നൈറ്റ് സ്പെഷ്യൽ ട്യൂഷൻ 20
Night Special Tuition Part 20 | Author : PSYBOY | Previous Part
ഹലോ All, സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും എന്റെ നന്ദി. തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണം തിരുത്തി എഴുതാൻ നേരമില്ല അത് കൊണ്ടാണ്. വായിച്ച ശേഷം അഭിപ്രായങ്ങൾ അറിയിക്കുക. ●●●PSYBOY●●●
ഒരിക്കൽ മിസ്സും ചേച്ചിയും സ്കൂളിൽ പോയി ലക്ഷ്മി കോളേജിലും ഞാൻ ഉച്ചക്ക് delivery ഒകെ കഴിഞ്ഞു food ഒക്കെ കഴിച്ചു വീട്ടിൽ ഇരുന്നപ്പോഴേക്കും ലക്ഷ്മിയുടെ കാൾ വന്നു.
ഞാൻ : ഹലോ
ലക്ഷ്മി : ഹലോ എടാ നീ എവിടെയാ?? ഞാൻ : ഞാൻ ഇവിടെ വീട്ടിൽ തന്നെ ഉണ്ട്.
ലക്ഷ്മി : നീ തനിച്ചല്ലേ??
ഞാൻ : അതെ, ന്തേ???
ലക്ഷ്മി : നീ എന്തെടുക്കുവാ??
ഞാൻ : ഞാൻ ഇവിടെ food ഒക്കെ കഴിച്ചു ശോകം അടിച്ചു ഇരിക്കുവാ.
ലക്ഷ്മി : ഓഹ് scene.
ഞാൻ : ന്തേ പതിവില്ലാതെ ഈ നേരത്ത് lunch break ആണോ??
ലക്ഷ്മി : ഇല്ലെടാ ഞങ്ങൾ ഇപ്പൊ പുറത്താണ്. ഞാൻ : ങേ.. അപ്പൊ ഇന്ന് ക്ലാസ്സ് ഇല്ലേ??
ലക്ഷ്മി : ഇല്ലെടാ ഇന്ന് ഇവിടെത്തെ management ലെ ഒരു സർ മരിച്ചുപോയി അപ്പൊ കാലത്തെ 10 മണിക്ക് ശേഷം ക്ലാസ്സ് ഇല്ലായിരുന്നു. ഞങ്ങൾ ആ സാറിന്റെ വീട്ടിൽ ഒക്കെ പോയിട്ട് ഇപ്പൊ college junction ൽ നിൽപ്പുണ്ട്.
ഞാൻ : നിന്നെ എടുക്കാൻ വരാൻ ആണോ??
ലക്ഷ്മി : എടുക്കാൻ വരണമായിരുന്നു. ഞാൻ : ദേ ഇപ്പൊ വരാം അവിടെ നിൽക്ക്. ലക്ഷ്മി : ഒരു ചെറിയ പ്രശ്നമുണ്ട്.
ഞാൻ : എന്താ??
ലക്ഷ്മി : അതെ ഞാൻ ഒറ്റക്കല്ല എന്റെ കൂടെ ഒരു friend ഉണ്ട്.
ഞാൻ : ഏത് friend?