അലറി വിളിച്ചു ഓടുന്ന ജനങ്ങൾ….കത്തി പുകയുന്ന നെൽപാഠങ്ങൾ…. എങ്ങും പുക മയം…. തറയിൽ ജീവന് വേണ്ടി പിടയുന്ന മനുഷ്യർ…..
കുറെ ആളുകൾ കുതിര പുറത്ത് വന്ന് ഓടുന്ന ജനങ്ങൾക്ക് നേരെ വെടി വെയ്ക്കുന്നു…. വെടി ഏറ്റവർ തല്ക്ഷണം മരിച്ചു വീഴുന്നു…. ഒരാൾ പോലും ബാക്കി ഇല്ല എല്ലാവരും മരിച്ചു….
കുറച്ചു ആയുധധാരികൾ വീടികളിലെ കതക് ചവിട്ടി പൊളിച്ചു അകത്തേക്ക് നിറ ഒഴിക്കുന്നു….
ഇതെല്ലാം കണ്ട് ഞാൻ സ്ഥബ്ധൻ ആയി നിൽക്കുകയാണ്…..എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല…
കുതിര പുറത്ത് വന്ന ഒരാൾ എന്നെ കണ്ടു… എന്നെ ചൂണ്ടി എന്തോ പറഞ്ഞു…. അവസാനം എന്റെ നേർക്കും വെടി വെക്കുന്നു…..
****************
പെട്ടന്ന് ഞാൻ ചാടി എഴുനേറ്റു….. ഞാൻ ശ്വാസം വലിച്ചു വിട്ടു…. പക്ഷെ എത്ര ആലോചിട്ടും കണ്ട സ്വപ്നം ഏതാണ് എന്ന് ഓർത്തു എടുക്കാൻ കഴിഞ്ഞില്ല ……
എന്റെ ചിന്തകളെ മുറിച്ചു ആഞ്ചരക്ക് ഉള്ള അലാറം ശബ്ധിച്ചു…..
ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച്ചു…. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു… ഞാൻ വേഗം പാന്റ് താഴ്ത്തി… എന്റെ കുഞ്ഞൻ വലുത് ആയിരിക്കുന്നു…
ലൈഫ് ഈസ് ജിംഗാ ലാല …. ഇനി ഞാൻ പൊളിക്കും….
ഒരു ചിരിയോടെ എഴുനേറ്റു നടന്നു….ആകെ ഒരു ഉന്മേഷം…. പുറത്തേക്ക് ഇറങ്ങി… അല്പം വെയിൽ വന്ന് തുടങ്ങിയിട്ടുണ്ട്…. കൈകൾ ഒന്ന് കുടഞ്ഞു….ഉഷാറാക്കി…. ഫ്രഷ് ആയി പണിക്ക് ഇറങ്ങി…
പാടത്തിനു അരികിൽ കിടന്ന് കച്ചി കൂട്ടങ്ങളും മറ്റും തള്ള് വണ്ടിയിൽ ആക്കണം… അത് തള്ളി കൊണ്ട് പോയി വീടിന് പിന്നിൽ ഉള്ള കൂനയിൽ കൊണ്ട് ഇടണം…
അങ്ങനെ സമയം പോയി…
പത്തു മണി കഴിഞ്ഞപ്പോൾ പ്രാതലും കഴിഞ്ഞു..
കഴിക്കുന്നേരം ഇന്നലെ മേരി മാർക്കറ്റിൽ പോകുന്ന കാര്യം ഓര്മിപ്പിച്ചു…..
അങ്ങനെ മേരിയുടെ കൂടെ മാർക്കറ്റിൽ പോയി കുറെ അധികം സാധനങ്ങൾ വാങ്ങണം… ഏതോ ഒരു ആഘോഷം വരുന്നു അത്രെ… അതിന്റെ മുന്നൊരുക്കം ആണ്…
ഞാൻ ഒരു പാന്റും ഷർട്ടും ആണ് ധരിച്ചത്…. മേരി നീളം ഉള്ള ഒരു ഗൗൺ…
ഞായർ മാത്രമേ ഇത്തരം പൊതു മാർക്കറ്റ് ഉണ്ടാവു സാധനങ്ങൾ വില കുറച്ചു കിട്ടുകയും ചെയ്യും…
ഞങ്ങൾ നടന്നു….. തറയിൽ കല്ല് പാകിയ വഴിയിലൂടെ ഞങ്ങൾ നടന്നു…. എല്ലാം കല്ല് കൊണ്ട് ഉണ്ടാക്കിയതാണ് അധികവും… കെട്ടിടങ്ങളും… മതിലുകളും എല്ലാം…റോഡും എല്ലാം… പഴയ സിനിമകളിൽ ഇങ്ങനെ കണ്ടിട്ടുണ്ട്…
മാർക്കറ്റിന് അടുത്ത് വന്നപ്പോഴേക്കും അവിടെ അധികം ആളുകൾ നിറഞ്ഞിട്ടുണ്ട്… നീണ്ട വരി… ഒരു ചെറിയ കവാടം വഴി ആണ് അകത്തേക്ക് കയറേണ്ടത്…ഇറങ്ങുന്നതിനും ഇറങ്ങുന്നതും രണ്ടു പ്രേതെക വഴികളിലൂടെ ആണ്….
മേരിക്ക് പിന്നിലായി ഞാനും പോയി വരിയിൽ നിന്നു… ഞാൻ ചുറ്റും നോക്കി ആദ്യം ആയി ആണ് ഇങ്ങനെ ഒരു മാർക്കറ്റ് കാണുന്നത്…
ചില ഇടങ്ങളിൽ നീണ്ട ബന്ന് പോലെ ഉള്ള ഒന്ന് വിൽക്കാൻ ഉള്ളവർ… മാംസങ്ങൾ മീനുകൾ,വൈനുകൾ, പച്ചക്കറികൾ, കൃഷിആയുധങ്ങൾ അങ്ങനെ പലതും….