അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]

Posted by

ശോഭ -മാം ഇത്രയും ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഒക്കെ ഇടോ. ഇതിന് തുട വരെ ഇറക്കം കാണൂ

 

അശ്വതി -സത്യം പറഞ്ഞാൽ ഇതാ സുഖം പിന്നെ വീട്ടിൽ മാത്രം അല്ലേ അത് കൊണ്ട് കുഴപ്പം ഇല്ല

 

ശോഭ -അത് ശെരിയാ

 

അശ്വതി -ശോഭ ഇതൊന്നും ഇടാറില്ല

 

ശോഭ -ഏയ്യ് ഹസ്ബൻഡ് ഇതൊന്നും ഇടാൻ സമ്മതിക്കില്ല അത് കൊണ്ട് നൈറ്റി

 

അശ്വതി -അത് കഷ്ടം ആയല്ലോ

 

ശോഭ -പിന്നെ എന്റെ പ്രായവും നോക്കണോല്ലോ

 

അശ്വതി -പിന്നെ പ്രായം നോക്കി അല്ലേ ആളുകൾ ഡ്രസ്സ്‌ എടുക്കുന്നേ

 

ശോഭ ഒന്ന് ചിരിച്ചു. അശ്വതി ഒരു പിങ്കും, റെഡും, ബ്ലാക്ക്കും ഗൗൺ എടുത്തു

 

അശ്വതി -എത്രയാ

 

ശോഭ -അതെന്താ അശ്വതി അങ്ങനെ ഒരു ചോദ്യം കാശ് ഒന്നും വേണ്ടാ

 

അശ്വതി -ഇതെന്താ താൻ ഫ്രീ ആയി ആണോ ഡ്രസ്സ്‌ വിൽക്കുന്നത്

 

ശോഭ -അല്ല പക്ഷേ അശ്വതിയുടെ കൈയിൽ നിന്ന് പൈസ വാങ്ങാൻ എനിക്ക് മടിയാ

 

അശ്വതി -നീ പൈസ വാങ്ങിച്ചേ

 

അശ്വതി പോക്കറ്റിൽ നിന്ന് പൈസ എടുത്തു

 

ശോഭ -അശ്വതി എന്തൊക്കെ പറഞ്ഞാലും ഞാൻ പൈസ വാങ്ങില്ല

 

അശ്വതി -ശ്ശെടാ

 

ശോഭ -പൈസ പോക്കറ്റിലേക്ക് ഇട്ടേ

 

ശോഭ പൈസ വാങ്ങില്ലന്ന് അശ്വതിക്ക് മനസ്സിലായി അവൾ പൈസ തിരികെ പോക്കറ്റിൽ വെച്ചു

 

ശോഭ -നമ്മുക്ക് ഒരു ചായ കുടിച്ചല്ലോ

 

അശ്വതി -അതൊന്നും വേണ്ടാ

Leave a Reply

Your email address will not be published. Required fields are marked *