പെണ്ണ് വളയും നാട് 2 [PSK]

Posted by

വിൻസെന്റിന് എന്നോട് അല്പം സ്നേഹം കൂടിയ പോലെ തോന്നി… എനിക്ക് അയാൾ സന്തോഷത്തോടെ കുറച്ചു പൈസ തന്നു…

ഉച്ച ഊണിന് അവർ എന്നെ വീട്ടിലേക്ക് ആണ് ക്ഷെണിച്ചത്.. അവർ റോട്ടിയും സൂപ്പും തന്നു… കുശാൽ….. എന്റെ വയർ നിറഞ്ഞു…

കഴിച്ചു വയർ നിറഞ്ഞു വിൻസെന്റ് ഉച്ച മയക്കത്തിലേക്ക് പോയപ്പോൾ ഞാനും മേരിയും അവിടെ ഒറ്റക്ക് ആയി…

അവരുമായി എന്തെങ്കിലും സംസാരിച്ചു അടുക്കണം ഞാൻ ഓരോന്ന് ചോദിക്കാൻ തുടങ്ങി….

” ആന്റി…. ആന്റി വന്നപ്പോൾ പറഞ്ഞിരുന്നല്ലോ അപ്പുറത്തേക്ക് പോകല്ലേ എന്ന് കാരണം എന്താ “…

അവർ ചുറ്റുപാടും നോക്കി ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ശബ്ദം താഴ്ത്തി പറയാൻ തുടങ്ങി…

” അപ്പുറത്തെ വീട്ടിൽ ഒരു മന്ത്രവാദിനിയാണ് ഉള്ളത്.. അവൾ ചില ആഭിചാര കർമങ്ങൾ ചെയ്യും… എല്ലാവര്ക്കും അവരെ പേടി ആണ് “…

അവർ പറഞ്ഞു നിർത്തി ഒന്ന് ശ്വാസം എടുത്തു….

” അപ്പോൾ അവര് ഒരു ദുഷ്ട ആണ് എന്നാണോ പറയുന്നത് “…..

” അല്ല അവൾ ആരെയും ഉപദ്രവിക്കില്ല… വളരെ അപൂർവം ആയെ പുറത്തേക്ക് കാണുള്ളൂ… അവൾ ചിലരെ സ്വപ്നത്തിൽ വന്ന് വശികരിക്കും”…

അത് കേട്ട് ഞാൻ ഞെട്ടി … അപ്പോൾ ഇന്ന് സ്വപ്നത്തിൽ വന്നത് അവളാണോ… എനിക്ക് പേടി ആയി…

” എന്താ മോനെ നീ ഞെട്ടിയത് അങ്ങനെ വല്ലതും കണ്ടോ “…

എന്റെ ഞെട്ടൽ അവർ ശ്രെധിച്ചു എന്ന് തോന്നുന്നു… ഞാൻ പെട്ടന്നു ഭാവം മാറ്റി…

” ഏയ്… അങ്ങനെ ഒന്നും ഇല്ല ഇതൊക്കെ കേട്ടപ്പോൾ ഒരു പേടി “…

അവർ അത് കേട്ട് ചിരിച്ചു… ” നാളെ എന്റെ കൂടെ ഒന്ന് പട്ടണം വരെ വരണം… കുറച്ചു സാധനം വാങ്ങാനാണ് “…

ഞാൻ അത് കേട്ട് സമ്മതത്തോടെ തല കുലുക്കി….

അവർ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയി… അതിലൂടെ അവൾക്ക് എന്നോട് നല്ലൊരു മതിപ്പ് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു …

അന്ന് പിന്നെ പറയത്തക്ക വണ്ണം ഒന്നും ഉണ്ടായില്….. രാത്രി അത്താഴവും കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ ആണ് മേരി പറഞ്ഞത് ഓരോന്നു ആയി ഓർമ്മ വന്ന്..

ഞാൻ കിടക്കുന്ന ഷെഡിൽ നിന്നും ഒരു അഞ്ചേ സെന്റ് അകലെ ആണ് ആ മന്ത്ര വാദിനിയുടെ വീട്…. ഇതിനു ഇടയിൽ ഗോതമ്പ് പടം ആണ്…

അല്പം പേടി ഉണ്ട്….ഞാൻ ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി…

എന്തോ ചില ശബ്ദങ്ങൾ കെട്ടാണ് ഇടയ്ക്കു കണ്ണ് തുറന്നത്.. റൂമിൽ ചെറിയ ബൾബ് വെട്ടത്തിൽ സമയം നോക്കി.

ഒരു മണി ആയിട്ടുണ്ട്…നേരെ മൂത്രം ഒഴിക്കാൻ ഇറങ്ങി…തണുപ്പിൽ ശരീരം ഒക്കെ ഇളക്കി വിസ്തരിച്ചു ഒഴിച്ചു….

അപ്പുറത്തെ പറമ്പിൽ നിന്നും വല്ലാത്ത ഒരു ശബ്ദം….. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി…

അപ്പുറത്തെ വീട്ടിൽ നിന്നും ആണ് കേൾക്കുന്നത്… വല്ലാത്ത നിലവിളി പോലെ…

അല്പം പേടി തോന്നി എങ്കിലും അവിടെ ചെന്ന് നോക്കാൻ തീരുമാനിച്ചു… ആരെകിലും കുഴപ്പത്തിൽ ആണോ ഇനി…

ഞാൻ ആശാനേ എടുത്ത് അകത്തിട്ടു ചുറ്റിനും നോക്കി ശ്രെദ്ധയോടെ ഗോതമ്പ് പാടത്തിനു ഇടയിലൂടെ കടന്ന് അപ്പുറത്തേക്ക് ചെന്നു … ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട് ഇടയ്ക്കിടെ…

ജനാല വഴി ഞാൻ ഉള്ളിലേക്ക് നോക്കി…. ആ കാഴ്‌ച കണ്ട് ഞാൻ തരിച്ചു നിന്നു….

ഒരു സ്ത്രീ അവർ അവർ സ്വയം ഭോഗം ചെയ്യുന്ന ശബ്ദം ആണ് കേട്ടത്. പിൻ തിരിഞ്ഞു ചെയ്യുന്നത് കൊണ്ട് മുഖം കാണാൻ കഴ്ഞ്ഞില്ല….

ഉരുണ്ട കുണ്ടി ഇങ്ങനെ തുള്ളുന്ന കാഴ്‌ച അതി ഗംഭീരം ആയിരുന്നു…. അവളുടെ കയ്യിൽ ഉള്ള നീണ്ട കുഴൽ പൂറിലേക്ക് ഒരു താളത്തിൽ കയറി ഇറങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *