങ്ങ് പൂശിയാൽ മതിയായിരുന്നു……

അല്ല പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ?…….

ഇനി പറഞ്ഞിട്ടെന്താ കാര്യം, പോയില്ലേ എല്ലാം……

Leave a Reply

Your email address will not be published. Required fields are marked *