അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]

Posted by

ശോഭ -ഏയ്യ് ഇത് സ്ഥിരം ഉള്ളതാ ഈ ഇമോഷണൽ ആവാൽ ഞാൻ മാമിന്റെ മൂഡ് കളഞ്ഞല്ലേ

 

അശ്വതി -ഏയ്യ് അങ്ങനെ ഒന്നും ഇല്ല

 

ശോഭ -ഒരാളോട് ഉള്ള് തുറന്ന് സംസാരിച്ചട്ട് കുറെ നാൾ ആയി അതാ

 

അശ്വതി -മ്മ്

 

ശോഭ -ഇത്ര ഒക്കെ എന്റെ ജീവിതം അറിഞ്ഞിട്ടും മാമിന് എന്നോട് ദേഷ്യമോ അറപ്പോ ഒന്നും ഇല്ലേ

 

“നിന്നെ എനിക്ക് എങ്ങനെ വെറുക്കാൻ പറ്റും എന്റെ ജീവിതത്തിന്റെ പ്രതിഭിബം ആല്ലേ നീ”

 

അശ്വതി -ഏയ്യ് തന്റെ കഷ്ടപ്പാടുകൾ എനിക്ക് മനസ്സിലാവും

 

ശോഭ -മാമിനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നാട്ടിൽ വെച്ച് വേണമെങ്കിൽ മാമിന് എന്റെ ജീവിതം പുറംലോകത്തോട് വിളിച്ച് പറയാമായിരുന്നു അതിലൂടെ ഈ അമ്മയെയും മകനെയും നശിപ്പിക്കാമായിരുന്നു പക്ഷേ മാം അങ്ങനെ ചെയ്തില്ല പിന്നെ ഇവിടെ വെച്ച് എന്റെ ക്ഷണം സ്വീകരിച്ച് മാം വരുന്ന് ഞാൻ ഒരിക്കലും കരുതിയില്ല പക്ഷേ മാം വന്നു. ഇതിനെ ഒക്കെ ഞാൻ എങ്ങനെ നന്ദി പറയും

 

അശ്വതി -നന്ദി ഒന്നും വേണ്ടാ താൻ കടപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്യ്തിട്ടില്ല

 

ശോഭ -ഇത്രയൊക്കെ ചെയ്യ്തത് തന്നെ എന്റെ ജീവിതത്തിൽ ധരാളം ആണ്

 

അശ്വതി -മ്മ്

 

ശോഭ -മാമിനെ ഞാൻ ഇടക്ക് ഒക്കെ വന്ന് കണ്ടോട്ടെ ഒന്ന് തുറന്ന് സംസാരിക്കാൻ എനിക്ക് വേറെ ആരും ഇല്ല

 

അശ്വതി -ശോഭക്ക് എന്നോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം എന്റെ നമ്പർ കൈയിൽ ഇല്ലേ

 

ശോഭ -ഉണ്ട്

 

അശ്വതി -എന്നാ ഞാൻ പോവട്ടെ കുറച്ചു ജോലി കൂടി ചെയ്യാൻ ഉണ്ട്

 

ശോഭ -ഓ സോറി മാം സമയം പോയത് അറിഞ്ഞില്ല

 

അശ്വതി -താൻ ഇനി മാം എന്നൊന്നും വിളിക്കണ്ട എന്റെ പേര് വിളിച്ചോ

Leave a Reply

Your email address will not be published. Required fields are marked *