ഏദേൻസിലെ പൂപാറ്റകൾ 15
Edensile Poompattakal 15 | Author : Hypatia | Previous Part
പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക. നിഷിദ്ധ രതിയുൾപ്പടെ പല തരം ഫാന്റസികൾ കഥയുടെ പല ഭാഗങ്ങളിലും കടന്നു വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ ദയവ് ചെയ്ത് സ്കിപ്പ് ചെയ്യേണ്ടതാണ്.
ഈ കഥ വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കൽപ്പിക കഥയാണ്. ജീവിച്ചിരിക്കുന്നതോ
മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തകളുമായോ അല്ലെങ്കിൽ ഏതെങ്കിലും സമൂഹമോ സമുദയമോ
ആയിട്ടോ ഈ കഥയ്ക്ക് യാതൊരുവിത ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും ആകസ്മികം.
കണ്ണിൽ നിന്നും ആ നീല വാഹനം കടന്നു പോയതും ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അനിത ടീച്ചർ വീട്ടുമുറ്റത്തേക്ക് കടന്നു. ഇന്നലെ പെയ്ത മഴയുടെ ശേഷിപ്പുകൾ ആ മുറ്റത്ത് അടയാളപ്പെടുത്തിയിരുന്നു. മുറ്റത്ത് പാകിയ കട്ടകളിൽ മഴവെള്ളം ചാലിട്ടൊഴുകിയതിന്റെ പാടുകൾ കാണാനുണ്ട്. നനഞ്ഞ കരിയിലകൾ അവിടെയിവിടെയൊക്കെ കിടക്കുന്നുണ്ട്. മതിലിനു ചുറ്റും നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികൾ കാറ്റ് തട്ടി ഉലഞ്ഞു കിടക്കുന്നു. മഴ തോർന്നിട്ടുണ്ടെങ്കിലും അന്തരീക്ഷത്തിന് നല്ല തണുപ്പുണ്ടായിരുന്നു.
അനിത ടീച്ചർ കോളിംഗ് ബെല്ലിൽ വിരലമർത്തി.
“ടിംടോങ്..”
പലതവണ ബില്ലിൽ അമർത്തിയതിന് ശേഷമാണ് അനൂപ് വാതിൽ തുറന്നത്. ഉറക്കച്ചടവോടെ വാതിൽ തുറന്ന അനൂപിനെ നോക്കി അനിത ടീച്ചർ ഒന്ന് പുഞ്ചിരിച്ചു. അയാളുടെ മുഖത്ത് നിഴലിട്ടിരുന്ന പരിഭ്രമവും ഒരു തരം വിഭ്രാന്തിയും അവൾ ശ്രദ്ധിച്ചിരുന്നു. തന്നെ പെട്ടെന്ന് കണ്ടതിനാലാവുമെന്ന് അവൾ കരുതി.
“എന്താ അനൂപേട്ടാ.. അന്തം വിട്ട് നിക്കുന്നെ…” ടീച്ചർ അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു.
എന്ത് പറയണമെന്നറിയാതെ അയാളുടെ നാവ് കുഴഞ്ഞു പോയിരുന്നു. അനിത ടീച്ചർ ബെഡ്റൂമിലേക്ക് കയറി പോകുന്നത് കണ്ടിട്ടും അയാൾ ചലിക്കാൻ കഴിയാതെ നിശ്ചലനായി പോയിരുന്നു.
അകത്തേക്ക് കാലെടുത്ത് വെച്ചപ്പോൾ കട്ടിലിലാരോ കിടക്കുന്നത് പോലെ ടീച്ചർക്ക് തോന്നി. തന്റെ വെളുത്ത ബ്ലാങ്കറ്റ് കൊണ്ട് തലവഴി മൂടിയിരിക്കുന്നു. ആദ്യം അവളൊന്ന് സംശയിച്ചു നിന്നു. ബ്ലാങ്കെറ്റിന്റെ ഇടയിലൂടെ പുറത്തേക്ക് കാണുന്ന നീണ്ട മുടി കണ്ടപ്പോൾ അതൊരു സ്ത്രീയാണെന്ന് മനസ്സിലായി. ആ അറിവ് അവളുടെ സിരകളെ ചൂട് പിടിപ്പിച്ചു. കയ്യിലുണ്ടായിരുന്ന തന്റെ ബാഗ് നിലത്തേക്ക് എറിഞ്ഞുകൊണ്ട് ഇളകി തെറിച്ച് അവൾ അകത്തേക്ക് കയറി.
“ടീ….” അനിത ടീച്ചർ ഒച്ചവെച്ചു.
ഉറക്കം വിട്ട് മാറാതെ മയങ്ങി കിടക്കുകയായിരുന്ന ശ്രുതി അനിതയുടെ അലർച്ച കേട്ട് ഞട്ടി എഴുന്നേറ്റു. മുന്നിൽ ഊരക്ക് കയ്യും കൊടുത്ത് രൗദ്രഭാവത്തിൽ നിൽക്കുന്ന സ്ത്രീയെ കണ്ടവൾ ഞെട്ടി.
“എടീ വൃത്തികെട്ടവളേ… ഏതാടി നീ..” അനിത ടീച്ചർ അലറി.
ശ്രുതി എന്ത് പറയണമെന്നറിയാതെ പരുങ്ങി. ഇറങ്ങിയോടണമെന്ന് അവൾക്ക് തോന്നി. പക്ഷെ പുതപ്പിനകത്ത് താൻ പൂർണ നഗ്നയാണെന്ന് ഓർത്തപ്പോൾ വല്ലാതെ നാണവും ഭയവും തോന്നി.
“ഇങ്ങോട്ട് ഇറങ്ങിവാടി വൃത്തി കെട്ടവളേ..” അനിത ടീച്ചർ അലറി കൊണ്ട് ശ്രുതി പുതച്ചിരുന്ന പുതപ്പ് വലിച്ചു. അങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ശ്രുതിയുടെ ശരീരത്തിൽ നിന്നും പുതപ്പ് ഊർന്ന് പോയി. “അമ്മെ..” ശ്രുതി നിലവിളിച്ചു. അനിത ടീച്ചർക്ക് മുന്നിൽ അവൾ പൂർണ നഗ്നയായി നിൽക്കേണ്ടി വന്നു.