അശ്വതി -പെണ്ണ്
സിദ്ധു -എന്നിട്ട്
അശ്വതി -ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു
സിദ്ധു -നമ്മുടെ കാര്യം വല്ലതും പറഞ്ഞോ
സിദ്ധു അവന്റെ ഉള്ളിലെ ഭയം അശ്വതിയോടായി പറഞ്ഞു
അശ്വതി -ഏയ്യ്
“അത് പറഞ്ഞാലും ഒരു പ്രശ്നവും ഇല്ല” അശ്വതി മനസ്സിൽ പറഞ്ഞു
സിദ്ധു -മ്മ്
അശ്വതി -ഏട്ടൻ പേടിക്കണ്ട എനിക്ക് ഒരു മകൻ ഉള്ള കാര്യം പോലും അവൾക്ക് അറിയില്ല
സിദ്ധു -മ്മ്
അശ്വതി -നമ്മുടെ ജീവിതത്തിൽ ഭിഷണി ഉണ്ടാവുന്ന എന്തെങ്കിലും ഞാൻ ചെയ്യോ
സിദ്ധു -അങ്ങനെ നീ ചെയ്യില്ല എന്ന് അറിയാം
അശ്വതി -ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ
സിദ്ധു -മ്മ്
അങ്ങനെ അശ്വതയും സിദ്ധുവും ചായ കുടിച്ചു. രാത്രിയായപ്പോൾ അശ്വതിക്ക് ഒരു മെസ്സേജ് വന്നു അത് ശോഭയുടെ ആയിരുന്നു
ശോഭ -വീട്ടിൽ എത്തി
അശ്വതി -എന്താ ഇത്ര വൈകിയേ
ശോഭ -അത് ഷോപ്പ് അടച്ച് വരുമ്പോൾ വൈകും ഞാൻ ഒറ്റക്ക് അല്ല ഹസ്ബൻഡ്
കൂടെ ഉണ്ട്
അശ്വതി -ഒക്കെ