എന്റെ ജീവിതം ഒരു കടംകഥ 5 [Balu]

Posted by

മാളു : ചേച്ചി കറി സൂപ്പർ ആയിട്ടുണ്ട്.

ബിന്ദു : ഓ അത്രക്കൊന്നും ഇല്ല.

ഞാൻ : അതൊന്നുമല്ല, ഇവര് വക്കുന്നത് കഴിക്കണം, അപ്പോൾ അറിയാം ഇതിന്റെ രുചി.

മാളു : അയ്യടാ അടുത്തദിവസം കഴിക്കാൻ എങ്ങു വായെ…

ഞാൻ : ഞാൻ ചേച്ചിയെ അങ്ങോട്ട് വിടേണ്ട എന്ന്‌ വെക്കും, എവിടെ തന്നെ നിർത്തും അപ്പോളോ.

ഞാൻ ബിന്ദുവിനെ ഒളികണ്ണിട്ടു നോക്കി, ബിന്ദുവിന് കാര്യം മനസ്സിലായി എന്റെ കാലിൽ ചെറിയ ഒരു ചവിട്ടുതന്നു.

ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. പെട്ടന്ന് കഴിച്ചു എഴുന്നേറ്റു. മാളുവും ബിന്ദുവും  അവിടെ തന്നെ ഇരുന്നു  എന്തൊക്കെയോ സംസാരിക്കുന്നു. ഞാൻ നേരെ റൂമിലോട്ടു പോയി.

പതിവില്ല എങ്കിലും, ബ്രഷ് ചെയ്തു, വീണ്ടും മേലൊക്കെ കഴുകി. ആകെ മൊത്തം ഒന്ന് റെഡി ആയി. പുതിയ ഒരു ഡ്രസ്സ് എടുത്തിട്ടു.

സമയം നോക്കിയപ്പോൾ 8.45 എപ്പോളാണോ ഇനി ബിന്ദു വരിക, ഒന്നും അറിയില്ല.

ഞാൻ ചുമ്മാ ഫോണിലും നോക്കി ഇരുന്നു. ഫോണിൽ മാളുവിന്റെ മെസ്സേജ്.

“ചേട്ടായി അച്ചു എന്റെ കൂടെ ആണ് കിടക്കുന്നതു എന്ന്‌ പറഞ്ഞു, അതിനാൽ ഞാൻ അങ്ങോട്ട് വരില്ല”

എന്റെ മനസ്സിൽ സന്തോഷത്തിന്റെ അല അടിച്ചു എങ്കിലും അതൊന്നും കാണിക്കാതെ ഞാൻ പറഞ്ഞു “”സാരമില്ല””

അപ്പോളേക്കും ആരോ എന്റെ റൂം പാസ്സ്‌ചെയ്തു പോകുന്നതായി എനിക്ക് മനസ്സിലായി. ബിന്ദു ആണ്.

ഞാൻ ബിന്ദുവിനെ ഫോൺ വിളിച്ചു.

“ഹലോ ”

“ഹലോ”

“എപ്പോളാ വരിക”

“കുറച്ചു വെയിറ്റ് ചെയ്യൂ, ഞാൻ വന്നേക്കാം. 10 ആകുമ്പോളേക്കും അവർ കിടക്കും അതുകഴിഞ്ഞു വരാം അതാ നല്ലതു”

“മ്മ്മ് അതാ നല്ലതു”

“ഓ സമയം ഒന്നും ആയില്ല ഇനിയും ഒരുമണിക്കൂർ വെയിറ്റ് ചെയ്യണം” മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കട്ടിലിൽ കിടന്നു.

ഓരോ മിനിറ്റും ഓരോ മണിക്കൂർ പോലെ തോന്നി.

വെയിറ്റിംഗ്………

 

വെയിറ്റിംഗ്………

 

വെയിറ്റിംഗ്………

 

 

വെയിറ്റിംഗ്………

 

ഹോ എന്താ സമയം ഇങ്ങനെ പോകുന്നത്, 8.55 ആയതേ ഒള്ളു ജസ്റ്റ് 10 മിനിറ്റ്, രക്ഷ ഇല്ല വല്ല സിനിമയും കാണാം ഫോൺ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *