ആര്യ : അനൂപ് etta അജി നെ വിളിച്ചു ഒന്ന് കാണിച്ചു കൊടുക്കണം ഇത് പോലെ ഉള്ള വീട്……
അനൂപ് : അതിനെന്താ. ദ റിമോർട്
കീ ഇന്നാ.
നിങ്ങൾ ഇപ്പോ വേണമെഗിലും വന്നോ.
no ഇഷ്യൂ.
രേഷ്മ : നാളെ അജിയോട് വരാൻ പറ.
അവനു കാണിച്ചു കൊടുക്കാം.
അതെ. നിങ്ങൾക് വേണം എങ്കിൽ മുന്നിൽ കിടക്കുന്ന കാർ എടുത്തോ?
അതും എന്റെ പേരിൽ ആണ്.
രേഷ്മ : താങ്ക് യു ചേട്ടാ….
നടക്കാൻ ഒന്നും വയ്യ.
കോളേജ് നിന്ന് ഇങ്ങോട്ട്.
അനൂപ് : നിങ്ങൾ എടുത്തോ?
ഈ വീട് ഉള്ളത് ആർക്കും അറിയില്ല ട്ടോ.
ഞാൻ പോലും വാടക്ക് ബാങ്ക് ന്റെ അവിടെ ഉള്ള വീടിൽ ആണ് താമസിക്കുന്നത്….
പിന്നെ എന്റെ കുറച്ചു ഫ്രണ്ട്‌സ് നും അറിയാം.
അവർ എല്ലം യൂസ്, യൂറോപ് ok സേട്ടൽഡ് ആണ്.
ഞാൻ മാത്രം ഇവിടെ നാട്ടിൽ ഉള്ളു.
ആര്യ : ഞാൻ എല്ലം ഒന്ന് കാണട്ടെ…
നീ വാ.
രേഷ്മ : ഏയ് നീ ഒന്ന് ചുറ്റി കണ്ടിട്ട് വാ.
ഞാൻ അനൂപ് ഏട്ടനോട് അല്പം സ്വകാര്യതകൾ പറയാൻ ഉണ്ട്.
ശെരി ഡി
ആര്യ മുകളിലെ ഫ്ലോർ കാണാൻ നടന്നു.
രേഷ്മ അനൂപ്
ഹാളിലെ സോഫയിൽ ഇരുന്നു.
രേഷ്മ : അനൂപ് etta. ഈ വീട്ടിൽ എനിക്ക് ഒരു റാണിയെ പോലെ ജീവിക്കണം.
അനൂപ് : ജീവിക്കാം അല്ലോ.
അവൻ ഇവിടെ ഒന്നും ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല അവനു കാനഡ ബിസിനസ് നോക്കുവാൻ തന്നെ സമയം ഇല്ല.
അവന്റെ ആർക്കും ഈ വീട് ഉള്ള കാര്യം അറിയുകയും ഇല്ല.
അവൻ പാറി നടക്കുകയാ……
അവന്റെ lover മരിച്ചു.
ഒരു കാർ ആക്‌സിഡന്റിൽ.
അതോടെ അവനു ഈ വീട് താല്പര്യം ഇല്ല…..
രേഷ്മ : എനിക്കും തോനീ.
ഒരു സ്നേഹ കുടിരം ആണല്ലേ ഇത്.