രണ്ടെണ്ണംകൂടി വാങ്ങാമായിരുന്നു… (മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
: ഡാ പൊട്ടാ അതിന്റെ തണുപ്പ് പോകും, അടിക്കെടാ. മാത്രമല്ല ചീയേഴ്സ് പറഞ്ഞാൽ പിന്നെ ഒരു ഇറക്കെങ്കിലും എടുക്കണം. നിനക്ക് ഇതിന്റെ മര്യാദയൊന്നും അറിയില്ല അല്ലെ..
: ഗുരുവേ… അറിഞ്ഞില്ല…
…ഛേ ഇത്രയും നാൾ ഞാൻ ചന്ദ്രേട്ടനെ വെറുതേ ബുദ്ദിമുട്ടിച്ചു.
: നീയെന്താ ലെച്ചുവിനെപ്പറ്റി വിചാരിച്ചത്… അയാം പാച്ചൂസ് വൈഫ് യു നോ…
: എന്നാലും എന്റെ ലച്ചൂ.. ഇത്രയും നാൾ നിന്നെ കെട്ടിപിടിച്ച് കിടന്നിട്ടും നീ ഒരുവാക്ക് പറഞ്ഞില്ലല്ലോ…
: മനഃപൂർവം പറയാതിരുന്നതാ…
: അതെന്താടി…
: രണ്ടെണ്ണം അടിച്ചാൽ നിന്റെ മനസിലുള്ളത് മുഴുവൻ പുറത്തുവന്നാലോ… അത് കേട്ടാൽ പിന്നെ എനിക്കും വിഷമം ആവും. ഇന്ന് ആ പ്രശ്നമില്ല. ഇപ്പൊ എന്റെ അനിയൻകുട്ടന് നല്ലൊരു പെണ്ണില്ലേ മനസ് മുഴുവൻ. അതുകൊണ്ട് ധൈര്യമായിട്ട് അടിക്കാം
: അപ്പൊ ഞാൻ മുന്നേ എന്റെ ഇഷ്ടം നിന്നോട് പറഞ്ഞിരുന്നെങ്കിൽ നീ വിഷമിക്കുമായിരുന്നോ…
: ഒരു മിനിറ്റ് ഇത് ഒന്ന് കുടിക്കട്ടെ… എന്നിട്ട് ഉത്തരം പറയാം…
ബോട്ടിലിൽ അവശേഷിച്ച അവസാന തുള്ളിയും അകത്താക്കിയപ്പോഴേക്കും രണ്ടാൾക്കും നല്ല മൂഡായി. ലെച്ചുവിന്റെ കൂടെ അടിച്ചപ്പോൾ എന്തോ ഭയങ്കര കിക്ക്. ലെച്ചു എന്നെ പിടിച്ചെഴുന്നേല്പിച്ച് റൂമിലേക്ക് കൊണ്ടുപോയി. എന്നെ തള്ളി കിടക്കയിലേക്കിട്ട് കെട്ടിപിടിച്ച് കിടന്നു.
: ശ്രീകുട്ടാ… ഞാൻ വിഷമിക്കുമോ എന്നല്ലേ നീ ചോദിച്ചത്.. അതെന്താടാ നിനക്കൊരു സംശയം. നീയെങ്ങാൻ എന്നോട് ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ സത്യത്തിൽ ഞാൻ കഷ്ടപ്പെട്ടേനെ. നിന്നെ എനിക്ക് ഇഷ്ടാ, പക്ഷെ എന്റെ പാച്ചുവിനെ വേണ്ടെന്ന് വച്ചിട്ട് ഞാൻ ഒരിക്കലും ഒരാളുടെയും സ്വന്തമാവില്ല.
: ഇപ്പൊ എന്റെ ചേച്ചിപ്പെണ്ണിന് വിഷമം ഒന്നുമില്ലല്ലോ…
: ഇപ്പൊ സന്തോഷമേ ഉള്ളു.. നീ എന്റെ തലയിൽ നിന്ന് ഒഴിഞ്ഞുപോയില്ലേ….
: ആഹ്… കടിക്കല്ല മൈരേ… ഇതേ സ്വഭാവം ആണ് ആ പെണ്ണിനും.
: ഓഹോ അപ്പൊ പെണ്ണ് കടിയൊക്കെ തുടങ്ങിയോ… കെട്ടുന്നതിനിടയ്ക്ക് ഗർഭം ആവോ ശ്രീകുട്ടാ…
: നീ കാത്തിരുന്നോ…..
മദ്യത്തിന്റെ ലഹരിയിൽ ലെച്ചുവുമൊത്ത് കുത്തിമറിഞ്ഞു. ചെറുപ്പത്തിലൊക്കെ അടികഴിയാറുണ്ട് ഞങ്ങൾ. അന്നൊക്കെ ലെച്ചുവാണ് എപ്പോഴും ജയിക്കുക. ഇന്ന് ലെച്ചുവിനെ പൊക്കിയെടുത്ത് എറിയാനുള്ള കരുത്തുണ്ടെങ്കിലും അവളുടെ മുന്നിൽ തോറ്റുകൊടുക്കുന്നത് ഒരു രസമാണ്. കിടക്കയിൽ കുത്തിമറിഞ്ഞ് തലയിണകൊണ്ട് പരസ്പരം തല്ലുകൂടി തളർന്ന് കിടക്കുമ്പോഴാണ് തുഷാരയുടെ ഫോൺ എത്തിയത്. അയ്യോ..നേരത്തെ അവൾ വിളിച്ച് കട്ടാക്കുമ്പോൾ ഞാൻ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞിരുന്നല്ലോ. പെണ്ണ് ചൂടിൽ ആയിരിക്കുമോ.. ഫോൺ വന്നയുടനെ ലെച്ചു എഴുന്നേറ്റ് അവളുടെ റൂമിലേക്ക് നടന്നു..
: ലെച്ചു, നീ എങ്ങോട്ട് പോവാ… ഇവിടിരിക്ക്
: നീ ഒറ്റയ്ക്ക് സൊള്ളിയാൽ മതി. ഞാൻ കുറച്ചുകഴിഞ്ഞ് വരാം. എന്റെ പാച്ചുക്കുട്ടൻ ഉറങ്ങിയോന്ന് നോക്കട്ടെ
ലെച്ചു പോയ ഉടനെ ഞാൻ തുഷാരയെ തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ഉടനെ പെണ്ണിന്റെവക ചൂടോടെ