അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

ഒരുമ്മ. ഭാഗ്യം ദേഷ്യത്തിലല്ല. അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ വിവരിച്ച് അവൾ ഫോൺ കട്ടാക്കി. ഉടനെ വീഡിയോ കോളിൽ അവതരിച്ചു. എന്റമ്മോ, യൂണിഫോമിൽ കാണുന്ന പെണ്ണേ അല്ല വീട്ടിൽ. എന്തൊരു മൊഞ്ചാണ് കട്ടുറുമ്പിന്.

: എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ.. ആളുമാറിപ്പോയോ

: ഇത് കൊള്ളാലോ നിന്റെ വേഷം. യൂണിഫോമിൽ കാണുന്നതിനേക്കാൾ ഭംഗിയായിട്ടുണ്ട്.

: എനിക്ക് വീട്ടിൽ ബനിയൻ ഇടനാ ഇഷ്ടം. ബനിയനും ബർമുഡയും, അതാണ് എന്റെ ഫേവറൈറ്റ് പക്ഷെ അമ്മ വഴക്ക് പറയും. ബനിയൻ കുഴപ്പമില്ല ട്രൗസറൊന്നും ഇടാൻ വിടില്ല..

: ഇടണ്ട… വെറുതേ എന്തിനാ ആ നാട്ടിലെ ആൺപിള്ളേരുടെ ഉറക്കം കളയുന്നേ

: കുശുമ്പൻ…

: അതേടി, എനിക്ക് കുശുമ്പാ. അങ്ങനിപ്പോ എന്റെ പെണ്ണിനെനോക്കി ആരും വെള്ളമിറക്കണ്ട.. അതിന് ഞാനുണ്ട്

: എന്നിട്ട് ഏട്ടന്റെ ഉറക്കം പോയോ…

: ഉറക്കം പോവാൻ നീ ഒന്നും കാണിച്ചു തന്നില്ലല്ലോ.. ഇത് കണ്ടിട്ട് എന്താവാനാ

: എന്താ കാണേണ്ടത്…

: ഒന്നും വേണ്ട… എന്റെ കയ്യിൽ കിട്ടിയിട്ട് മതി.. ഇപ്പോഴേ കണ്ടാൽ ആ ത്രിൽ പോയാലോ

: അല്ലേലും ഞാൻ കാണിക്കുവൊന്നും ഇല്ല…, അങ്ങനിപ്പോ സുഖിക്കണ്ട..

: നാളെയും പൊതിച്ചോറ് കൊണ്ടുവരുവോടി…

: ഇഷ്ടപ്പെട്ടോ…

: പിന്നില്ലാതെ… ഇന്ദിരാമ്മ സൂപ്പറാണല്ലോ. എന്താ കൈപ്പുണ്യം

: ഓഹോ… അങ്ങനിപ്പോ അമ്മയ്ക്ക് മാത്രം ക്രെഡിറ്റ് കൊടുക്കണ്ട…അതിലെ ചമ്മന്തിയും, മുട്ട പൊരിച്ചതും ഞാൻ ഉണ്ടാക്കിയതാ

: അങ്ങനെ പറ…വെറുതെയല്ല അത് രണ്ടും വായിൽ വയ്ക്കാൻ കൊള്ളില്ല

: ദുഷ്ടൻ…മിണ്ടണ്ട എന്നോട്

: എന്ന മിണ്ടുന്നില്ല… ഒരുമ്മ തരുവോ

: ഇല്ല…

: എന്ന വേണ്ട… ഉറങ്ങാം

: അയ്യോ പോവല്ലേ…കുറച്ചു കഴിയട്ടെ, എന്താ മുഖത്തൊക്കെ ഒരു ക്ഷീണം പോലെ…

: ഹേയ്… ഒരു ബിയർ കുടിച്ചിരുന്നു, ചിലപ്പോ അതിന്റെയാവും

: ഓഹോ… അപ്പൊ കള്ളുകുടി എന്നുമുണ്ട് അല്ലെ

: ഇല്ലെടി പെണ്ണേ.. വല്ലപ്പോഴും ഓരോന്ന് അടിക്കും. അതും കൂടുതലൊന്നും ഇല്ല

: ഏട്ടൻ അടിച്ചോ… അടിച്ചുകഴിഞ്ഞാൽ കാണാൻ നല്ല രസായിരിക്കും.. അച്ഛൻ രണ്ടെണ്ണം അടിച്ചാൽപ്പിന്നെ അമ്മയെ സ്നേഹിച്ചു കൊല്ലും, ഭയങ്കര വർത്താനം ആയിരിക്കും.

: അപ്പൊ നിന്റെ വീട്ടിൽ വന്നാൽ അടിക്കാനൊരു കമ്പനിയായി..

: ആദ്യം അച്ഛനെ പാട്ടിലാക്കാൻ നോക്ക് മോനെ… എപ്പോഴാ വരുന്നേ

Leave a Reply

Your email address will not be published. Required fields are marked *