എന്റെ ജീവിതം ഒരു കടംകഥ 5 [Balu]

Posted by

“അവർ വീട്ടിലോട്ടു വരുവാണ്” എന്നും പറഞ്ഞു.

ഞാൻ : മോളെ ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ. ഇപ്പൊ വരാം.

മാളു : ശരി, ചേച്ചി അപ്പുറത്തെ റൂമിൽ ഉണ്ട്. കുറച്ചു ഡീസന്റ് ആയാൽ നല്ലത്.

ഞാൻ പെട്ടന്ന് കയറി ഒരു കുളി പാസ്സാക്കി, പുറത്തിറങ്ങിയപ്പോൾ ഗസ്റ്റ് റൂമിന്റെ ഡോർ തുറന്നാണ് കിടക്കുന്നതു. ഞാൻ പതിയെ അങ്ങോട്ടു ചെന്നു. ബിന്ദു ഉള്ളിൽ ഉണ്ട്, മോളെ കാണാൻ ഇല്ല.

ഞാൻ : ഇതായിരുന്നു അല്ലെ പ്ലാൻ.

ബിന്ദു : ഓ ഏട്ടനായിരുന്നോ? ഞാൻ പറഞ്ഞില്ലേ ഞാൻ റെഡി ആക്കിക്കോളാം എന്ന്‌.

ഞാൻ ഉള്ളിലേക്ക് കയറി, അവളുടെ അടുത്തേക്ക് ചെന്നു.

ബിന്ദു : അതെ നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് കൊള്ളാം, അല്ലേൽ എല്ലാം നഷ്ട്ടമാകും.

ഒരു കള്ളച്ചിരിയോടെ ബിന്ദു പറഞ്ഞൊപ്പിച്ചു.

ഞാൻ : ഞാൻ അതിനു ഒന്നും ചെയ്തില്ലല്ലോ!!!

ബിന്ദു : അല്ല വരവ് കണ്ടപ്പോൾ എനിക്കുതോന്നി………..

ഞാൻ : എന്ത് ?

ബിന്ദു : പിന്നെ ഞാൻ പറഞ്ഞിട്ടുവേണ്ടേ, എനിക്കറിയാലോ മനസ്സിലിരിപ്പ്.

അപ്പോളേക്കും മാളു എന്നെ വിളിക്കുന്ന ശബ്‌ദം കേട്ടു.

ബിന്ദു : പെട്ടന്ന് താഴേക്ക് ചെല്ല്, ഇവിടെ എങ്ങാനും വന്നു നമ്മളെ കണ്ടാൽ, ഒന്നും നടക്കില്ല.

ഞാൻ : അതിനു നമ്മൾ ഒന്നും ചെയ്തില്ലല്ലോ.

ബിന്ദു : നീ ഒന്നും ചെയ്തില്ല പക്ഷെ, എനിക്ക് എത്ര സമയം ഇങ്ങനെ പിടിച്ചുനിൽക്കാൻ പറ്റും എന്ന് ഉറപ്പൊന്നുമില്ല. ചിലപ്പോ ഞാൻ ………

ഞാൻ : നീ???

ബിന്ദു എന്നെ തള്ളി പുറത്താക്കുന്ന സമയം, ഒരു കള്ളാ ചിരിയോടെ ചെവിയിൽ പറഞ്ഞു “ഇങ്ങനെ എന്നെ ടെസ്റ്റ് ചെയ്യരുത് കേട്ടോ… എനിക്ക് പരിസരബോധം ചിലപ്പോൾ ഇല്ലാതെ വരും”

ഞാൻ പതിയെ താഴേക്ക് ചെന്നു, മാളു എനിക്ക് കാപ്പി എടുത്തു വച്ചിട്ടുണ്ട്.

ഞാൻ ചെന്ന് അതെടുത്തു കുടിച്ചു, മാളു എന്തൊക്കെയോ പറയുന്നുണ്ട് എന്റെ മനസ്സുമുഴുവൻ രാത്രി നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ആയിരുന്നു.

മാളു എന്റെ കയ്യിൽ ഒരു അടി തന്നിട്ട്..

മാളു : ചേട്ടാ എന്താ ആലോചിക്കുന്നത് ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *