ഒരു കിളവനും പയ്യനും [സുബിമോൻ]

Posted by

ചെല്ലമ്മ വെച്ച ഫുഡ് ഒക്കെ തന്നിട്ട് എന്നെയും കൂട്ടി തിരികെ പോന്നു. കുറച്ച് പലചരക്കു പച്ചക്കറിയും ഒക്കെ ആയി ചില സാധനങ്ങൾ വാങ്ങാനും എന്നെ ഏൽപ്പിച്ചു. ഞാൻ അത് വാങ്ങി കൊടുത്തിട്ടും 10- 600 രൂപ ബാക്കി ഉണ്ടായിരുന്നു. അത് എനിക്ക് തന്നെ അങ്കിൾ തിരികെ തന്നു.

അങ്ങനെ മെല്ലെ മെല്ലെ ഞങ്ങൾ കമ്പനി ആയി. ഇടയ്ക്ക് ഷട്ടിൽ കളിക്കാൻ വരുമ്പോൾ ഞാനും കൂടെ കളിക്കും അങ്ങനെ അങ്ങനെ. അങ്ങനെ ഒരു ഓണം വെക്കേഷൻ ആയപ്പോഴേക്കും എനിക്ക് വീട്ടിൽ പോയപ്പോൾ, 7-8 ദിവസം കഴിഞ്ഞപ്പോഴേക്കും അങ്കിൾനെയും അവിടത്തെ സ്റ്റേ, ചെറിയ കറക്കം ഒക്കെ miss ചെയ്തു തുടങ്ങി. അതിനുള്ള പ്രധാന കാരണം എന്താണെന്ന് വെച്ചാൽ വീട്ടിൽ യാതൊരുവിധ എന്റെർടെയ്മെന്റ്കളും ഇല്ലാത്തത് ആയിരുന്നു – പിന്നെ പേരെന്റ്സ് തരുന്ന വില ഇല്ലായ്മയും.

വെക്കേഷൻ കഴിഞ്ഞ് ഞാൻ തിരികെ പത്തനംതിട്ടയ്ക്ക് പോയി. അങ്ങിനെ ഇരിക്കെ ആണ് ഒരുദിവസം ജയൻ അങ്കിൾ എനിക്ക് നീന്താൻ വശമില്ല എന്ന് അറിഞ്ഞത്. അങ്കിളും ആന്റിയും എന്നോട് ‘ നിർബന്ധമായും നീന്തൽ പഠിക്കണം. കോട്ടയംകാരൻ ആയിട്ട് അത് അറിയില്ല എന്ന് പറഞ്ഞാൽ വല്ല വെള്ളപ്പൊക്കവും വന്നാൽ നീ എന്ത് ചെയ്യും കൊച്ചനെ??’ എന്ന് ചോദിച്ചു.

ആ വിഷയം അവർ കൂട്ടുകാരൻ അങ്കിളും ആയി ചർച്ച ചെയ്തു. അങ്ങേര് പിന്നെ എന്നെ കണ്ടപ്പോൾ ‘നീ എന്നാൽ ഇനി അവടെ വരുമ്പോ നീന്തൽ സെറ്റ് ആക്കാം ചെറുക്കാ. നീ എന്താണ് അത് നേരത്തെ പറയാഞ്ഞത്? നമ്മുടെ പൂളിന് അധികം ആഴം ഒന്നുമില്ല. മുങ്ങി ചാവത്തൊന്നുമില്ല. ‘ എന്ന് പറഞ്ഞു.

അങ്ങനെ ഞാൻ നീന്തൽ പഠിക്കാം എന്ന് തീരുമാനിച്ചു. പിന്നത്തെ തവണ അങ്കിളിന്റെ വീട്ടിൽ പോയപ്പോൾ പുള്ളിക്കാരൻറെ കൂടെ പൂളിൽ ഇറങ്ങി. ഒരു T ഷർട്ടും ട്രൗസറും ഇട്ടാണ് ഞാൻ ഇറങ്ങിയത്. അങ്കിൾ ആണെങ്കിൽ ഒരു കൈലിയും.

ഞാൻ തനിയെ നീന്താൻ നോക്കി കുറേ വെള്ളം കുടിച്ചു. എനിക്ക് തനിയെ ഒരു തേങ്ങാ പിണ്ണാക്കും ചെയ്യാൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ അങ്കിൾ കൂടെ നിന്ന് എന്നെ വെള്ളത്തിനടിയിലൂടെ രണ്ടുകൈയും കൊണ്ടുപോയി താഴെനിന്ന് വയറിൽ മുകളിലേക്ക് തള്ളി പിടിച്ച് നീന്തിച്ചു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *