കൊച്ചിയിലെ കുസൃതികൾ 2
Kochiyile Kusrithikal Part 2 | Author : Vellakkadalas | Previous Part
[ദീപുവും , രേഷ്മയും, പിന്നെയൊരു ബർത്ത്ഡേ ഷോപ്പിംഗും]
ബെന്നി ദീപുവിനെ അന്വേഷിച്ച് അളഞ്ഞുനടന്നിരുന്ന സമയത്ത് ദീപു സിറ്റിയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മോളിലെ ഒരു തുണിക്കടയിൽ ലേഡീസ് ഡ്രസ്സ് ചേഞ്ചിങ് റൂമിന് പുറത്ത് അക്ഷമനായി കാത്തുനിൽക്കുകയായിരുന്നു. ഉള്ളിൽ അവന്റെ ഏറ്റവും പ്രിയപ്പെട്ട രേഷ്മ തുണിമാറ്റികൊണ്ടിരിയ്ക്കുകയായിരുന്നു. ഓഫീസിൽ ജോയിൻ ചെയ്തതിന്റെ പിറ്റേന്ന് മുതൽ തന്നെ വായ്നോക്കുന്ന ദീപുവിനെ അന്ന് മുതൽ തന്നെ രേഷ്മ കാണുന്നുണ്ട്. ഓഫീസിൽ മറ്റുള്ളവരുടെ കണ്ണെത്തുന്നതിന് മുൻപ് തന്നെ ദീപു അവളെ കാണുകയായിരുന്നു. അതിന് കാരണം അവൻ സ്ഥിരം വരുന്ന ബസ് ആണ്.
ഏതാണ്ട് ഒരു വർഷം മുൻപാണ് ആ ബസ്സിൽ വെച്ച് അവൻ അവളെ കണ്ടത്. അന്ന് അവന് കാറില്ല. കണ്ടാൽ വളരെ പാവമായി തോന്നിയ അവന്റെ തൊട്ടടുത്ത് അവൾ വന്നിരിയ്ക്കുകയായിരുന്നു. അവന് ആദ്യം കണ്ടപ്പോൾ തന്നെ അവളെ ഇഷ്ടമായി. ഇഷ്ടം എന്നു വെച്ചാൽ കമ്പി ഇഷ്ടമല്ല , നമ്മൾ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ അവളുടെ മുടി കാറ്റത്ത് പാറുന്നതും, ചിരിയും, കരിമഷിയെഴുതിയ കണ്ണുകളും , എന്താ പറയ ആകെപ്പാടെ ഒരു മണിരത്‌നം സിനിമ കാണുന്ന ഫീൽ. കുറ്റം പറയരുതല്ലോ, നല്ല ഗോതമ്പിന്റെ നിറവും, മീൻ തോൽക്കുന്ന കണ്ണുകളും, കവിളത്ത് ചിരിയ്ക്കുമ്പോൾ വിരിയുന്ന നുണക്കുഴികളും,അതു തോൽക്കുന്ന പാൽ പുഞ്ചിരിയും, മുതുക് മൂടും വിധം സമ്പന്നമായ കാർകൂന്തലും, മുല്ലപ്പൂവിന്റെ മണവുമുള്ള അവളെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും.അവൾക്ക് നമ്മുടെ നടി ഭാമയുടെ ഒരു ലുക്ക് ഉണ്ട് എന്ന് കൂടി പറഞ്ഞാൽ മനസ്സിലാക്കാമല്ലോ. അവൾ വന്നിരുന്നത് അവന്റെ ഹൃദയത്തിൽ ആയിരുന്നു.
അന്ന് ഓഫീസിൽ വന്നപ്പോൾ അവളെ തൊട്ടപ്പുറത്തെ സീറ്റിൽ കണ്ട അവന്റെ ഹൃദയം നിന്ന് പോകാഞ്ഞത് അവന്റെ ഭാഗ്യം. ‘ദീപു,ഇത് രേഷ്മ. നമ്മുടെ ടീമിലെ പുതിയ മെമ്പർ ആണ്. ദീപു വേണം ആദ്യത്തെ ട്രെയിനിങ് ഒക്കെ കൊടുക്കാൻ’ എന്ന് ടീം ലീഡ് റോസ്ലിൻ പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ ലഡ്ഡുപൊട്ടി. പരിചയപ്പെടുമ്പോൾ ഹായ് പറഞ്ഞുള്ള ആ പുഞ്ചിരിയും ഷേഖ് ഹാൻഡും, കൊലുകൊലുന്നനെയുള്ള വർത്തമാനവും അവന്റെ ഉള്ളിൽ അവളുടെ ചിത്രം ആണിയടിച്ചുറപ്പിച്ചു. ട്രെയിനിങ് ആയി, ഒരുമിച്ച് ഭക്ഷണം ആയി, ചായകുടി ആയി ഒന്നും പറയണ്ട അധിക ദിവസം കഴിയും മുന്നേ തന്നെ അവൻ ഓഫീസിൽ വരുന്നത് തന്നെ രേഷ്മയെ കാണാൻ ആണ് എന്ന മട്ടായി.ദീപുവിനെ പോലെ തന്നെ വളരെ റെസ്‌ട്രീക്ഷൻസോടെ വളർന്നവളായിരുന്നു രേഷ്മയും.
കോളേജ് പ്രൊഫസർമാരായ അവളൂടെ അച്ഛനമ്മമാർ അവളെ വളർത്തിയതും പഠിപ്പിച്ചതും ഗേൾസ് സ്‌കൂളിലും ഗേൾസ് കോളേജിലുമായിട്ടാണ്. പക്ഷേ അവൾ ദീപുവിനെപ്പോലെ നിഷ്‌കു ആയിരുന്നില്ല. അവൾ ദീപുവിനെക്കാൾ കുറച്ചുകൂടി ആക്ടീവും, സ്മാർട്ടുമായിരുന്നു. ദീപു അഞ്ചു വർഷംകൊണ്ട് ഉണ്ടാക്കിയത്തിന്റെ ഇരട്ടി ഫ്രണ്ട്സിനെ രേഷ്മ ഒരു വർഷം കൊണ്ട് ഉണ്ടാക്കി. താമസിയാതെ ദീപുവിന് രേഷ്മയുടെ കൂടെ നടക്കുന്നവൻ എന്ന അഡ്ഡ്രസ് വന്നുചേർന്നു. എങ്കിലും രേഷ്മയ്ക്ക് അവനെ വലിയ ഇഷ്ടമായിരുന്നു.അതുകൊണ്ട് തന്നെ ആ വിളി അവൻ എൻജോയ് ചെയ്തു. ദിവസങ്ങൾ പോകും തോറും അവന് അവളോടുള്ള പ്രണയം കൂടി കൂടി വന്നു.
കാള വാല് പൊക്കുമ്പോഴേ അറിയാം എന്ന പഴഞ്ചൊല്ല് ഇക്കാര്യത്തിൽ വളരെ ശരിയാണ്. അവൾക്കും കാര്യം പിടികിട്ടി, അവൾക്കും ഇഷ്ടമൊക്കെ തന്നെ ആയിരുന്നു. പക്ഷെ രണ്ടുപേരും കാര്യം പറഞ്ഞില്ല.