മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]

Posted by

അവൻ താഴെ വീണു ഒരുത്തനെ തൊഴിച്ചു വീഴ്ത്തി. മൂന്നാമ്മൻ ഓടി. ഞാൻ പിന്നെ റിസ്ക് എടുക്കാൻ നിന്നില്ല. പിസ്റ്റോൾ എടുത്തു പെട്ടന്ന് കോക്ക് ചെയ്തു അവന്റെ ഇടത്തെ പിൻ കാൽ നോക്കി ട്രിഗർ വലിച്ചു വെളിച്ചം കുറവ് ഒരു അരണ്ട വെളിച്ചത്തിൽ ആണ്‌ ഷൂട്ട് ചെയ്തത്. ബുള്ളറ്റ് അവന്റെ മുട്ടിനു താഴെ തൊലിയോട് ചേർന്നു കുറെ മാംസം അടർത്തി കൊണ്ട്  പാഞ്ഞു. അതോടൊപ്പം അവന്റ തല ഒരു മരത്തിൽ ഇടിച്ചു അവന്റെ ബോധം പോയി കാരണം വെടി കൊണ്ടിട്ടും അവൻ ഓടി ബാലൻസ് പോയി.

ഇതൊക്ക കണ്ട് പൂനം നടുങ്ങി കാരണം ഈ തോക്ക് അവൾ ഇതുവരെ എന്റെ കൈവശം കണ്ടിട്ടില്ല.

കൂടാതെ ഇത് പോലെ ഉള്ള സന്ദർഭം ആദ്യനുഭവം ആണ്‌ അവൾക്കു

 

ബഹളം കേട്ട് അയൽവാസികൾ ഓടി കൂടി. എല്ലാവരും ചേർന്ന് മൂന്നെണ്ണത്തിനെ പിടിച്ചു കെട്ടി. പോലീസ് വന്നു. അന്വേഷണം ആരംഭിച്ചു. മൂഞ്ഞിടത്തു കൂടി മോഷണം നടന്നിരിക്കുന്നു. തോക്ക് ഉപയോഗിച്ചത് ഇൻസ്‌പെക്ടർക്കു  അത്ര ദഹിച്ചില്ല എങ്കിലും ലൈസെൻസ് ഉള്ളത് കൊണ്ടഉം സ്വയരക്ഷ ക്കു വേണ്ടി ആയതു കൊണ്ടും മോഷണം തടയാനുള്ള ശ്രമം ആയതു കൊണ്ടും അയാൾ പിന്നെ കൂടുതൽ നോക്കിയില്ല. എന്നെ ചോദ്യം ചെയ്തു എന്റെ വീട്ടിൽ വച്ചു ആണ്‌ ചെയ്തതു. ഞാൻ എല്ലാം പറഞ്ഞു. അപ്പോൾ ഇൻസ്‌പെക്ടർ ഷോകേസിൽ ഇരിക്കുന്ന ഒരു ഫോട്ടോയിലേക്ക് നോക്കുന്നു എന്റെ അച്ഛനും അമ്മാവനും നിൽക്കുന്ന ഒരു ഫോട്ടോ. ഞാൻ അതിൽ ഇടതു വശം നിൽക്കുന്നത് എന്റെ അച്ഛൻ ആണ്‌  എക്സ് മിലിറ്ററി ഓഫീസർ ആണ്‌. ഇപ്പോൾ ഇവിടില്ല ഇറ്റലിയിൽ ആണ്‌. വലതു നിൽക്കുന്നത് അമ്മാവൻ ബിനോദ് കുമാർ ആണ്‌ അദ്ദേഹം  കൊൽക്കത്ത വെസ്റ്റ് ഡിസിപി ആണ്‌. അത് കേട്ടതും അദേഹത്തിന്റെ സ്വരം മൃദുലം അയി പിന്നെ ആള് നല്ല മര്യാദ അയി ആണ്‌ ഇടപെട്ടത് ഒപ്പം പോലീസ് കാരും. പിന്നെ അവർ കള്ളന്മാരെയും കൊണ്ട് പോയി. പരാതി എഴുതി വാങ്ങി ആണ് പോയത്

അവർ പോയശേഷം ഞാൻ വീട്ടിൽ ഒന്ന് പരിശോധന നടത്തി. പണം സൂക്ഷിച്ചത് പോയില്ല അവർ സേഫ് പൊളിക്കാൻ നോക്കിയപ്പോൾ ആണ് ഞങ്ങൾ വന്നത്

Leave a Reply

Your email address will not be published. Required fields are marked *