ഇപ്പോൾ ബാധ്യത എല്ലാം തീരില്ലേ… എല്ലാം അച്ചായൻ കാരണമാണ്… കോടിക്കണക്കിന് രൂപയുടെ കടങ്ങളാണ് അച്ചായൻ ഏറ്റെടുക്കുന്നത്….
അങ്ങേരു പറയുന്നത് അനുസരിച്ച് മുൻപോട്ടു പോയാൽ നമുക്ക് നല്ലത്…
നീ എന്താണ് ഒന്നും മിണ്ടാത്തത്…. ഞാൻ പറയുന്നത് മനസിലായോ…?
ങ്ങും… മനസിലായി….
എന്ത് മനസിലായി…?
അച്ചായൻ പറയുന്നതൊക്കെ അനുസരിച്ച്…….
ങ്ഹാ… ഇപ്പോൾ ഈ ഫ്ലാറ്റ് അച്ചായന്റെ യാ… അതോർമ്മവെണം…. പിന്നെ നിനക്കും ഇതൊക്കെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം…
കുറച്ചു ദിവസം കഴിഞ്ഞാൽ ഇപ്പോൾ കിട്ടുന്നതിലും കൂടുതൽ സാലറി കിട്ടുന്ന ജോലി നിനക്ക് ശരിയാക്കാമെന്നാണ് പറഞ്ഞത്…
അന്ന് രാത്രി എട്ടു മണി കഴിഞ്ഞപ്പോൾ സ്റ്റീഫൻ ഫ്ലാറ്റിൽ വന്നു…. അയാൾ വന്നതേ കൈലുള്ള കളിപ്പാട്ടം മോന്റെ കൈയിൽ കൊടുത്ത് ആ വനുമായി കുറേനേരം കളിച്ചു…
ഭക്ഷണം കഴിക്കാനിരുന്നപ്പോൾ സ്റ്റീഫന്റെ ഒപ്പം കീർത്തിയും ഇരുന്നു… സുമേഷിനെ കൊണ്ട് സേർവ് ചെയ്യിച്ചു….
സ്റ്റീഫൻ സുമേഷിനെ നോക്കിക്കൊണ്ട് കീർത്തിയോട് പറഞ്ഞു… കീർത്തീ നിന്റെ കെട്ടിയവന് ഇന്ന് ഭക്ഷണം വേണ്ടിവരില്ല…
ങ്ങും… അതെന്താ…?
അവൻ വയർ നിറയെ കഴിച്ചതാ…
അച്ചായന്റെ അടുത്തുവന്നു ഭക്ഷണവും കഴിച്ചായിരുന്നോ….
കഴിച്ചു… പക്ഷേ ഞാനല്ല കൊടുത്തത്….
പിന്നെയാരാ…?
ഇപ്പോൾ മോള് കഴിക്ക് അത് പിന്നെ പറയാം
ഭക്ഷണ ശേഷം സ്റ്റീഫൻ ടിവിക്ക് മുൻപിൽ ഇരുന്നു…. സുമേഷ് കുട്ടിയെ ഉറക്കാൻ പോയി…
കിച്ചനിൽ നിന്നും ജോലിയൊക്കെ ഒതുക്കി കീർത്തി സ്റ്റീഫൻ ഇരിക്കുന്നതിനു സമീപത്തേക്കു വന്നു….
അയാൾ അവളെ തന്റെ അരുകിൽ പിടിച്ചിരുത്തിയിട്ട് പറഞ്ഞു… ഇനി വീട്ടുജോലിയൊന്നും നീ ചെയ്യണ്ട…. ഒക്കെ അവനെ കൊണ്ട് ചെയ്ച്ചാൽ മതി… എല്ലാം നീ പറഞ്ഞു കൊടുത്താൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ശരിയായിക്കൊ ള്ളും….
ഞാൻ… എങ്ങിനെയാ അച്ചായാ… എന്നെ താലി കെട്ടിയ ആളല്ലേ…
നീ ഇതൊന്നു കണ്ടുനോക്ക്… മുഴുവൻ കാണണം… നീ തന്നെ താലി പറിച്ച് അവന്റെ മുഖത്തെറിയും….
അയാൾ മൊബൈലിൽ വീഡിയോ ഓപ്പൺ ചെയ്ത് കീർത്തിയുടെ കൈയിൽ കൊടു ത്തു…..എന്നിട്ട് അയാൾ ബാത്റൂമിലേക്ക് പോയി….
മൊബൈൽ സ്ക്രീനിൽ അവൾ ശ്രദ്ധിച്ചു നോക്കി… സുമേഷ്.. സുമേഷ് തന്നെ….