മാളു : അതല്ല ചേട്ടാ, ചേച്ചിയും ആന്മരി ചേച്ചിയും ഇവിടെ ഇല്ലേ.
ഞാൻ : അതുകൊണ്ടെന്താ?
മാളു : അയ്യോ ഒന്നും അറിയാത്ത പോലെ, അവരുതമ്മിലുള്ള ബന്ധം.
ഞാൻ : അല്ല അപ്പോൾ ആന്മരി പോകുന്നില്ലേ?
മാളു : നാളെ പോകും. അതുകൊണ്ട് എന്ന് ഇവിടെ ഒരു പൂരപ്പറമ്പായിരിക്കും. അമ്മയോടെങ്ങാനും ചേച്ചി പറഞ്ഞാൽ……
ഞാൻ മനസ്സിൽ പറഞ്ഞു “”ഇന്ന് ഇവിടെ പൂരപ്പറമ്പായിരിക്കും, പക്ഷെ താഴെ അല്ല മുകളിൽ, നിന്റെ ചേട്ടനും ചേച്ചിയും തമ്മിൽ, അപ്പോൾ എങ്ങനെ ചേച്ചിക്ക് താഴെ നോക്കാൻ പറ്റും””
ഞാൻ : അതൊന്നും ഇല്ല, മുകളിലെ ഗസ്റ്റ് റൂമിൽ കിടത്തിയാൽ മതി, അപ്പോൾ ശബ്‌ദം കേൾക്കില്ല.
മാളു : ഞാനും അങ്ങനാ ഓർത്തത്.
“”റിങ് ടോങ് “” കാളിങ് ബെൽ
മാളു ഡോർ തുറന്നപ്പോളേക്കും ചേച്ചിചെന്നു മെയിൻഡോർ തുറന്നു.
ഞാൻ : ആരാ?
മാളു : കൊറിയർ ആണ്.
കൊറിയർ വാങ്ങി ചേച്ചി വാതിൽ അടക്കുന്ന ശബ്‌ദം ഞാൻ കേട്ടു,
ഞാൻ : എന്താ എന്നൊരു കൊറിയർ?
മാളു : അറിയില്ല ഒന്നും പറഞ്ഞില്ല. അല്ല ചേട്ടായി കഴിച്ചില്ലല്ലോ. വാ ഞാൻ വിളമ്പി തരാം.
അങ്ങനെ മാളു എന്നെയും കൂടി ചെന്നു, എനിക്ക് ചോറുതന്നു, ഞാൻ അതുകഴിച്ചു നേരെ റൂമിലോട്ടു പോയി. നന്നായി ഒന്ന് ഉറങ്ങണം അല്ലേൽ രാത്രി ഒന്നും പറ്റി എന്ന് വരില്ല. ഫോണിൽ നോക്കി കുറെ മെസ്സേജ് ഉണ്ട് അതൊന്നും കാര്യമാക്കാതെ ഉറങ്ങാനായി ഞാൻ കിടന്നു.
എത്ര നേരം ഉറങ്ങി എന്ന് എനിക്കറിയില്ല, മാളു വിളിച്ചപ്പോളാണ് ഞാൻ എഴുന്നേറ്റത്.
മാളു : എന്താ ഇത്, കുംഭകരണ ഉറക്കമോ? നേരം എന്തായെന്ന് അറിയാമോ?
ഞാൻ : എത്ര ആയി?
മാളു : 7.15 …..
ഞാൻ : ചുമ്മാ പറയരുത്.
മാളു : പിന്നെ എത്ര പ്രാവശ്യം ഞാൻ വിളിച്ചു, ബിന്ദു ചേച്ചിയൊക്കെ വന്നു, ചേച്ചി അന്വേഷിച്ചായിരുന്നു. ഉറക്കമായകൊണ്ട് ശല്യം ചെയ്യണ്ട എന്ന് ചേച്ചിയാ പറഞ്ഞത്.
ഞാൻ പതിയെ ഫോൺ എടുത്തു നോക്കി. 19 മിസ് കാൾ, എല്ലാം ബിന്ദു ആണ്. മെസ്സേജ് അയച്ചിട്ടുണ്ട്.