അങ്ങനെ അവർ സാവധാനം ചായയും വടയും കഴിച്ചു
അശ്വതി -എന്നാ ഞാൻ ഇറങ്ങട്ടെ ശോഭക്ക് കല്യാണത്തിന് ഒക്കെ പോവാൻ ഉള്ളത് അല്ലേ
ശോഭ -ഓ അശ്വതിയോട് സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല
അശ്വതി -അതേ സമയം എന്ത് പെട്ടെന്ന പോയെ
ശോഭ -കല്യാണത്തിന് ഏട്ടൻ വന്നിട്ടേ പോവൂ
അശ്വതി -എന്നാ ശരി
ശോഭ -സമയം കിട്ടുമ്പോൾ ഒക്കെ ഇറങ്ങണം
അശ്വതി -നോക്കാം
ശോഭ -അശ്വതിക്ക് ഈ ഞയറാഴ്ച വല്ല തിരക്ക് ഉണ്ടോ
അശ്വതി -എന്തേ
ശോഭ -ഫ്രീ ആണെങ്കിൽ വീട്ടിലേക്ക് വാ നമ്മുക്ക് ഒന്ന് കൂടാം
അശ്വതി -നോക്കാം
ശോഭ -നോക്കിട്ട് കാര്യം ഇല്ല എന്തായാലും വരണം ഞാൻ കാത്തിരിക്കും
അശ്വതി -മ്മ്
ശോഭ -ഭർത്താവിനെ കൊണ്ട് വരാനും മറക്കണ്ടാ
അശ്വതി -ഞാൻ വിളിക്കാം നിന്നെ
ശോഭ -മ്മ്
അങ്ങനെ അശ്വതി അവിടെ നിന്നും ഇറങ്ങി പോകും വഴി അശ്വതി ശോഭ പറഞ്ഞ കാര്യം ആലോചിച്ചു സിദ്ധുവിനെ അവളൂടെ മുന്നിൽ കൊണ്ട് വരുന്നത് നല്ലതാണോ ഞാനും അവനും തമ്മിൽ പ്രായ വിത്യാസം അവർക്ക് പെട്ടെന്ന് മനസ്സിലാവും. ഇനി കൊണ്ട് പോയാൽ എന്താ കുഴപ്പം അവളും അവളുടെ മകനെ അല്ലേ കെട്ടിയെക്കുന്നെ പിന്നെ എന്താ പ്രശ്നം. എന്റെ ബന്ധം അവളെ അറിയിച്ചല്ലോ ഈ അവൾ മാത്രമേ ഈ ബന്ധം അങ്കികരിക്കൂ. എന്തായാലും പോവാം പറയണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം
അങ്ങനെ അശ്വതി വീട്ടിൽ എത്തി സിദ്ധു അകത്ത് ഉണ്ടായിരുന്നു അവൾ വരുന്നത് കണ്ട് സിദ്ധു ചോദിച്ചു