ജാനകി 14
Janaki Part 14 | Author : Koothipriyan | Previous Parts
കുളി കഴിഞ്ഞ് വന്ന രമേശൻ തിരിച്ചിറങ്ങിയപ്പോഴും ജാനകി അതേ കിടപ്പായിരുന്നു. അവളുടെ നെറ്റിയിൽ ചുമ്പിച്ചിട്ട് അവൻ അവളേ നോക്കി. പെട്ടന്ന് കണ്ണ് തുറന്ന ജാനകി കാണുന്നത് തൻ്റെ മുന്നിൽ നിൽക്കുന്ന സുധിയേ ആണ്. അവൾ തൻ്റെ പൊക്കി അവൻ്റെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ വിഴുങ്ങി ഒന്നു രണ്ടു മിനിറ്റ് അങ്ങനെ ഉമ്മ വെച്ചു. ശ്വാസം മുട്ടിയപ്പോൾ അവൻ്റെ ചുണ്ടുകൾ വിടുവിച്ച് കിതച്ചു കൊണ്ട് കിടന്നപ്പോൾ മാത്രമാണ് അത് സുധിയല്ല രമേശ് ആണന്ന സത്യം അവളിൽ ഉണ്ടായത്. രമേശ് ഒരു തരിപ്പോടെ അവളെ നോക്കി കണ്ടിട്ട് എണീറ്റ് വേഷം മാറി കടയിൽ പോയി. കുറച്ച് നേരം കൂടി അങ്ങിനെ കിടന്നിട്ട് ജാനകി വേഗം ബാത്റൂമിൽ കയറി.
അടുക്കളയിൽ തിരക്കിട്ട പണിയ്ക്കിടയിലാണ് ദീപമോളുമായിട്ട് അങ്ങോട്ട് കയറി വന്നത്.
ദീപ :തിരക്കാണോ പെണ്ണേ ജാനകി: അല്ല ചേച്ചി ദീപ: നീ കുളിച്ചോ? ജാനകി: ആം എന്തേ ദീപ: ഒന്നൂല്ല രമേശ് പോയോ ജാനകി: പോയി ദീപ: രണ്ടും കൂടി സംഗമിച്ചല്ലേ ജാനകി: ഒന്ന് പോ ചേച്ചി മോള് ദീപ :ഉവ്വേ. നീ വല്ലാണ്ട് ഉടഞ്ഞുപോയി ജാനകി: ഈ ചേച്ചി പിന്നീട് അവർ ബാക്കി കാര്യങ്ങൾ ഒക്കെ സംസാരച്ച് രാത്രി കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു. രാത്രി ഇരു വീട്ടുകാരും മനോജിൻ്റേയും ദിപയുടെയും വീട്ടിൽ ഒരുമിച്ച് സംസാരിച്ച് ഭക്ഷണം കഴിച്ച്ഇനി പോകണോ എന്ന് ആലോചിക്കാം എന്ന് പറഞ്ഞ് അവർ പിരിഞ്ഞു. അവരുടെ സ്നേഹവും അമ്മുമോളുടെ കളിചിരിയും അവളേ പഴയ ജാനകിയാക്കി. അവൾ വീട്ടിൽ വന്നും ഒരുപാട് സംസാരിച്ച് കിടന്നു. ക്ഷീണം കാരണം സാരി അവൾ മാറിയില്ല രാത്രി ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് ജാനകി ഉണർന്നത്. അവൾ നോക്കുമ്പോൾ കാണുന്നത് നഗ്നമായ തൻ്റെ ഇടുപ്പിൽ നോക്കി ഒരു വഷളൻ ചിരിചിരിയ്ക്കുന്ന രമേശനേ ആണ് ജാനകി :വേണ്ടാ… എന്നാൽ അവൻ മൂക്കുരസി ആ വയറ്റിലേക്ക് മുഖം പൂഴ്ത്തി കിടന്നു…