അനൂപ് : അല്പം ഒന്ന് ചിരിച്ചു.
അതെ അതെ.
ഡി ആര്യ ഇവിടെ ഇല്ല എനിക്ക് ഒരു കിസ്സ് താ……
രേഷ്മ : എങ്കിൽ വാ പറഞ്ഞു. അടുക്കളയിലേക്ക് പോയി.
ഓപ്പൺ കിച്ചൻ ആണ്
ആര്യ സ്റ്റൈർ ഇരാഗി വരുമ്പോൾ കാണാം.
രേഷ്മ :ചേട്ടാ ഇവിടെ ഇരിക്ക് പറഞ്ഞു.
സ്ലാബിൽ ഇരുത്തി.
അനൂപ് മൂഡ് കയറി.
രേഷ്മയെ കിസ്സ് ചെയ്യാൻ പോയതും ആര്യ ഇരാഗി വരുന്നത് കണ്ടു
രേഷ്മ ചേട്ടാ ആര്യ പറഞ്ഞു
സ്ലാബ് മുകളിൽ നിന്ന് താഴെ ഇരിക്കാൻ പറഞ്ഞു.
അനൂപ് : ചാടി താഴെ സ്ലാബ് ന്റെ അടിയിൽ ഇരുന്നു….
രേഷ്മ ആര്യ നടന്നു വരുമ്പോൾ തന്നെ
ചുണ്ടിൽ കൈ വെച്ചിട്ട്.
അനൂപ് ഏട്ടൻ താഴെ ഉണ്ട് എന്ന് ആഗ്യത്തിൽ കാണിച്ചു…..
ആര്യ ചിരിച്ചു.
ആര്യ : അനൂപ് ഏട്ടൻ എവിടെ.
രേഷ്മ : ചേട്ടൻ വീടിന്റെ പുറത്ത് പോയി.
ആര്യ : ഡി ചേട്ടൻ സൂപ്പർ ആണ്.
ചേട്ടന്റെ ഫ്രിണ്ടും
രേഷ്മ : അതെ അതെ.
ഞാനും ചേട്ടനും ഈ വീട്ടിൽ സുഗമായി ജീവിക്കും.
ആര്യ : നിന്റെ ഇഷ്ടം പോലെ ok നടക്കുമോ?
ചേട്ടൻ ഒരു മാന്യൻ ആണ്.
രേഷ്മ : അതെ ചേട്ടൻ എനിക്ക് ഉള്ളതാടി.
നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട് പറയുകയാ.
ഞാൻ ഫ്ലായിംസ് നോക്കി
ചേട്ടൻ S ആണ് വന്നത്
ആര്യ : ഏയ് ചേട്ടൻ നിന്റെ slave ഒന്നും ആവില്ല.
ആള് അല്പം പ്രായം ok ആയി. നല്ല മറ്റുരിറ്റി ഉണ്ട്.