ഞാൻ – എടീ അവൻ ഇതുവരെ എഴുന്നേറ്റില്ലല്ലോ നീ ചെന്ന് അവനെ ഒന്ന് വിളിക്ക്.. അല്ലേൽ ലേറ്റ് ആവും. ഇന്ന് നമുക്കൊന്ന് കറങ്ങേണ്ട .
റോസു – ഞാൻ ഒന്നു പോയി നോക്കിയിട്ട് വരാം.. അവൻ ഇല്ലെങ്കിൽ നമ്മുടെ ഇവിടുത്തെ പരിപാടിയൊക്കെ സ്മൂത്തായി നടക്കില്ല.. ഗോവയിൽ അവൻ എന്നെ കണി കണ്ടു ഉണരട്ടെ…
ഞാൻ – അത് ശരിയാ ടീ, ഒരു വേശ്യയെ കണികണ്ടുണരുന്നതിനേക്കാളും നല്ല കണി വേറെ ഇല്ലല്ലോ…
അവളാ നൈറ്റ് ഡ്രസ്സ് ഒക്കെ തന്നെ ഇട്ടു, രാഹുലിന്റെ റൂമിലേക്ക് കയറി… രാവിലെ അപ്പോഴും ബെഡ്ഡിൽ പുതച്ചുമൂടി കണ്ണടച്ച് കിടക്കുകയായിരുന്നു…. അവൾ രാഹുലിനെ അടുത്തുചെന്നു, തല വച്ചിരുന്ന സൈഡിൽ ഇരുന്നു.
രാഹുലിനെ വിളിച്ചു. അവൾ കുറേ തവണ വിളിച്ചിട്ടും രാഹുൽ കേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ അവന്റെ നെറ്റിയിൽ കൈവച്ചു… നല്ല പൊള്ളുന്ന ചൂടായിരുന്നു.. അവളെന്നെ വിളിച്ചു,
റോസു – എടാ രാഹുലിനെ നല്ല പനിയുണ്ട്.. ചുട്ടുപൊള്ളുന്നു..
ഞാൻ – അയ്യോ നമുക്ക് റിസപ്ഷനിൽ വിളിച്ചു വല്ല ഡോക്ടറെയും അറേഞ്ച് ചെയ്താലോ.. അല്ലാതെ നമുക്ക് ഇവിടെ ആരെയും പരിചയമില്ലല്ലോ..
റോസു – അതൊന്നും വേണ്ടടാ ഞാൻ കുറച്ചു ഞാൻ ടാബ്ലറ്റ് എഴുതി തരാം നീ അതൊക്കെ വാങ്ങിച്ചോണ്ട് വാ.. ഒന്ന് റസ്റ്റ് എടുത്തു കഴിയുമ്പോൾ പണിയൊക്കെ മാറിക്കോളും.. പിന്നെ ആവി പിടിക്കുന്ന ഒരു മിഷൻ വാങ്ങിച്ചോ..
ഞാൻ അവൾ തന്ന കുറിപ്പുമായി, റിസോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ചു മെഡിക്കൽ സ്റ്റോറിൽ പോയി മരുന്നുകൾഒക്കെ വാങ്ങി വന്നു…
അപ്പോഴേക്കും അവൾ കിച്ചണിൽ പോയി, ബ്രേക്ഫാസ്റ്റിന് കൂടെ കിട്ടിയ കുരുമുളക് പൊടി ഒക്കെ ഇട്ട് ഒരു കാപ്പി ഉണ്ടാക്കി.. വന്നു… അവൾ രാഹുൽ പുതച്ചിരുന്ന പുതപ്പ് മാറ്റി….. രാത്രിയിൽ ഉറങ്ങാൻ കിടന്നത് കൊണ്ട് തന്നെ രാഹുൽ അടിയിൽ ഒന്നും ഇട്ടിട്ടില്ലായിരുന്നു…