അശ്വതി സിദ്ധുവിന്റെ ഭാര്യ 8 [Deepak]

Posted by

സിദ്ധുവും അശ്വതിയും ഭക്ഷണം ഒക്കെ എടുത്ത് ഹാളിലെ ടേബിളിൽ കൊണ്ട് വെച്ചു എന്നിട്ട് അവർ തന്നെ വിളമ്പി

 

സിദ്ധു -ഫുഡ്‌ എങ്ങനെ ഉണ്ട്

 

അശ്വതി -നന്നായിട്ടുണ്ട്

 

അശ്വതി അതും പറഞ്ഞ് സിദ്ധുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു

 

സിദ്ധു -ഇത്ര ഒക്കെ ചെയ്യ്തത്തിന് ഉമ്മ മാത്രം പോരാ

 

അശ്വതി -ഇന്ന് ഇത് മാത്രം ഒള്ളു എന്റെ പൊന്ന് മോൻ ഇതിൽ തൃപ്തിപ്പെട്

 

സിദ്ധു -എന്നാ ഇന്ന് ഇങ്ങനെ പോട്ടേ

 

സിദ്ധു അശ്വതിയുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു അശ്വതിക്ക് അവളുടെ കള്ളത്തരം സിദ്ധു മനസ്സിലാക്കിയോ എന്ന് ഓർത്ത് ഭയന്നു. അശ്വതി അതൊന്നും ഭയം ഒന്നും പുറത്ത് കാട്ടാതെ ചോദിച്ചു

 

അശ്വതി -എന്താ എങ്ങനെ നോക്കുന്നെ

 

സിദ്ധു -ഏയ്യ് നിന്റെ നിറം ഒക്കെ മങ്ങുന്നേ പോലെ തോന്നുന്നു

 

അശ്വതി ചെറിയ ആശ്വാസം ആയി എന്നാലും തന്റെ സൗന്ദര്യം കുറയുന്നു എന്ന് കേട്ടപ്പോൾ കുറച്ച് വിഷമവും

 

അശ്വതി -അണ്ണോ

 

സിദ്ധു -നീ ഇനി വെയിലത്ത്‌ ഒന്നും ഇറങ്ങേണ്ട അവിടെ വേറെയും ഓഫീസെർസ് അവരോട് പോവാൻ പറഞ്ഞതി

 

അശ്വതി -ശരി ഇനി ഞാൻ വെയിലത്ത്‌ ഇറങ്ങുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *