പാൽക്കാരിപ്പെണ്ണ് 1 [പോക്കർ ഹാജി]

Posted by

പാല്‍ക്കാരിപ്പെണ്ണ്

Palkkarippennu Part 1 | Author : Pokker Haji


ചെരുപ്പു കമ്പനിയിലെ ജോലിയും കഴിഞ്ഞ് പതിവിലും നേരത്തെ ഇറങ്ങാന്‍ പറ്റിയ സന്തോഷത്തിലായിരുന്നു രമേശന്‍.കോട്ടയം സ്റ്റാന്റില്‍ നിന്നു ആദ്യംകിട്ടിയ ബസ്സില്‍ വെട്ടത്തു കവലയില്‍ ഇറങ്ങി നടക്കുമ്പോഴാണു ചായക്കടയില്‍ നിന്നും വിളി കേട്ടതു.

‘അല്ല രമേശാ ഇന്നെന്താ നേരത്തെ’
രമേശന്‍ വാച്ചില്‍ നോക്കി ശരിയാണല്ലൊ നാലുമണി കഴിഞ്ഞതെയുള്ളു സാധാരണ അഞ്ചഞ്ചരയാകും ജോലി കഴിഞ്ഞു വരുമ്പോള്‍.
‘ആ എടാ തമ്പീ ഇന്നു കൊറച്ചു നേരത്തെ എറങ്ങി ‘
‘എങ്കി വാടാ ഒരു ചായ കുടിച്ചിട്ടു പോകാം’

തമ്പിയുമൊത്തു ചായ കുടിച്ചു കഴിഞ്ഞ് രണ്ടു പേരും അവിടുന്നെറങ്ങി രമേശന്‍ വീട്ടിലേക്കും തമ്പി ബസ്സ്‌റ്റോപ്പിലേക്കും പോയി.ടാറിങ്ങു കഴിഞ്ഞു ചെമ്മണ്‍ പാതയിലൂടെ രമേശന്‍ വീട്ടിലേക്കു വരുമ്പോഴാണു അങ്ങു ദൂരെതന്റെ വീട്ടില്‍ നിന്നും ബാബു ഇറങ്ങി വരുന്നതു കണ്ടതു.രണ്ടു പേരും പരസ്പരം അടുത്തെത്തിയിട്ടും അങ്ങോട്ടുമിങ്ങോട്ടും മും കൊടുത്തില്ല.തല കുനിച്ചു പിടിച്ചു കൊണ്ട് ബാബു നേരെ പോയി രമേശന്‍ തിരിഞ്ഞു നോക്കി എന്തൊക്കെയോ പിറു പിറുത്തു കൊണ്ടു വീട്ടിലേക്കു ചെന്നു നേരെ സിറ്റൗട്ടില്‍ കേറിയിരുന്നു കൊണ്ടു നീട്ടി വിളിച്ചു.

‘എടീ’
‘ഓ’
‘എടി സുമതീ’
‘ഓ എന്തുവാ മനുഷ്യാ ഒന്നടങ്ങു ഞാന്‍ ബാത്ത് റൂമിലാ’
‘എടി ഇങ്ങു വന്നെ’
‘ഊം എന്താ”
അല്‍പ്പനേരം കഴിഞ്ഞ് അകത്തു നിന്നും മുടിയൊക്കെ വാരിച്ചുറ്റിക്കൊണ്ടു സുമതി വാതിലില്‍ വന്നു നോക്കിയപ്പോള്‍ രമേശന്‍ കസേരയില്‍ കലിതുള്ളി ഇരിക്കുന്നുണ്ടു
‘ങ്ങേ ഇതെന്തുവാ മനുഷ്യാ ഇതെന്തു പറ്റി ഇത്രക്കു വെപ്രാളപ്പെടാന്‍.ഇന്നു നേരത്തെ വരുമെന്നു പറഞ്ഞില്ലല്ലൊ നിങ്ങളു’

Leave a Reply

Your email address will not be published. Required fields are marked *