മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍]

Posted by

 

അപ്പോൾ അമീറിനെ എവിടുത്തെ ബിസിനസ്‌ ആണ്‌ നോക്കിക്കുന്നത്. ഞാൻ ചോദിച്ചു

 

അവനെ സ്ഥിരം ആയി ഒരിടത്തും നിർത്തുന്നില്ല ഇതിന്റെ ആവശ്യത്തിനായി യാത്രകൾ അവൻ നടത്തട്ടെ ഇവിടുത്തെ കാര്യം നോക്കാൻ ഞാൻ കൂടി ഉണ്ട് അവൻ വല്ലപ്പോഴും വന്നു പോയാൽ മതി. ഇത് അവന്റെ ബാപ്പയുടെ തീരുമാനം ആണ്

കാരണം ഇവിടെ നിന്നും കോളേജ് പഠിച്ചപ്പോൾ അവന് വാതുവപ്പിൽ കമ്പം കയറി പിന്നെ കുതിര പന്തയം

 

ഞങ്ങളുടെ ഇവിടെ ഇങ്ങനെ കുറെ അലമ്പ് പരിപാടി ഉണ്ട്. ഒരുപാടു പണം വന്നു മറിയുന്ന ഇടാം ആണ്‌ പലപ്പോഴും പോലീസ് റെയ്ഡ് ഉണ്ടാകാറുണ്ട് പിന്നെ അടിപിടി ഒപ്പം മയക്കുമരുന്ന് ഒഴുകുന്ന ഇടാം ആണ്‌ ഞാൻ ഓർത്തു

 

ഇക്കാ തുടർന്ന് അവിടെ നടക്കുന്ന എല്ലാം അലമ്പിലും പെട്ടു. വീട്ടിൽ നിന്നും കൊടുക്കുന്ന പണം തികയാതെ വന്നപ്പോൾ മോഷണം തുടങ്ങി. അവസാനം അവന്റെ വാപ്പ അവനെ കൊല്ലും എന്ന നില വന്നപ്പോൾ ഞാൻ ഇടപെട്ടു മുഹമ്മദിനെ തണുപ്പിച്ചു അവനെ എന്റെ കൂടെ നിർത്തി. അപ്പോഴേക്കും ഡിഗ്രി പഠനം കഴിഞ്ഞു. എന്റെ സുഹൃത്തിന്റെ മകന്റെ സഹായത്തോടെ അവനെ IT പാർക്കിൽ ആ കമ്പനിയി കയറ്റി . പക്ഷെ ഇപ്പോഴും അവനു പണം പന്തയം വക്കാൻ കിട്ടുന്നോ എന്ന് സംശയം ഞാൻ കൊടുക്കുന്നത് കൂടാതെ മുപ്പതി അയ്യായിരം കമ്പനിയിൽ സാലറി പിന്നെ ഞാൻ കൊടുക്കുന്നത് മുഹമ്മദ് കൊടുക്കുന്നത് എല്ലാം ചേർത്ത് 75000  മാസം ഉണ്ട് പക്ഷെ അതിലും കൂടുതൽ അവൻ  ചിലവ് ചെയുന്നു എങ്ങനെ എന്ന് അറിയില്ല മോനെ

പിന്നെ ഞാൻ ഇക്കപോയപ്പോൾ എന്റെ പരിചയക്കാരൻ

ഇക്കയുടെ ഹോട്ടൽ ആൻഡ് കാറ്ററിങ് ജോലിക്കാരൻ എന്നെയോട് പറഞ്ഞു സാറെ അമീർ പക്കാ ഉടായിപ്പ് ആണ്. വന്നു കോളേജിൽ പഠിക്കുമ്പോൾ ഇക്കാ പറഞ്ഞത് ഇതായിരുന്നില്ല. വാതുവെപ്പ്. മയക്കുമരുന്ന് പിന്നെ പൈസ വീട്ടിൽ നിന്നുള്ള അളവ് കുറച്ചപ്പോൾ അവൻ അത്യാവശ്യം വീട്ടിൽ പണം ഉള്ള പെൺപിള്ളേരെ വളക്കാൻ തുടങ്ങി പണം ആയിരുന്നു ലക്ഷ്യം. അവരിൽ നിനക്കും മാക്സിമം ഉറ്റും. അത്  ഒന്നും രണ്ടും ആയിരുന്നില്ല ഒരു ഏഴു എട്ടോളം വരും പിന്നെ കല്യാണം പെട്ടന്ന് കഴിപ്പിക്കാൻ സാധ്യത ഉള്ള പെൺ കുട്ടികളെ അവൻ കൂടുതലായി വളക്കുക. കാരണം കല്യാണം ഉറപ്പിച്ചു കഴിഞ്ഞു. അവൻ ശോകം അടിച്ചു നടക്കുന്നതാണ്  അവന്റെ ആ അഭിനയം കാരണം. അവനോട് എല്ലാവർക്കും സഹതാപം ഉണ്ടാകും അവൻ അത് മുതലെടുക്കും അവന്റെ കുറച്ചു സുഹൃത്തുക്കൾ അവന്റെ അനുവാദത്തോടെ കല്യാണം ഉറപ്പിച്ച കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം വലിക്കും. അതിനായി അവന്റെ കൂടെ ഉള്ള ഫോട്ടോ വീഡിയോ എന്നിവ റെക്കോർഡ് ചെയും പിന്നെ അത് സൂക്ഷിക്കും പിന്നെ സമയം വരുമ്പോൾ അയക്കും

Leave a Reply

Your email address will not be published. Required fields are marked *