അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]

Posted by

അതും പറഞ്ഞ് ശോഭ നടന്നു പിന്നാലെ അശ്വതിയും ലേഡീസ് സെക്ഷൻ എത്തി ശോഭ പറഞ്ഞു

 

ശോഭ -അശ്വതിക്ക് എന്താ വേണ്ടേ

 

അശ്വതി -എനിക്ക് കുറച്ചു നൈറ്റ്‌ ഡ്രസ്സ്‌ മതി

 

ശോഭ -ആ ഇപ്പോ എടുക്കാം

 

ശോഭ തുണികൾ ഇടയിൽ നിന്ന് കുറച്ചു നൈറ്റ്‌ എടുത്തു

 

ശോഭ -അശ്വതിയെ ഞാൻ ഇന്ന് കാണാം എന്ന് കരുതിയതാ പക്ഷേ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലല്ലോ

 

ശോഭക്കും തന്റെ അതേ അവസ്ഥയാണെന്ന് അവൾക്ക് മനസ്സിലായി

 

അശ്വതി -ഇവിടെ സെയിൽസ്ഗേൾ ഒന്നും ഇല്ലേ

 

ശോഭ -ഉണ്ട് ഇന്ന് അതിൽ ഒരാളുടെ കല്യാണം ആണ്

 

അശ്വതി -ഓ

 

ശോഭ ഒരു നൈറ്റി അശ്വതിയുടെ അടുത്ത് വെച്ചു എന്നിട്ട് പറഞ്ഞു

 

ശോഭ -പുതിയ ഡിസൈൻ ആണ് എങ്ങനെ ഉണ്ട്

 

അശ്വതി -എനിക്ക് നൈറ്റി വേണ്ടാ

 

ശോഭ -പിന്നെ

 

അശ്വതി -ഗൗൺ മതി

 

ശോഭ -മ്മ്

 

ശോഭ കുറച്ചു ഗൗൺ എടുത്ത് അശ്വതിയുടെ നേരെ നീട്ടി

Leave a Reply

Your email address will not be published. Required fields are marked *