താഴെ എത്തിയപ്പോൾ അലുവ മണപ്പുറത്തു കണ്ട പരിചയം പോലും കാണിക്കാതെ അമ്മയുടെ പുറകെ നടക്കുന്ന ദിവ്യനെ ആണ് ഞാൻ കണ്ടത്.
അത് കണ്ടാൽ നമ്മൾ വെറുതെ ഇരിക്കുമോ.
വെള്ളം കുടിക്കാൻ പോകുന്ന വ്യാജേന അവളെ തട്ടിയും മുട്ടിയും കടന്നു പോകേണ്ടേയിരുന്നു.
അവളെ എങ്ങനെ എങ്കിലും ദേഷ്യം പിടിപ്പികാൻ മാത്രം ആണ് അങ്ങനെ എല്ലാം
ചെയ്തതുതന്നെ.
അമ്മ ഇത് കാണുന്നുണ്ടോ എന്ന് ഞാൻ ഇടക്ക് ഇടക്ക് മറക്കാതെ നോക്കുന്നൂടാരുന്നു.
ഞാൻ ഇത് എല്ലാം അവളോട് ചെയ്യുമ്പോൾ അവൾ എന്നെ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചതോടെ ഞാൻ അവിടെ നിന്നും പിൻവാങ്ങി.
പേടികൊണ്ട് ഒന്നും അല്ലാ സ്നേഹം കൊണ്ട് ആണ്. ഇങ്ങനെ നമ്മൾ നിൽകുമ്പോൾ ചിലർ പറയും നീ മൊണ്ണ ആണെന്ന്.
എനിക്കും എടുക്കു അങ്ങനെ തോന്നി ആയിരുന്നു ഇവർ എല്ലാം മൊണ്ണമാർ ആണ് എന്ന്.
എന്നാൽ കാര്യത്തിൽലേക്ക് കടന്നപ്പോൾ എനിക്ക് മനസ്സിൽ ആയി അത് തനിയ ഉണ്ടാക്കുന്നു ഒന്ന് ആണ് എന്ന്.
പിന്നെ അവളെ രാത്രിയിൽ പിടിക്കാം എന്ന് കരുതിയപ്പോൾ അവൾ എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മയുടെ കൂടെ പോയി കിടന്നു.
ഞാൻ അവളോട് പറഞ്ഞു ആയിരുന്നു എനിക്ക് ഒന്ന് സംസാരികണം എന്ന്.
എന്നിട്ട് അ പന്ന എന്നെ പറ്റിച്ചു.
എന്നാലും അവൾ വരും എന്ന പ്രതീക്ഷയിൽ ഞാൻ വെയിറ്റ് ചെയ്യിതു ഉറങ്ങി പോയി.
രാവിലെ ഞാനെഴുന്നേറ്റു നോക്കുമ്പോൾ തന്നെ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു……. ഇന്നലെ ഉറങ്ങിയപ്പോൾ ലേറ്റായതു കൊണ്ടായിരിക്കും വല്ലാത്ത ക്ഷീണം…… ഞാൻ നേരേ എഴുന്നേറ്റിരുന്ന്.
ഇന്നലത്തെ കാര്യങ്ങൾ മാത്രം ആയി എന്റെ മനസ്സിൽ എന്റെ പെണ്ണ്ന്റെ മുഖം എത്രയും വേഗം കണ്ടാൽ മതി എന്ന് ആയി.
പിന്നെ പല്ലും തേച്ചു നേരെ അടുക്കളയിൽലേക്ക് ചെന്നു.
ഞാൻ പിന്നെ എവിടെ പോകാൻ ആണ്. എനിക്ക് എന്റെ വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം അടുക്കള ആണ്.
ഞാൻ പോകുമ്പോൾ അമ്മ ജോലിയിൽ ആയിരുന്നു.
പിന്നെ നമ്മുടെ ആളെ നോക്കി അപ്പോൾ അവിടെ സ്ലാബിനു മുകളിലിരുന്ന്