കാനഡയിൽ അവൻ പോയി.
ഇടക്ക് അവൻ ഇവിടെ വരും.
ഈ വീട് അവൻ ഉണ്ടാക്കിച്ചതാ…..
അച്ഛനും അമ്മയ്ക്കും അറിയില്ല.
അവൻ നാട്ടിൽ വരുമ്പോൾ അവനു താമസിക്കാൻ ഒരു വീട്.
രേഷ്മ : ഇത്രയും വലിയ വീട് ഉണ്ടാക്കിയത് എന്ദിന….. പുള്ളി കാനഡയിൽ സേട്ടൽഡ് ആവില്ലേ!
അനൂപ് : അവനു കാനഡയിൽ കോടികളുടെ ആസ്തി ഉണ്ട്…..
അവനു ഇതൊന്നും ഒരു ഇൻവെസ്റ്റ്മെന്റ് അല്ല…..
അവർ കാർ നിർത്തി പുറത്ത് ഇരാഗി
1 acre ഉള്ള വലിയ പ്ലോട്ട്. അതിനു ചുറ്റും വലിയ മതിൽ….
വീട് എന്നെ പറഞ്ഞാൽ പോരാ കൊട്ടാരം മോഡൽ.
ആര്യയും രേഷ്മയും ആ വീട് കണ്ടു അത്ഭുതത്തോടെ നില്കുകയാ.
അനൂപ് : നിങ്ങൾ പുറം കണ്ടിട്ട് തന്നെ ഇങ്ങനെ നിന്നാലോ.
അകത്തു എന്തൊക്കെ കാണാൻ കിടക്കുന്നു.
അനൂപ് ഡോർ തുറന്നു.
മനോഹരം ആയ ഒരു ഹാൽ
2 നിലകൾ ആണ് ഉള്ളത്.
8 ബെഡ് റൂം 2 ഹാൾ കിച്ചൺ.
ബാത്രൂം തന്നെ റൂം വലിപ്പം ഉണ്ട്.
ബാത്ത് tub ഷോർ ടോയ്ലറ്റ് എല്ലം പക്കാ പെർഫെക്ട്.
ഗ്ലാസ് ടൈപ്പ് ആണ് ബാത്രൂം ഏരിയ.
8 ബെഡ്‌റൂം ഉണ്ടെകിലും 2 ബെഡ് റൂമിൽ മാത്രം ആണ്.
ബെഡ്, അലമാര ok ഉള്ളത്…..
നല്ല അടച്ചു ഉറപ്പ് ഉള്ള വീട് ആണ്.
പുറകിലത്തെ ഡോർ തുറക്കാറില്ല….
ഹാളിൽ സോഫ സെറ്റിൽ, നല്ല വില പിടിപ്പുള്ള ചെയർ ok ഉണ്ട്.
ആര്യ : ഹോ ആ ചേട്ടൻ ഇങ്ങോട്ട് എപ്പോഴാ വരുക.
ഇത് പോലെ ഉള്ള ഒരു വീട് ഉണ്ടാക്കിയ ആളെ കാണണം.
ആര്യക്ക് കാനഡയിൽ ഉള്ള അനൂപ് ന്റെ സുഹൃത്തിനെ ആരാധന തോനീ.
അനൂപ് : അവൻ എന്റെ എങ്കജ്‌മന്റ് വരാം എന്നാ പറഞ്ഞെ…..
നിങ്ങൾക് അവനെ അപ്പോൾ കാണാം……
രേഷ്മ : നമുക്കെ ഇവിടെ താമസിക്കാം….
ചേട്ടാ
ഇത് പോലെ ഉള്ള കൂട്ടുകാർ ഉണ്ടെകിലും മതി കൂടെ ഉള്ളവരും രാജാവായി ജീവിക്കാം…….
അനൂപ് : അവൻ എന്റെ പേരിൽ ആണ് സ്ഥലം രജിസ്റ്റർ ചെയ്തു തന്നിരിക്കുന്നത്……
രേഷ്മ : ഹോ അടിച്ചു മോനെ ലോട്ടറി.
അനൂപ് etta ഇതിന്റെ താക്കോൽ എനിക്ക് തരുമോ?
എനിക്ക് ഇഷ്ടം ആയി. ഇവിടെ…..