എങ്കിലും ഒരു ഗ്ലാസ് അകത്താക്കി.
ഞാൻ പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ബിന്ദു ഉള്ളിലോട്ടു കയറാൻ തുടങ്ങുന്നു.
ബിന്ദു : പുറത്തോട്ടു പോകാൻ ആരേലും പറഞ്ഞോ?
ഞാൻ : അത്…
ബിന്ദു : എന്നാൽ പോയി അവിടെ മോളുടെ കൂടെ പോയി ഇരിക്ക് എനിക്ക് കുറച്ചു പണി ഉണ്ട്,
എനിക്കപ്പോളാണ് മനസ്സിലായത് ശബ്ദത്തിലെ മാറ്റം മോളുള്ളത്കൊണ്ടാണ്. ഞാൻ ഉള്ളിലേക്ക് കയറി, മോള് TV കണ്ടോണ്ടു ചോറ് ഉണ്ണുവാണ്. എന്നെ കണ്ടിട്ട് പ്രശനം ഒന്നും ഇല്ല, പുള്ളിക്കാരി TV-യിൽ തന്നെ നോക്കി ഇരിക്കുന്നു. ഞാൻ പോയി ഒരു കസേരയിൽ ഇരുന്നു.
ബിന്ദു അവിടേക്കു വന്നു കയ്യിൽ ഒരു പത്രവും ഉണ്ട്. എന്റെ കയ്യിൽ തന്നിട്ട് ചോദിച്ചു “കഴിച്ചായിരുന്നോ? ”
ഞാൻ : ഇല്ല
എന്താ പറയേണ്ടത് എന്നെനിക്കറിയില്ല ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി, കണ്ണുകൊണ്ട് മോളെ കാണിച്ച ശേഷം ബിന്ദു അടുക്കളയിലേക്കു പോയി.
ഞാൻ കയ്യിൽ കിഴിയാ പാത്രത്തിൽ നോക്കി.
പേരിനു ചോറുണ്ട്, പിന്നെ കുറെ തോരനും, കൂടെ മുട്ട പൊരിച്ചതും. എനിക്ക് എന്താ ഇതെന്നു മനസ്സിലായില്ല. എങ്കിലും പാവം തന്നതല്ലേ കഴിക്കാം.
ഞാൻ കഴിക്കാൻ തുടങ്ങി,
“”ഇതു ഇതു മുരിങ്ങക്ക തോരൻ ആണ്””
ഓ അങനെ വരട്ടെ എന്നെ പുഷ്ടിപ്പെടുത്താനുള്ള പരുപാടി ആണ്. കുറച്ചു മുട്ട കഴിച്ചു നോക്കി, നന്നായിട്ടുണ്ട്. ചോറിൽ നിറയെ നെയ് ഒഴിച്ചിട്ടുമുണ്ട്.
അതാണ് കാര്യം അപ്പോൾ, രണ്ടും കൽപ്പിച്ചാണ്. വീട്ടിൽ ഉള്ളതൊന്നും അല്ല ഏതാണ് കഴപ്പ്.
ഞാൻ അത് മുഴുവൻ അകത്താക്കി, അപ്പോളേക്കും ബിന്ദുവിന്റെ മോളും കഴിച്ചു എഴുന്നേറ്റു.
ഞങൾ രണ്ടും അടുക്കളയിലേക്കു പോയി. ബിന്ദു അവിടെ എന്തോ എടുക്കുവാന്, ഞാനും മോളും പത്രം വച്ചു കൈ കഴുകി. രണ്ടാൾക്കും കുടിക്കാൻ തന്നു. എന്റെ ഗ്ലാസിൽ നിറയെ പാലാണ്. ഞാൻ ഒന്ന് ബിന്ദുവിനെ നോക്കി. വിരൽ ചുണ്ടിൽ വച്ചു മിണ്ടരുത് എന്ന് കാണിച്ചു.
ഞാനും മിണ്ടാതെ നിന്നു അത് കുടിച്ചു.
ബിന്ദു : ആ പശുവിനെ ഇനി ഒന്ന് മാറ്റി കെട്ടാവോ?
ഞാൻ ഒന്നും മനസ്സിലാകാതെ ആ മുഖത്തേക്ക് നോക്കി. ചെറിയ ഒരു ചിരി മാത്രമാണ് ആ മുഖത്തുള്ളത്.