: ദുഷ്ടൻ… ഞങ്ങൾ നടന്നോളാം. ഇതിനൊക്കെ ചേർത്ത് ഒരു പണി തരുന്നുണ്ട്…
: കുട ഇങ്ങ് താടി… നീ നനഞ്ഞു പോയാമതി
: അയ്യടാ… കുട നാളെ ഞാൻ പാർസൽ കൊടുത്തുവിടാം….
വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ ചുമ്മാ ഒന്ന് കണ്ണാടിയിലൂടെ പുറകിലേക്ക് നോട്ടം എറിഞ്ഞപ്പോഴാണ് തുഷാര സ്നേഹയുടെ കയ്യിൽ നിന്നും കുട തട്ടിപറിച്ചെടുത്ത് യുദ്ധം ജയിച്ച ഭാവത്തിൽ നടക്കുന്നത് കണ്ടത്. പെണ്ണിന് എന്റെ കുട വേണം. എന്നിട്ട് എനിക്കിട്ട് പണിയോം വേണം അല്ലെ… എന്ത് സ്വഭാവം ആണിതിന്റെ. പ്രവി പറഞ്ഞപോലെ ഏത് നേരത്താണാവോ ഇതിനെ ഉണ്ടാക്കിയത്..
***************
രാത്രി തുടങ്ങിയ മഴയുടെ കുളിരിലും ഹുങ്കാര ശബ്ദത്തിലും മതിമറന്ന് ലെച്ചുവിനെയും കെട്ടിപിടിച്ച് ഉറങ്ങിയത് അറിഞ്ഞില്ല. രണ്ടുപേർക്കും ലീവായതുകൊണ്ട് മതിവരുവോളം കെട്ടിപിടിച്ചുറങ്ങി. ഉറക്കം ഞെട്ടിയ ലെച്ചു ചാടിയെഴുന്നേറ്റ് അവളുടെ റൂമിലേക്ക് പോയി. അഥവാ അമ്മയെങ്ങാൻ മുകളിലേക്ക് കയറിവന്നാൽ എല്ലാം കുളമാകും. അതുകൊണ്ട് ലെച്ചുവിനെ ഞാൻ തടഞ്ഞില്ല. അവൾ പോയ ശേഷം കുറച്ചുകൂടി ഉറങ്ങി. അവസാനം അമ്മ വന്ന് വിളിച്ചപ്പോൾ ആണ് അമ്പലത്തിൽ പോകാമെന്ന് ലെച്ചുവിനെ പറഞ്ഞു സെറ്റാക്കിയ കാര്യം ഓർമവന്നത്. കുളിച്ചൊരുങ്ങി വരുമ്പോഴേക്കും ലെച്ചു അവളുടെ റൂമിൽ കയറി കതകടച്ചിട്ടുണ്ട്. പെണ്ണ് കുളിക്കാൻ പോയതാവും. കഴിക്കാനായി താഴെ എത്തിയപ്പോൾ അമ്മയുണ്ട് സാരിയൊക്കെ ഉടുത്ത് റെഡിയായി ഇരിക്കുന്നു.. ഇന്നലെ ചോദിച്ചപ്പോൾ വരുന്നില്ലെന്നാണല്ലോ പറഞ്ഞത്. ഇപ്പൊ ഇതെന്തുപറ്റി.
: അമ്മയല്ലേ വരുന്നില്ലെന്ന് പറഞ്ഞത്…
: ഞാൻ അമ്പലത്തിലേക്കല്ലടാ… നീ എന്നെ മാമന്റെ അടുത്ത് ആക്കിയാ മതി. നിന്റെ അമ്മായിക്ക് എന്തോ വയ്യായ്ക. രാവിലെയാ ഏട്ടൻ വിളിച്ചത്. ലെച്ചുവിനോട് രണ്ടുദിവസം അവിടെ പോയി നിൽക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു അവൾ എന്തിനാ വെറുതെ ലീവാക്കുന്നേ, ഞാൻ നിന്നോളാമെന്ന്.
ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ സന്തോഷത്തിൽ ഞാൻ പുട്ടും കടലയും കുഴച്ചടിച്ചു. കഴിച്ചു കഴിയുമ്പോഴേക്കും ലെച്ചു സെറ്റ്സാരിയൊക്കെ ഉടുത്ത് സുന്ദരിയായി ഒരുങ്ങി വന്നു. അമ്മ കൂടെത്തന്നെ ഉള്ളതുകൊണ്ട് അവളെ കാര്യമായി ശ്രദ്ധിക്കാൻ പറ്റിയില്ല.
വണ്ടിയിൽ പോയ്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കണ്ണാടിയിലൂടെ ലെച്ചുവിന്റെയും എന്റെയും കണ്ണുകൾ ഉടക്കി. ലെച്ചുവിന്റെ വീട്ടിലെത്തി എല്ലാവരെയും കണ്ട് ഓരോ ചായയൊക്കെ കുടിച്ച് അമ്മയെ അവിടെയാക്കി ഞങ്ങൾ രണ്ടുപേരും യാത്ര തുടർന്നു. കോരിച്ചൊരിയുന്ന മഴയിൽ വിജനമായ പാതയിലൂടെ വണ്ടി പതുക്കെ നീങ്ങി. അമ്പലത്തിൽ എത്തിയപ്പോഴും മഴയ്ക്ക് ഒരു ശമനവും ഇല്ല. കുട ചൂടി നടക്കുന്ന ലെച്ചുവിന്റെ പുറകിൽ മുണ്ടും മാടിക്കെട്ടി അവളുടെ പൊക്കിപിടിച്ചിരിക്കുന്ന സാരിക്കടിയിൽ കാണുന്ന വെണ്ണകൊഴുപ്പുള്ള കാലുകളെ മനോഹരമാക്കുന്ന സ്വർണ പാദസരവും നോക്കി ഞാൻ നടന്നു.
ആരാധനാ മൂർത്തിയെ തൊഴുതുവണങ്ങി നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് കയ്യിലൊരു വാഴയിലക്കീറിൽ തുളസിക്കതിരും തെച്ചിപ്പൂവുമായി മന്ദം മന്ദം ചുവടുവച്ച് വരുന്ന