മാളു പെട്ടന്ന് ഡോർ അടച്ചു ലോക്ക് ചെയ്തു, എനിക്ക് എന്തേലും ചോദിക്കാൻ സാധിക്കും മുൻപ് അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് കട്ടിലിൽ പോയിരുന്നു.
അവൾ വളരെ ഹാപ്പി ആണ്. കാരണം അറിയില്ല ഇന്നലെ ഞാൻ പോയപ്പോൾ അവൾ കരഞ്ഞു എന്ന് പോയപ്പോൾ അവൾ ചിരിക്കുന്നു. എന്താ എവിടെ നടക്കുന്നത്.
മാളു : ചേട്ടായി……
അവൾക്കു ഒന്നും പറയാൻ പറ്റുന്നില്ല,
ഞാൻ : എന്താ മോളെ എന്താ പറ്റിയത്.
മാളു : നമ്മൾ…. നമ്മൾ ……. വെറുതെയാ…….
ഞാൻ : മോളെ നീ ആദ്യം ഒന്ന് ഫ്രീ ആയിട്ടു ഇരിക്ക് എന്നിട്ടു പറ.
അവൾ നേരെ പോയി ഒരുഗ്ലാസ്സ് വെള്ളം എടുത്തുകുടിച്ചിട്ടു വന്നു തിരികെ എന്റെ അടുത്തിരുന്നു.
മാളു : ചേട്ടായി അതെ.. ഇന്നലെ അവിടെ ഒന്നും നടന്നില്ല….
ഞാൻ : എവിടെ എന്ത് നടന്നില്ല?
മാളു : നമ്മൾ ഇന്നലെ കണ്ടില്ലേ ഒരു ചേട്ടൻ വന്നത്, അതാ ഞാൻ പറയുന്നത്. അവിടെ ഒന്നും നടന്നില്ല എന്ന്.
എനിക്കിപ്പോളാണ് കാര്യം മനസ്സിലായി വന്നത്, അപ്പോൾ എപ്പോളും രണ്ടെണ്ണവും ഫ്രഷ് ആണ്. കടി കയറി നിൽക്കുവാ…. എനിക്ക് അറിയാൻ ആഗ്രഹം കൂടി.
ഞാൻ : മോളെങ്ങനാ അറിഞ്ഞത്?
മാളു : അത് ചേട്ടായി പോയി കഴിഞ്ഞു ഞാൻ എവിടെ കിടക്കുവായിരുന്നു. താഴേക്ക് പോകാൻ പേടിയായിരുന്നു അതാ സത്യം.
കുറെ കഴിഞ്ഞു ചേച്ചി എന്നെ വിളിച്ചു, എനിക്ക് താഴേക്ക് പോകാൻ ഒട്ടും മനസ്സില്ലായിരുന്നു. എങ്കിലും ഞാൻ പതിയെ താഴേക്ക് പോയി.
ചേച്ചി : ഹ നീ വന്നോ? കാപ്പി എടുത്തു വച്ചിട്ടുണ്ട് അവനും കൊടുത്തേരെ…
എനിക്കൊന്നും മനസ്സിലായില്ല, ഞാൻ പറഞ്ഞു “ചേട്ടായി പുറത്തുപോയെന്നു.”
ചേച്ചി : “കാപ്പി കുടിക്കാതെ അവൻ പോയോ, ഞാൻ എഴുന്നേൽക്കാൻ കുറച്ചു താമസിച്ചു”
ഞാൻ രണ്ടും കൽപ്പിച്ചു ചേച്ചിയോട് ചോദിച്ചു “ഇങ്ങനെ ഉണ്ടായിരുന്നു, ആ ചേട്ടൻ പോയോ അതോ…..”
ചേച്ചി : പൊടി പെണ്ണെ, അവനെ ഇന്നലെ തന്നെ ഞങൾ പറപ്പിച്ചു.
മാളു : എന്താ സംഭവിച്ചത്?