അശ്വതി -അവൾ ഈ ഞായറാഴ്ച അവളുടെ വീട്ടിലേക്ക് നമ്മളെ ക്ഷേണിച്ചെണ്ടു
സിദ്ധു -നമ്മളെ ഒരുമിച്ച് കണ്ടാൽ കുഴപ്പം ആവില്ലേ
അശ്വതി -എന്ത് കുഴപ്പം
സിദ്ധു -നമ്മുടെ പ്രായ വ്യത്യാസം
അശ്വതി -ഇനി അതൊക്കെ ഓർത്ത് പേടിച്ച് ഇരിക്കാൻ പോവണോ
സിദ്ധു -അങ്ങനെ അല്ല
അശ്വതി -എന്റെ കൂട്ടുക്കാരി ആയിട്ട് എനിക്ക് പേടി ഇല്ലല്ലോ
സിദ്ധു -അതിന് ആർക്ക് പേടി നമ്മുക്ക് പോവാം
അശ്വതി -അതെ എന്റെ ഭർത്താവിനെ ഇനി ഒളിപ്പിച്ചു വെക്കാൻ എനിക്ക് പറ്റില്ല
സിദ്ധു -അതെ ഈ സമൂഹതിൽ നമ്മൾ ധൈര്യത്തോടെ ഇറങ്ങണം
അശ്വതി -അതാണ്. ഇനി ഏട്ടൻ പോയി കുളിച്ചേ
അശ്വതി സിദ്ധുവിനെ ബാത്‌റൂമിൽ ഉന്തി തള്ളി വീട്ടു. അശ്വതി പെട്ടെന്ന് തന്നെ ഈ സന്തോഷം വാർത്ത ശോഭയോട് പറയാൻ ഫോൺ എടുത്തു
( തുടരും )