റൂമിൽ മുഴുവൻ റൂം ഫ്രഷ്നെർ അടിച്ചു, മുല്ലപ്പൂ മണം റൂമാകെ പറന്നു. സമയം നോക്കേണ്ട ആവശ്യം വന്നില്ല, ആരോ നടന്നു വരുന്ന കാൽപ്പെരുമാറ്റം എനിക്ക് കേൾക്കാം.
ഇനിയത് മാളുവാണോ?
അതോ സോനാ ചേച്ചിയോ?
അല്ലേൽ ഇനി ആന്മരി?
ചിന്തകൾ കാടുകയറിയപ്പോളേക്കും ഡോറിന്റെ ലോക്ക് തുറക്കുന്നു എന്റെ ഹാർട്ട് ബീറ്റ് നന്നായി കൂടി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല……..
തുടരും……………………………………………………………………………………….