അരളിപ്പൂന്തേൻ 4
Aralippoonthen Part 4 | Author : Wanderlust | Previous Part
: ഡാ വിനൂ… ഏതാടാ ഈ സാധനം.. എന്റെ കൈ തരിച്ചു വന്നു, പെണ്ണായ ഒറ്റ കാരണത്താൽ വിട്ടതാ.
: എന്റെ ബ്രോ.. അത് നമ്മൾ കൂട്ടിയാ കൂടാത്ത ഇനമാ… കോളേജിൽ വന്നിറങ്ങിയത് ബെൻസിലാ. കണ്ണൂർ പച്ചക്കറി മാർക്കറ്റ് മുഴുവൻ അവളുടെ തന്തയുടെ കയ്യിലാണെന്നാ കേട്ടത്. ഇല്ലിക്കൽ രാജീവൻ. രണ്ട് ഗുണ്ടകൾ എപ്പോഴും കൂടെയുണ്ടാവും. ഇല്ലിക്കൽ ട്രാൻസ്‌പോർട്, ഇല്ലിക്കൽ ട്രേഡേഴ്സ്, ഇല്ലിക്കൽ പ്ലാസ ..അങ്ങനെ എന്തൊക്കെയോ ബിസിനസ് ആണ്.
: ആഹാ.. നമുക്ക് മുട്ടാൻ പറ്റിയ പാർട്ടി ആണല്ലോ…
: ലാലു വെറുതേ വേണ്ട.. അവളെ നല്ലോണം നാണംകെടുത്തി വിട്ടില്ലേ.. ഇനി എന്തിനാ വാശി. അവരൊക്കെ വലിയ ടീമാ. അവളുടെ അച്ഛൻ ഒന്നിനും മടിക്കാത്തവൻ ആയിരിക്കും. നീ ഒന്ന് സൂക്ഷിച്ചോ. അവളുടെ കണ്ണിൽ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.
: എന്റെ നീതു… അവളുടെ തന്തേടെ അത്രേം പേടിത്തൂറി വേറെ ഉണ്ടാവില്ല.
: അതെന്തേ ബ്രോ…
: അവൻ ആണാണെങ്കിൽ കൂടെ രണ്ട് ഗുണ്ടകളെ കൊണ്ടുനടക്കുമോടാ… ഒറ്റയ്ക്ക് നിന്ന് തല്ലില്ലേ…
……………(തുടർന്ന് വായിക്കുക)…………..
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോകാൻ നേരം പ്രിൻസി എന്നെയും കാത്ത് താഴെ നിൽപ്പുണ്ട്. പഠിക്കുന്ന നേരത്ത് അവളെ ഗവനിച്ചില്ലെങ്കിലും ഇപ്പൊ നല്ല പീസായിട്ടുണ്ട് പെണ്ണ്. പ്രിൻസിയുടെ മുന്നിൽവച്ച് തുഷാര എന്നെ അപമാനിച്ചതിൽ അവൾക്ക് ചെറിയ കലിപ്പ് തുഷാരയോട് തോന്നിയിട്ടുണ്ട്. തുഷാരയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് നന്നായി ശകാരിച്ചിട്ടാണ് വിട്ടത്. കൂടെ ഉള്ള മറ്റ് ടീച്ചർമാരൊക്കെ ശ്രദിക്കാൻ തുടങ്ങിയപ്പോൾ അവളുടെ നമ്പർ വാങ്ങിച്ചിട്ട് വീട്ടിൽ പോയിട്ട് വിളിക്കാം എന്നും പറഞ്ഞാണ് പ്രിൻസി കളമൊഴിഞ്ഞത്. ഇനി ഫോണിൽ കൂടി ഭരണിപ്പാട്ട് പാടുമോ എന്തോ….
മീരയെക്കുറിച്ചുള്ള പ്രിൻസിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവളോട് എല്ലാം തുറന്ന് പറയേണ്ടി വന്നു.