അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

തോനുന്നു. അവളും പ്രവിയും ഓടിയെത്തി. ബസ്സ്റ്റോപ്പിൽ പ്രിൻസി ഉണ്ടെങ്കിലും ബസ്സിന് സമയമായതുകൊണ്ട് അവൾ വന്നില്ല. എല്ലാവരും ഓരോ ഫലൂദയും കഴിച്ച് പിരിയുമ്പോഴും തുഷാര ഏതോ സ്വപ്നലോകത്തിൽ തന്നെയാണ്. ടേബിളിന് അടിയിൽക്കൂടി കൈയ്യിട്ട് അവളുടെ തുടയിൽ ഒന്ന് പിച്ചിയതും പെണ്ണ് ഞെട്ടി..

: അല്ലെടി കാന്താരി, നിന്നെ ഞാൻ വീട്ടിൽ കൊണ്ടുവിടേണ്ടി വരുമോ.. സ്റ്റോപ്പ് എത്തുമ്പോ ഇറങ്ങുമോ എന്റെ മോള്, അല്ല സ്വപ്നവും കണ്ടിരിക്കോ…

: കൊണ്ടാക്കുമോ… ഞാൻ ഇവിടെ തന്നെ ഇരിക്കാം, ഏട്ടൻ വേഗം ചേച്ചിയെ വീട്ടിൽ ആക്കിയിട്ട് വാ

: ദൈവമേ.. ചോദിച്ച ഞാൻ കെണിഞ്ഞല്ലോ…

: ഒന്ന് കൊണ്ടുവിടെടാ ശ്രീകുട്ടാ… ഞാൻ ഓട്ടോ പിടിച്ച് പൊക്കോളാം

: അത് വേണ്ട… ലെച്ചു വന്നേ, ഞാൻ വീട്ടിൽ ആക്കാം. തുഷാരെ നീ ആ സ്റ്റോപ്പിൽ പോയി ഇരുന്നോ, സ്‌നേഹേ.. നീ പോയേക്കല്ലേ മോളെ, ഏട്ടൻ വരുന്നവരെ എന്റെ കൊച്ചിനെ നോക്കിക്കോണേ…

: അയ്യോ കൊച്ചോ… നിങ്ങൾ രണ്ടാളും വിചാരിച്ചാൽ ഒരു കൊച്ചുണ്ടാവേണ്ട പ്രായമൊക്കെ പണ്ടേ കഴിഞ്ഞു….

: ഡീ ഡീ…

തുഷാര ഇരുന്ന അതേപോലെ ബൈക്കിന്റെ പുറകിൽ എന്നോട് ഒട്ടിച്ചേർന്നിരിക്കുന്ന ലെച്ചുവിന്റെ കൈകൾ വയറിലമർന്നു. എന്റെ മുതുകിൽ ചെറുതായൊന്ന് കടിച്ച അവൾ കണ്ണാടിയിലൂടെ മുഖത്തേക്ക് നോക്കുന്നത് എനിക്കും കാണാം.

: ഡാ കള്ളാ… എന്ത് പണിയൊപ്പിക്കാനാ രണ്ടുംകൂടെ പോയത്…

: ഒന്ന് പോ ലെച്ചു… ഞങ്ങൾ ചുമ്മാ ബൈക്കിൽ കറങ്ങിയതേ ഉള്ളു.

: ഉം… നടക്കട്ടെ….. ശ്രീകുട്ടാ, നിനക്ക് ഇപ്പോഴും എന്നോട് പ്രേമമാണോടാ

: അതെന്താ ലച്ചൂ അങ്ങനെ ചോദിച്ചേ …

: അല്ല നിന്റെ പെണ്ണിനെ അവിടെ ഇരുത്തിയിട്ട് എന്നെയുംകൊണ്ട് വന്നതോണ്ട് ചോദിച്ചതാ

: വന്നവഴി മറക്കാൻ പാടില്ലാലോ  മോളെ ….പിന്നെ, ഇത് പ്രണയമല്ല കരുതലാണ്. നിന്നെ അങ്ങനെ മറക്കുമോടി പോത്തേ

: ഐവ…. മറക്കണ്ട പക്ഷെ മനസിലും വയ്ക്കണ്ട… അത് പിന്നെ രണ്ടാൾക്കും ബുദ്ദിമുട്ടാവും. നീ എന്റെ ജീവനല്ലെടാ.. അങ്ങനെ പോയാൽ മതി, കളങ്കമില്ലാത്ത നമ്മുടെ കുട്ടികാലം പോലെ.

: അപ്പൊ ഇന്നുമുതൽ നടയടക്കുമോ മോളെ…

: പോടാ… അത് ശരീരത്തിന്റെ ആവശ്യം അല്ലെ, അതിപ്പോ ആർക്കെങ്കിലും വേണ്ടെന്നുവയ്ക്കാൻ പറ്റോ… കിട്ടുന്ന സമയം അടിച്ചുപൊളിക്കുക. ലോകത്ത് അവസാനമില്ലാത്തതായി ഒന്നും ഇല്ല, അതുപോലെ ഇത് അവസാനിപ്പിക്കേണ്ട സമയം വരുമ്പോ നമ്മൾ പോലും അറിയാതെ ഇതൊക്കെ നിന്നോളും… എന്റെ

Leave a Reply

Your email address will not be published. Required fields are marked *