: ഏട്ടാ… ലെച്ചു ചേച്ചി പോയതിൽ സങ്കടമുണ്ടോ…ഏട്ടന്റെ പഴയ സെറ്റപ്പല്ലേ.. ഉം.. ഉം..
: ഡീ…. നിന്നെ ഞാൻ.
: ചൂടാവല്ലേ മാഷെ… ഞാൻ ചുമ്മാ പറഞ്ഞതാ. എനിക്കറിയാം എന്റെ ഏട്ടനെ. ഇനി ഒരിക്കലും ഇങ്ങനെ പറയില്ല കേട്ടോ
: നീ പറഞ്ഞോടി കാന്തരീ… ആരുടേയും മുന്നിൽ വച്ച് പറഞ്ഞേക്കല്ലേ മോളെ
: അയ്യേ.. എന്റെ ഏട്ടനെ ഞാൻ അങ്ങനെ ആളുകളുടെ മുന്നിൽ നാണംകെടാൻ വിടുമോ…
: മുത്തേ.. എന്നാലും ലെച്ചുവിന് വന്ന മാറ്റം എന്നെ വല്ലാതെ അതിശയപ്പെടുത്തി.. പാച്ചുവിനെ കണ്ട ഉടനെ അവൾ എന്നെ മറന്നു.. നേരത്തെ അവൾ പറയുകയും ചെയ്തു ഞാൻ പറ്റിക്കുവായിരുന്നെന്ന്.. പക്ഷെ അവളുടെ സംസാരത്തിൽ നിന്ന് അത് എന്നെയല്ലെന്നാണ് എനിക്ക് തോന്നുന്നത്.. ശരിക്കും ലെച്ചു എന്നെ ഉപയോഗിക്കുകയായിരുന്നോ…? പാച്ചു വന്നതുമുതൽ ഈ ചോദ്യം എന്നെ അലട്ടുന്നുണ്ട്…
: ഏട്ടാ…ഏട്ടനെ ആരും പറ്റിച്ചിട്ടില്ല. ഏട്ടൻ ഇതുവരെ ലെച്ചു ചേച്ചിയെ മനസിലാക്കിയിട്ടില്ല.. ഏട്ടനേക്കാൾ നന്നായി എനിക്കറിയാം ചേച്ചിയെ. ആണിനേക്കാൾ നന്നായി പെണ്ണിന്റെ മനസ് കാണാൻ പെണ്ണിനേ പറ്റൂ. അതായിരിക്കും ചേച്ചി എല്ലാം എന്നോട് പറഞ്ഞത്..
: തുഷാരെ നീ…
: ഉം… ഏട്ടന്റെ മനസ്സിൽ ചേച്ചിയോട് പ്രണയം തോന്നിത്തുടങ്ങിയതുകൊണ്ടല്ലേ എന്നെ കണ്ടില്ലെന്ന് നടിച്ചത്. ഏട്ടന്റെ ഇഷ്ടം മനസിലാക്കിയ ചേച്ചി എന്നോട് പറഞ്ഞിരുന്നു അത് അപകടമാണെന്ന്. എനിക്ക് ഏട്ടനെ ജീവനുതുല്യം ഇഷ്ടമാണെന്ന് അറിഞ്ഞതുകൊണ്ടാവാം ചേച്ചി എന്നെ ഏട്ടനുമായി അടുപ്പിക്കാൻ ശ്രമിച്ചത്. പക്ഷെ പതിയെ ഞാൻ മനസിലാക്കി ഏട്ടന്റെ ഇഷ്ടത്തെക്കാൾ അപകടമാണ് ലെച്ചു ചേച്ചി ഏട്ടനെ പ്രണയിച്ചാലുള്ള അവസ്ഥ. അത് ചേച്ചിക്കും നന്നായി അറിയാം. ഒരിക്കൽ എന്നോട് തുറന്ന് സമ്മതിച്ചു ചേച്ചിയുടെ ഉള്ളിൽ ശ്രീക്കുട്ടനുള്ള സ്ഥാനം. പക്ഷെ അത് വളരാൻ അനുവദിച്ചുകൂടെന്ന് പറഞ്ഞതും ചേച്ചിയാണ്. അതിനായി ചേച്ചി കണ്ടെത്തിയ മാർഗം പാച്ചുവിനെ സ്നേഹിക്കുകയായിരുന്നു. ഒരവസരത്തിൽ പാച്ചുവിൻറെ കള്ളക്കളികൾ പിടിച്ചപ്പോൾ പാച്ചു തന്റെ തെറ്റ് സമ്മതിച്ച് പശ്ചാത്തപിക്കുകയുണ്ടായി. അന്ന് പാച്ചുവിനെ ചേച്ചി ആശ്വസിപ്പിച്ചത് ഏട്ടനുമായുള്ള ബന്ധം പറഞ്ഞുകൊണ്ടാണ്. പാച്ചുവിന് ആദ്യമൊന്നും വിശ്വാസമായില്ലെങ്കിലും ദിവസേനയുള്ള ഓരോ സംഭവങ്ങളും പറഞ്ഞപ്പോൾ അവനും മനസിലാക്കി നിങ്ങളുടെ ശാരീരിക ബന്ധം സത്യമാണെന്ന്. പാച്ചു വിചാരിക്കുന്നത് ലെച്ചുവിന്റെ അടങ്ങാത്ത ആഗ്രഹം തീർക്കാൻ ഏട്ടനെ അവൾ കരുവാക്കിയതാണെന്നാണ്. പാച്ചുവും സുഖം തേടി പോകാറുള്ളതുകൊണ്ട് ചേച്ചി ചെയ്തതിൽ തെറ്റൊന്നും കണ്ടില്ല. മാത്രവുമല്ല പാച്ചു പോയപോലെ കണ്ടവരുടെ കൂടെയൊന്നും ചേച്ചി പോയില്ലല്ലോ..മാനം പോകാതെ കാക്കാൻ കെൽപ്പുള്ള അനിയന്റെ കൂടെയല്ലേ.. അതിനാണ് പാച്ചു ഏട്ടനോട് നന്ദി പറഞ്ഞത്. തന്റെ ഭാര്യയെ മറ്റാർക്കും വിട്ടുകൊടുക്കാതെ സമൂഹത്തിന് മുന്നിൽ ഒരു വേശ്യ ആക്കാതെ സംരക്ഷിച്ചതിന്. പക്ഷെ ഇന്നും പാച്ചു അറിയില്ല ശരീരത്തോടൊപ്പം ലെച്ചുവിന്റെ മനസും ഏട്ടന്റെ പുറകെ കൂടിയിരുന്നെന്ന്..