വെറിക്കൂത്ത് [M.D.V]

Posted by

ഇനി രതിപരിണയത്തിലേക്ക്; അതായത് കല്യാണം കഴിഞ്ഞു ഏതാണ്ട് രണ്ടു വര്‍ഷം ആയ സമയത്താണ് ഈ സംഭവം നടക്കുന്നത്.

അന്നത്തെ ദിവസം ഞാൻ രാവിലെ ചില വള്ളിക്കെട്ട് കേസുമായി ടൗണിൽ ആയിരുന്നു, അതെല്ലാം ഒതുക്കി എന്റെ ബെൻസ് കാറിൽ തന്നെ ഞാൻ ഓടിച്ചു വീട്ടിലെത്തി. ഇപ്പോഴും വണ്ടി കഴുകിയിടാൻ മാത്രമേ ഡ്രൈവറെ ഞാൻ ഉപയോഗിക്കാറുള്ളൂ. ബെൻസ് പാർക്ക് ചെയുന്ന നേരം, ഏതാണ്ട് 5 അരമണി ആയിക്കാണും എന്ന് തോന്നുന്നു, അവളുടെ അമ്മായിയമ്മ ഉടുത്തൊരുങ്ങി എവിടേക്കോ പോകുന്നത് ഞാന്‍ കണ്ടു.

“എങ്ങോട്ടാ വത്സലേ യാത്ര” ഞാന്‍ ഡോർ ചാരികൊണ്ട് ഒന്ന് ചിരിച്ചു ചോദിച്ചു. “പയ്യാനിത്തോട്ടം വരെ ഒന്ന് പോകുവാ കുഞ്ഞച്ചാ… എന്റെ പെങ്ങളുടെ ഇളയ മോള് രണ്ടാമതും പ്രസവിച്ചു കെടക്കുവാ….” “അത് ശെരി, അപ്പൊ മോനും മരുമോളും വരുന്നില്ലേ..?” “ഓ..അവന്‍ ഏത് പതിരായ്ക്കാ വരുന്നതെന്ന് ആര്‍ക്കറിയാം..അവന്‍ വന്നാലും അവള് വരില്ല.. ഞാനൊട്ടു വിളിച്ചുമില്ല” മരുമകളെ കണ്ണെടുത്താല്‍ കണ്ടു കൂടാത്ത വത്സല പുച്ഛത്തോടെ പറഞ്ഞു. “ശരി..നേരം വൈകിക്കണ്ട..പോയിട്ട് വാ” ഞാന്‍ പറഞ്ഞു വീട്ടിലേക്ക് കയറി. വത്സല പോകുന്നത് ഞാന്‍ നോക്കി നിന്നു. മഴക്കാലം ആയതിനാല്‍ സന്ധ്യക്ക് തന്നെ മഴച്ചാറ്റല്‍ ഉണ്ടായിരുന്നു. നല്ല സുഖമുള്ള അന്തരീക്ഷം. സിസിലി സീരിയല്‍ കാണുന്ന നേരത്താണ് എന്റെ വെള്ളമടി, ഞാൻ മുന്നേ പറഞ്ഞല്ലോ അധികമൊന്നും കഴിക്കില്ല, കൂടിയാൽ മൂന്നോ നാലോ, ബീഫു ഉലർത്തിയതും കൂട്ടി സാമാന്യം ഞാൻ പൂസായി. പെണ്ണുമ്പിള്ളയുടെ സീരിയല്‍ തീര്‍ന്നപ്പോള്‍ അവള് കഴിക്കാൻ വേണ്ടി എന്നെ വിളിച്ചു. ചോറും പന്നിയും വിളമ്പി, ഞങ്ങള്‍ ഉണ്ടു. കുറെ നാളുകള്‍ ആയി ഞങ്ങള്‍ വേറെ മുറികളില്‍ ആണ് ഉറങ്ങുന്നത്. സെക്സില്‍ താല്പര്യം ഇല്ലാത്ത അവളുടെ കൂടെ കിടക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ? ഊണ് കഴിഞ്ഞ് അവള്‍ അവളുടെ തന്നെ മുറിയിൽ ഉറങ്ങാന്‍ കയറി. എന്റെ വീട്ടിലാകെ 6 മുറികൾ ആണുള്ളത്, ഇരുനിലയുള്ള വീട് അല്ല, അതിൽ തന്നെ അടുക്കളയുടെ അടുത്താണ് ഭാര്യ ഇപ്പൊ ഉറക്കം! മറ്റൊന്നുമല്ല ഇടക്ക് പൂച്ചയോ മറ്റോ അടുക്കളയിൽ തള്ളി മറിച്ചിടാൻ സാധ്യതയുള്ളതുകൊണ്ട് കൂടെയാണ്. എന്റെ മുറി ഹാളിനോട് ചേർന്നാണ്. സിസിലി കിടന്നാലും ഞാനവളെ ശല്യം ചെയ്യാതെ ടീവി വോള്യം കുറച്ചു വെച്ചുകൊണ്ട് എന്തേലും സിനിമയും കണ്ടു കൊണ്ട് ഉറക്കം വരുന്ന വരെയിരിക്കും, ഒന്നുകിൽ ഹാളിലോ അല്ലെങ്കിൽ എന്റെ തന്നെ മുറിയിലോ ചെന്ന് കിടക്കും ഇതാണ് കാലങ്ങൾ ആയുള്ള പതിവ്.

Leave a Reply

Your email address will not be published. Required fields are marked *