👩‍✈️ഇൻസ്‌പെക്ടർ കമല⭐️⭐️⭐️[JK]

Posted by

നന്ദൻ… അയാളെ ഇങ്ങു കൊണ്ടുവാ.. കമല പുറത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു. നന്ദൻ അയാളെയും കൂട്ടി കമലയുടെ ഓഫീസ് റൂമിലേക്ക് കയറി.

നിന്റെ പേര് എന്താടാ…. കമല ഒരല്പം കനത്തോടെ അവനെ നോക്കി ചോദിച്ചു. സു.. സുമേഷ്… അവൻ തല താഴ്ത്തികൊണ്ട് തന്നെ അവന്റെ പേര് പറഞ്ഞു. നിനക്ക് എത്ര വയസുണ്ടടാ…. അവളുടെ അടുത്ത ചോദ്യമെത്തി. 26… അവൻ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കികൊണ്ട് പറഞ്ഞു. ശേഷം അവളുടെ നോട്ടം നേരിടുവാൻ വയ്യാതെ അവൻ വീണ്ടും താഴെക്കുത്തനെ നോക്കി നിന്നു.

നിനക്ക് എന്തിനാടാ പെണ്ണുങ്ങടെ ഇന്നേറുകൾ… അത് ചോദിച്ചതിനുശേഷം അവൾ നോക്കിയത് നന്ദന്റെ മുഖത്തേക്കാണ് അയാളുടെ മുഖത്ത് എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും മറയാതെ തെളിഞ്ഞു നിന്ന ഒരു വഷളൻ ചിരിയുണ്ടായിരുന്നു.

നന്ദൻ… ഇയാളെ തത്കാലം സെല്ലിൽ ആക്. അവൾ നന്ദനോടുപറഞ്ഞു. അവർ പുറത്തേക്ക് പോയതും അവൾ ദീർഘ നിശ്വാസമിട്ടു. അന്നേരം അവളുടെ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടിയിരുന്നു.

പുറത്തുനിന്നും pc രഞ്ജിത്ത് ഉള്ളിലേക്ക് കയറിവന്നു. മാഡം …. ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ഉള്ള രണ്ടു പേർ കൊറോണ ലീവിലാണ്. പിന്നെയുള്ളത് പാറവ് നിൽക്കുന്ന രതീഷും പിന്നെ pc രമേശൻസാറുമാണ്. ഞാനോ നന്ദൻസാറോ നിൽക്കണോ…. രഞ്ജിത്ത് കമലയോട് ചോദിച്ചു. കൊറോണമൂലം ആ പോലീസ് സ്റ്റേഷനിലെ ഒരുപാട് പേർ ലീവിൽ ആയിരുന്നു. ഹേയ്… അത് വേണ്ട നാളെ നിങ്ങൾക്ക് നൈറ്റ്‌ ഡ്യൂട്ടി അല്ലെ…. തത്കാലം ഞാൻ നിൽക്കാം കമല രഞ്ജിത്തിനോട് പറഞ്ഞു. അയ്യോ മാഡം.. ഹേയ്… No പ്രോബ്ലം രഞ്ജിത്ത്. Ok മാഡം അയാൾ അതും പറഞ്ഞു പുറത്തേക്കുപോയി.

നന്ദൻ സുമേഷിനെ സെല്ലിൽ അടച്ചതിനുശേഷം ഉള്ളിലേക്ക് കയറിവന്നു. മാഡം… അയാളെ എന്താ ചെയേണ്ടത്… നന്ദൻ കമലയുടെ മാറിലെ മുഴുപ്പിലേക്ക് നോക്കി ചോദിച്ചു. നന്ദൻ.. എന്തായാലും അയാൾ ഇന്നിവിടെ കിടക്കട്ടെ നാളെ നമ്മുക്ക് നോക്കാം കമല നന്ദന്നോടുള്ള അനിഷ്ടം മുഖത്ത് പ്രകടമാക്കി കൊണ്ട് തന്നെ പറഞ്ഞു.

അങ്ങനെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി. സമയം 8.50 സ്റ്റേഷനിലെ ലൈൻ ഫോൺ ബലടിച്ചു. ഹലോ…. കൃഷ്ണപുരം പോലീസ് സ്റ്റേഷൻ കമല ഹിയർ.. അവൾ ശബ്ദം അൽപം മയപെടുത്തികൊണ്ട് ഫോണിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *