‘ദാ ആ ഫോട്ടോ കണ്ടോ,’ അവൻ ഫോട്ടോയ്ക്ക് നേരെ വിരൽ ചൂണ്ടി, ‘ ആ ഷർട്ട് ആൻഡ് ജീൻസ് ഉണ്ടോ?’
അവൾ അവനെ തുറിച്ചുനോക്കി.
‘ദേ, വാക്ക് പറഞ്ഞാൽ വാക്കായിരിയ്ക്കണം,’ അവൻ അവളെ ഓർമ്മിപ്പിച്ചു.
അല്പനേരം തിരഞ്ഞതിന് ശേഷം മാനേജർ ഒരു ജോഡി ഡ്രസ്സുമായി വന്നു. ‘നിങ്ങൾക്ക് ഭാഗ്യമുണ്ട്, ലാസ്റ്റ് പീസ് ആണ്.ഇത്തിരി ടൈറ്റ് ആവും, പക്ഷെ മാഡത്തിന് ചേരും,’ അയാൾ അവളുടെ ശരീരത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു. അതുകേട്ട് അവൾക്ക് എന്തോപോലെ തോന്നി,’അയാൾ എന്താവും ഉദ്ദേശിച്ചത്,’ തന്റെ കുർത്ത യാഥാസ്ഥാനത്തു തന്നെ അല്ലെ എന്ന് അവൾ ഉറപ്പു വരുത്തി.മാനേജർ ഒരു വഷളൻ ചിരി ചിരിച്ചു.
‘അതുപോലെ വേണം ഇത് ഇടാൻ,’ ദീപു ആ ഫോട്ടോ ഒരിയ്ക്കൽ കൂടി ചൂണ്ടി.
‘ഛീ പോ..’ അവൾ നാണിച്ചു.
‘മാഡം, അവിടെയാണ് ട്രയൽ റൂം,’ അവിടെ മാനേജർ ഒരു മൂലയിലേക്ക് കൈ ചൂണ്ടി. അവൾ അങ്ങോട്ടേക്ക് നടന്നു നീങ്ങി.
‘എങ്ങനെയുണ്ട്?’ ആ ഇളം നീല സ്ട്രച്ചബിൾ ലോ വെയ്സ്റ്റ് ജീൻസും ചുവന്ന ടി ഷർട്ടും ഇട്ട് പുറത്തു വന്ന അവൾ സംശയിച്ചു ചോദിച്ചു.
‘നീ ഇങ്ങനെ കൈ കെട്ടി നിൽക്കാതെ, കൈ അരയിലോ മറ്റോ കൊടുത്ത് ഒരു പോസ് ഒക്കെ ഇട്ട് നിൽക്ക്,’ അവൻ പറഞ്ഞു.
‘ശരി പറഞ്ഞുതുലയ്ക്ക്,’ അവൾ രണ്ടു കൈകളും അരയിൽ വെച്ചു.അവൻ ആദ്യമായി ആയിരുന്നു അവളെ അങ്ങനെ ഉള്ള ഒരു വേഷത്തിൽ കാണുന്നത്. അവൾ സെക്സി ആയിരിയ്ക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇത് അവന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. അവളുടെ തെറിച്ചുനിന്ന മുലകൾ ആ ടി ഷർട്ടിൽ രണ്ടു ടെന്റ് തീർത്തു. അതിൽ അവൻ സന്തോഷിച്ചു. ടി ഷർട്ടിനും ജീൻസിനും ഇടയിലെ ചെറിയ ഗ്യാപ്പിലൂടെ അവളുടെ വലിയ പൊക്കിൾ ചുഴി ഒളിഞ്ഞുനോക്കി.
‘കൊള്ളാം’ അവൻ പറഞ്ഞു.
‘അത്രയേ ഉള്ളോ?’
‘സൂപ്പറായിട്ടുണ്ട് മാഡം, മാഡത്തിന്റെ സ്കിൻ ടോണിന് ഇത് നന്നായി ചേരുന്നുണ്ട്. നല്ല ഷെയ്പ്പ് ആയതുകൊണ്ട് വളരെ നന്നായിട്ടുണ്ട്. ഞാൻ പറഞ്ഞില്ലേ മാഡത്തിനു ചേരുമെന്ന്,’ മാനേജരുടെ കണ്ണുകൾ അവളുടെ ശരീരത്തെ കൊത്തിവലിയ്ക്കുകയായിരുന്നു.
ഒരു മടിയുമില്ലാതെ അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവൾ ആകെ ചൂളിപ്പോയി. ഇത്രകാലം ലേഡീസ് കോളേജിലും സ്കൂളിലും ഒക്കെ പഠിച്ച അവൾ വീടിന് പുറത്തുള്ള ആണുങ്ങളുമായി സ്ഥിരമായി ഇട