: മോള് പേടിക്കണ്ട… ഇതിയാൻ ചുമ്മാ മോളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ..
: അയ്യോ എനിക്ക് കുഴപ്പമൊന്നുമില്ല സീതേച്ചി… വീട്ടിൽ അച്ഛൻ അത്യാവശ്യം കഴിക്കാറുണ്ട്. ഇതൊക്കെ കണ്ട് ശീലമായി..
: ചന്ദ്രേട്ടാ.. ഇന്ന് എന്തായാലും വേണ്ട. നമുക്ക് വേറൊരു ദിവസം വിശദമായി കൂടാം..
************
രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ തുഷാരയാണ് എല്ലാത്തിനും മുന്നിൽ. അമ്മയെ പിടിച്ചിരുത്തി അവൾ തന്നെ എല്ലാവർക്കും ഭക്ഷണം വിളമ്പി. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് അവൾടെ കണ്ണുകൾ എന്റെ നേരെ തിരിയും. എന്നിട്ടൊരു കള്ളച്ചിരിയും. കഴിച്ചുകഴിഞ്ഞ് ടി.വി കണ്ടിരിക്കുമ്പോൾ ഞാൻ പതിവുപോലെ അമ്മയുടെ മടിയിൽ തലവച്ച് കിടന്നു. ഞാൻ കിടന്ന ഉടനെ അമ്മ ചിരിക്കുന്നത് കണ്ടപ്പോഴല്ലേ കാര്യം പിടികിട്ടിയത്. കണ്ണുകൾ പതുക്കെ തുഷാരയിലേക്ക് പോയതും പെണ്ണിന്റെ മുഖം ഒന്ന് കാണണം. കുശുമ്പി പെണ്ണ്…
: ഡാ ശ്രീകുട്ടാ… പോയി നിന്റെ പെണ്ണിന്റെ മടിയിൽ കിടക്കെടാ…എനിക്ക് കാല് വേദനിക്കുന്നു.
: അമ്മേ… എരിതീയിൽ എണ്ണ ഒഴിക്കല്ലേ…
: ഏട്ടൻ അവിടെത്തന്നെ കിടന്നോ… അമ്മയുടെ കാലുവേദന ഇപ്പൊ ഞാൻ മാറ്റിത്തരാം
ഇരുന്നുകൊണ്ട് സിനിമ കണ്ട അവളും കൂടി അമ്മയുടെ മടിയിൽ തലവച്ച് കിടന്നു. സിനിമ തീരുന്നതിന് മുന്നേ അമ്മ ഫ്ലാറ്റ്. ഇരുന്ന് ഉറങ്ങാൻ അമ്മയെ കഴിച്ചിട്ടേ വേറെ ആളുള്ളു. അമ്മയെ തട്ടിവിളിച്ച് കിടക്കാൻ പറഞ്ഞുവിട്ടിട്ട് ബാക്കി സിനിമ കൂടി കണ്ടു. ഇത്തവണ തുഷാര എന്റെ മടിയിൽ ആണ്. അവളുടെ തലയിൽ മസ്സാജ് ചെയ്തുകൊണ്ട് ഇടയ്ക്ക് പെണ്ണിന്റെ മുലയൊന്ന് പിടിച്ചുടച്ച് സമയം പോയതറിഞ്ഞില്ല. ടി.വി ഓഫാക്കി ലൈറ്റൊക്കെ അണച്ച് കതകും കുറ്റിയിട്ട് റൂമിലെത്തി. റൂമിലെത്തിയ ഉടനെ അവളെന്നെ തള്ളി കിടക്കയിലേക്കിട്ടു. ദേഹത്തേക്ക് പടർന്നു കയറിയ അവൾ നെഞ്ചിൽ തലവച്ച് കെട്ടിപിടിച്ച് കിടന്നു…
: എടി കാന്തരീ…. എന്താണ് മൂഡായോ
: ഒന്ന് രാത്രിയാവാൻ കാത്തിരിക്കുവായിരുന്നു… എന്നാലല്ലേ എന്റെ ഏട്ടനെ ഒറ്റയ്ക്ക് ഇതുപോലെ കിട്ടൂ…
: ഒറ്റയ്ക്ക് കിട്ടിയിട്ട് എന്തിനാ..
: ഇതുപോലെ കെട്ടിപിടിച്ചു കിടക്കാൻ…
നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന അവളുടെ കവിളിൽ തലോടിക്കൊണ്ടിരുന്നു. അവളുടെ കുഞ്ഞൻ കാതിലിലും ചെവിയിലും കഴുത്തിലുമായി കൈവിരലുകൾ ഒഴുകിനടന്നു. ശേഷം, കെട്ടിപിടിച്ച് അവളുടെ ചൂട് നിശ്വാസം നെഞ്ചിലേറ്റുവാങ്ങി കിടന്നു..